CONFUSING PSC QUESTION AND ANSWERS IN GK
1. ദി ആല്കെമിസ്റ് എന്ന നോവൽ
ആരുടെ രചനയാണ് ?
പൗലോ കൊയ്‌ലോ
2. ദി ആല്കെമിസ്റ് എന്ന പ്രശസ്ത
നാടകം ആരുടെയാണ് ?
ബെൻ ജോൺസൺ
3. വന്ദേമാതരം തമിഴിലേക്ക്
പരിഭാഷപ്പെടുത്തിയത് ?
സുബ്രമണ്യ ഭാരതി
4. വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ?
അരവിന്ദഘോഷ്
5. ഏറ്റവും കൂടുതൽ തണുപ്പ്
അനുഭവപ്പെടുന്ന ഗ്രഹം?
യുറാനസ്
6. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന
ഗ്രഹം ?
ശുക്രൻ
7. ഏറ്റവും സാന്ദ്രത കൂടിയ
ഗ്രഹം ?
ഭൂമി
ശനി
9. ദിന രാത്രങ്ങൾക്ക് ഏറ്റവും കൂടുതൽ ദൈർഗ്യമുള്ള ഗ്രഹം
?
ശുക്രൻ
10. ദിന രാത്രങ്ങൾക്ക് ദൈർഗ്യം കുറവുള്ള ഗ്രഹം ?
വ്യാഴം
11. കല്യാണ സൗഗന്ധികം കവിത
രചിച്ചത് ?
വയലാർ
12. കല്യാണ സൗഗന്ധികം ആട്ടക്കഥ രചിച്ചത് ?
കോട്ടയത്ത് തമ്പുരാൻ
13. കല്യാണ സൗഗന്ധികം തുള്ളൽ രചിച്ചത് ?
കുഞ്ചൻ നമ്പ്യാർ
14. A Passage to India എന്ന
പുസ്തകം രചിച്ചത് ?
ഇ. എം . ഫോസ്റ്റർ
15. A Passage to England
എന്ന പുസ്തകം രചിച്ചത് ?
നിരാദ് ചൗധരി
16. മദ്രാസിന്റെ സ്ഥാപകൻ
?
ഫ്രാൻസിസ് ഡേ
17. പോണ്ടിച്ചേരിയുടെ സ്ഥാപകൻ
?
ഫ്രാൻസിസ് മാർട്ടിൻ
നിരഞ്ജന
19. ചിദംബര സ്മരണ എന്ന എന്ന
അനുഭവക്കുറുപ്പ് എഴുതിയത് ?
ബാലചന്ദ്രൻ ചുള്ളിക്കാട്
20. ദി പ്രലൂഡ് എന്ന കവിത
എഴുതിയത് ?
വില്യം വേർഡ്സ്‌വർത്ത്
21. പ്രലൂഡ്സ് എന്ന കവിത
എഴുതിയത് ?
ടി. എസ്. ഇലിയറ്റ്
22. വിയർക്കാത്ത സസ്തനം
?
ആന
23. ചുവപ്പ് വിയർപ്പുകണങ്ങളുള്ള
ജീവിയാണ് ?
ഹിപ്പോപൊട്ടാമസ്
24. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എഴുതിയത് ?
ലോറി കോളിൻസ് &
ഡൊമിനിക് ലാപിയർ
25. ലോങ്ങ് വാക് ടു ഫ്രീഡം
എഴുതിയത് ?
നെൽസൺ മണ്ടേല
26. ലോങ്ങ് വാക് എന്ന നോവൽ
രചിച്ചത് ?
സ്റ്റീഫൻ കിങ്
27. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി
ചെയുന്നത് ?
പാമ്പാടും പാറ
28. ഏലം ബോർഡിന്റെ ആസ്ഥാനം
?
കോട്ടയം
29. ആന്റണി ആൻഡ് ക്ലിയോപാട്ര
എന്ന പുസ്തകം രചിച്ചത് ?
വില്യം ഷെയ്ക്‌സ്പിയർ
30. സീസർ ആൻഡ് ക്ലിയോപാട്ര
എന്ന പുസ്തകം രചിച്ചത് ?
ജോർജ് ബർണാഡ്ഷാ
31. സുഗന്ധ വ്യഞ്ജനങ്ങളുടെ
റാണി ?
ഏലം
32. സുഗന്ധ വ്യഞ്ജനങ്ങളുടെ
രാജാവ് ?
കുരുമുളക്
33. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
എന്ന നാടകം രചിച്ചത് ?
തോപ്പിൽ ഭാസി
34. നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
എന്ന നാടകം രചിച്ചത് ?
സിവിക് ചന്ദ്രൻ
35. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്
?
ഡെൽഹൗസി പ്രഭു
36. ആധൂനിക ഇന്ത്യയുടെ ശില്പി
?
ജവഹർലാൽ നെഹ്‌റു
37. പഴങ്ങളുടെ രാജാവ് ?
മാമ്പഴം
38. പഴങ്ങളുടെ റാണി ?
മാങ്കോസ്റ്റിൻ
39. പെരുമ്പടപ്പ് സ്വരൂപം
എന്നറിയപ്പെട്ടിരുന്ന രാജവംശം ?
കൊച്ചി
40. നെടിയിരുപ്പ് സ്വരൂപം
എന്നറിയപ്പെട്ടിരുന്ന രാജവംശം ?
കോഴിക്കോട്
41. ഇന്ത്യയുടെ ആദ്യത്തെ
വാർത്താവിനിമയ ഉപഗ്രഹം ?
ആപ്പിൾ
42. ഇന്ത്യയുടെ ആദ്യത്തെ
കൃത്രിമ ഉപഗ്രഹം ?
ആര്യഭട്ട
43. ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ?
കാനഡ
44. ഏഷ്യയിൽ ഏറ്റവും കൂടുതൽ
കടൽത്തീരമുള്ള രാജ്യം ?
ഇന്തോനേഷ്യ
45. ലോകത്ത് ഏറ്റവും കൂടുതൽ
സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം ?
ചൈന
46. ലോകത് ഏറ്റവും കൂടുതൽ
സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം ?
ഇന്ത്യ
47. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി ?
ഭാരതപ്പുഴ
48. കേരളത്തിൽ ജലവൈത്യുത
പദ്ധതികൾ ഏറ്റവും കൂടുതലുള്ള നദി ?
പെരിയാർ
49. കമ്പ്യൂട്ടറിന്റെ പിതാവ്
എന്നറിയപ്പെടുന്നത് ?
ചാൾസ് ബാബേജ്
50. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
അലൻ ടൂറിങ്
0 അഭിപ്രായങ്ങള്‍