NewPost

20/recent/ticker-posts

KERALA PSC QUESTIONS 🐦‍🔥

Kerala PSC LDC Rank File
Questions and Answers
1. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമക്കായി ബി. കല്യാണിയമ്മ രചിച്ച ഗ്രന്ഥം ഏത്?
വ്യാഴവട്ട സ്മരണകൾ
2. ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എന്നറിയപ്പെടുന്നത് എന്താണ്?
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം
3. 'കണ്ടാണിശ്ശേരിയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?
കോവിലൻ (വി.വി. അയ്യപ്പൻ)
4. ഇന്ത്യയിലെ നദികളിൽ വെച്ച് ഏറ്റവും വേഗത്തിലൊഴുകുന്ന നദി?
ടീസ്റ്റ
5. ബലത്തിന്റെ യൂണിറ്റ്?
ന്യൂട്ടൻ
6. ജ്യോഗ്രഫി എന്ന പദം രൂപം കൊണ്ടിരിക്കുന്നത് ഏത് ഭാഷയിൽ നിന്നാണ്?
ഗ്രീക്ക്
7. ഇന്ത്യയുടെ സുവർണ്ണ നാര് എന്നറിയപ്പെടുന്നത്?
ചണം
8. ഐസോടോപ്പുകൾ കണ്ടെത്തിയത്?
ഫ്രെഡറിക് സോഡി
9. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്?
വി.ഒ. ചിദംബരം പിള്ള
10. ആരുടെ ആദ്യ കൃതിയാണ് 'ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്'?
ശ്രീനാരായണഗുരു
Talent Academy Arividam SCERT Part 1 Science 2025 - 2026
11. റാണിഗഞ്ച് കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
12. അന്തരീക്ഷ നൈട്രേജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയയാണ്?
റൈസോബിയം
13. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ്സ് പൂർത്തിയാകണം?
18 വയസ്സ്
14. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്?
ക്ഷയം
15. ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് റിക്കറ്റ്സ് എന്ന രോഗമുണ്ടാകുന്നത്?
വിറ്റാമിൻ D
16. ഏതിന്റെ അയിരാണ് ഗലീന?
കറുത്തീയം
17. ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെ വച്ചാണ്?
ചെറുകുടൽ
18. ലെസ്സർ ഹിമാലയ’എന്നറിയപ്പെടുന്ന പർവതനിര?
ഹിമാചൽ
19. സൂര്യ പ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം?
പ്രകീർണനം
20. മന്നത് പത്മനാഭനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?
സർദാർ കെ.എം. പണിക്കർ
21. കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ല?
വയനാട്
22. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ്?
ലാറ്ററൈറ്റ്
23. ഓയിൽ ഓഫ് വിട്രിയോൾ’എന്നറിയപ്പെടുന്ന ആസിഡ്?
സൽഫൂറിക് ആസിഡ്
24. ക്രോമസോമുകളുടെ പ്രവർത്തനക്ഷമമല്ലാത്ത ജീനുകൾ അറിയപ്പെടുന്നത്?
ജങ്ക് ജീനുകൾ
25. പെട്രോളിയത്തിന്റെ അസംസ്കൃതരുപം അറിയപ്പെടുന്ന പേര്?
ക്രൂഡ്‌ ഓയില്‍
26. പ്രകൃതിയിൽ ഏറ്റവും കൂടുതലുള്ള കാർബണിക സംയുക്തം?
സെല്ലുലോസ്
27. ലാവാ പ്രവാഹത്തിന്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനമേത്‌?
കറുത്ത മണ്ണ്
28. ശങ്കരാചാര്യർ ഗോവർധനമഠം സ്ഥാപിച്ചത് എവിടെയാണ്?
പുരി (ഒഡിഷ)
29. പ്രാദേശിക സമയം ഗ്രീനിച് സമയത്തേക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ എത്ര മിനിറ്റ് വ്യത്യാസപ്പെടുന്നു ?
4 മിനിറ്റ്
30. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ്പ ലഭ്യമാക്കുക എന്ന ലക്ഷ്യതോടുകൂടി ആരംഭിച്ച ബാങ്ക്?
മുദ്ര ബാങ്ക്
31. ഇന്ത്യയിലെ "ആധുനിക ഇംഗ്ലീഷ് വിദ്യഭ്യാസ ത്തിന്റെ പിതാവ്"എന്നറിയപ്പെടുന്നത്?
വില്യം ബെന്റിക്ക് പ്രഭു
32. വായ്പ്പകളുടെ നിയന്ത്രകൻ” എന്നറിയപ്പെടുന്ന ബാങ്ക്?
റിസേർവ് ബാങ്ക്
33. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
ഇന്ത്യൻ റെയിൽവേ
34. മൗലീക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?
ഇന്ദിരാ ഗാന്ധി
35. ഇന്ത്യൻ സംസ്ഥാന പുനഃസംഘടന നിയമം പാർലമെന്റ് പാസാക്കിയ വർഷം?
1956
36. അരുവിക്കര ഡാം സ്ഥിതി ചെയുന്ന നദി?
കരമന
37. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് രോഗത്തിന് കാരണമാകുന്നു?
ഫാറ്റിലിവർ
38. കേരളത്തിലെ “മഞ്ഞ നദി” എന്നറിയപ്പെടുന്ന നദി?
കുറ്റ്യാടിപ്പുഴ
39. ഭൂരഹിതരില്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയേത്?
കണ്ണൂർ
40. ജടായുപാറ ടൂറിസം പദ്ധതി സ്ഥിതി ചെയുന്ന ജില്ല?
കൊല്ലം
41. യുറേനിയത്തിന്റെ അറ്റോമിക് നമ്പർ?
92
42. മധ്യത്തിൽ കനം കൂടിയതും വക്കുകൾക്ക് കനം കുറഞ്ഞതുമായ ലെൻസ്?
കോൺവെക്സ് ലെൻസ്
43. തിരുവിതാംകൂറിൽ ആദ്യ ആധുനിക സെൻസസ് നടന്ന വർഷം?
1875
44. സ്പിന്നിംഗ്‌ ജെന്നി കണ്ടുപിടിച്ചത്‌?
ഹര്‍ഗ്രീവ്സ്‌
45. ഹരിജന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്‌?
മഹാത്മാഗാന്ധി
46. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍?
ഡൽഹൗസി
47. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്‌?
പ്രകാശവര്‍ഷം
48. രംഗസ്വാമി കപ്പ്‌ എന്തുമായി ബന്ധപ്പെട്ടതാണ്‌?
ഹോക്കി
49. ബച്പന്‍ ബചാവോ ആന്ദോളന് തുടക്കമിട്ടതാര്?
കൈലാഷ്‌ സത്യാര്‍ഥി
50. പാലിന്റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത്‌?
ലാക്ടോമീറ്റര്‍
Kerala PSC LDC Rank File


"As an Amazon Associate, I earn from qualifying purchases. This means if you click a link and buy a book, I may receive a small commission at no extra cost to you."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍