NewPost

20/recent/ticker-posts

Header Ads Widget

Responsive Advertisement

CURRENT AFFAIRS QUESTIONS 2025 | Kerala PSC | LDC| LGS | CPO | WCPO | ASM(Supplyco)| Sure Shot Current Affairs 2025

Sure Shot Current Affairs 2025


  11.     1. 2025ൽ നടന്ന ഏഷ്യൻ അത് ലറ്റിക്സ് ഇന്ത്യക്ക് കിട്ടിയ മെഡലുകളുടെ എണ്ണം ?

        24

  • 8 ഗോൾഡ്
  • 10 സിൽവർ
  • 6 ബ്രോൺസ്

è         2025-ൽ ഗുമിയിൽ (ദക്ഷിണ കൊറിയ) നടന്ന 26-ആമത് ഏഷ്യൻ
 അഥ്ലറ്റിക്‌സ്ചാമ്പ്യൻഷിപ്പിൽ മൊത്തം
24 മെഡലുകൾ നേടി

è    ടോട്ടൽ മെഡൽ പട്ടികയിൽ ചൈനക്ക് (32 മെഡലുകൾ) ഒന്നാം സ്ഥാനം

-> ഇന്ത്യക്ക് രണ്ടാം സ്ഥാനം

  • Host: Gumi, South Korea
  • Dates: May 27th to May 31st, 2025

 

2. 2024-ലെ ഉള്ളൂർ പുരസ്കാരം നേടിയത് ?

മഞ്ചു വെള്ളായണി

è         ജല ജമന്തികള്‍ എന്ന കവിതാ സമാഹാരത്തിന്

 

3. 2025 IPL കിരീടം നേടിയത് ?

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

è         Final വേദി: നരേന്ദ്ര മോദി സ്റ്റേഡിയം, ആഹമ്മദ്‌ബാദ്

è ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചാണ് ആർസിബി വിജയിച്ചത്. 

 

4. മലയാളം സർവകലാശാലയുടെ വൈസ് ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ടത് ?

ഡോ സി.ആർ.പ്രസാദ്

 

5. യു.എൻ പൊതുസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ?

അന്നലീന ബെയർബോക്ക്‌

 

6. ഏറ്റവും കൂടുതൽ GSDP (Gross State Domestic Product) ഉള്ള ഇന്ത്യയിലെ സംസ്ഥാനം ?

മഹാരാഷ്ട്ര

 

7. 2025 ലെ 51-ാമത് G7 ഉച്ചകോടിയുടെ വേദി ?

കാനഡ

 

8. 2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം ?

91 (As of June 2025, there are 91 Ramsar sites in India. This number increased with recent additions like Khichan and Menar in Rajasthan)

 

9. 2025 ജൂണിലെ കണക്ക് പ്രകാരമുള്ള പുതുക്കിയ റിപ്പോ നിരക്ക് ?

5.5 %

 

10. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃത ആദിവാസി കോളനി ?

നടുപ്പതി

 

ഹരിത ഊർജ വരുമാന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂർണ ഗ്രിഡ് ബന്ധിത സൗരോർജവത്കൃത ആദിവാസി ഗോത്ര മേഖലയായി പാലക്കാട് ജില്ലയിലെ നടുപ്പതി. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭ്യമാക്കുന്നതിനുവേണ്ടി അനർട്ട് മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ഊർജ്ജ വരുമാന പദ്ധതി. പദ്ധതിയുടെ ഭാഗമായി നടുപ്പതി ആദിവാസി കോളനിയിലെ വൈദ്യുത ആവശ്യം പൂർണമായും നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 120 വീടുകളിലാണ് സൗരോർജവത്കരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.

 

 





 

11. പുരുഷ സൗന്ദര്യ മത്സരമായ റുബാറു മിസ്റ്റർ ഇന്ത്യയിൽ, 2025-കാബെല്ലെറൊ യൂണിവേഴ്‌സൽ പദവി സ്വന്തമാക്കുന്ന ആദ്യ മലയാളി?

ആർ. അനന്തകൃഷ്ണൻ

 

12. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിജ് നിലവിൽ വന്നത് ?

ജമ്മു & കശ്മീർ

  • ഇന്ത്യയിലെ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

  • കാശ്മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ-ശ്രീനഗർ-ബരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമാണിത്.

  • ഈ പാലം 1,315 മീറ്റർ നീളമുണ്ട്.

  • ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.

 

13. 2025 ജൂണിൽ അറബിക്കടലിൽ തീപിടുത്തത്തിനിരയായ കപ്പൽ ?

എം.വി.വാൻഹായ്‌ 503

 

14. 2025 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ?

എം.എസ്.സി. ഐറീന

 

15. 2025 ജൂൺ 12ന് ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം നടന്നത് ?

അഹമ്മദാബാദ് (ബോയിങ്ങിൻ്റെ 787-8 ഡ്രീംലൈനർ വിമാനം)

 

16. മാലിദീപ് ടൂറിസത്തിന്റെ ആഗോള അംബാസിഡറായി നിയമിതയായത് ?

കത്രീന കൈഫ്

 

 

17. 2025 ലെ നോർവേ ചെസ്സ് കിരീട ജേതാവ് ?

മാഗ്നസ് കാൾസൺ

 

18. 2025 ബഷീർ അമ്മ മലയാളം പുരസ്‌കാരം നേടിയത് ?

തരുൺ മൂർത്തി

 

19. 2025 ലെ അന്താരാഷ്ട്ര യോഗ ദിന വേദി ?

വിശാഖപട്ടണം (അന്താരാഷ്ട്ര യോഗ ദിനം (International Yoga Day) ജൂൺ 21)

 

20. അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ?
എഫ്
35

  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍