LDC, LGS, ഡിഗ്രി ലെവൽ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന PSC പരീക്ഷകൾക്കായി ചോദ്യങ്ങൾ പഠിച്ചു തുടങ്ങാം! ചരിത്രം, ശാസ്ത്രം, സമകാലിക പ്രസക്തിയുള്ള വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള 50 പ്രധാനപ്പെട്ട GK ചോദ്യോത്തരങ്ങൾ താഴെ നൽകിയിരിക്കുന്നു.
1.
കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട വിദേശ ശക്തി?
ഡച്ചുകാർ
2.
കേരളത്തിലെ എത്ര ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിട്ടുള്ളത്?
742
3.
വാസ്കോഡഗാമയും സംഘവും ഇന്ത്യയിൽ എത്തിച്ചേരാൻ ഉപയോഗിച്ച കപ്പലുകൾ?
സാവോ ഗബ്രിയേൽ, സാവോ റാഫേൽ,ബെറിയോ
4.
വാസ്കോഡഗാമ കോഴിക്കോട് കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്ന വർഷം?
1498
5.
കുളച്ചൽ യുദ്ധം നടന്ന വർഷം?
1741
6.
ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയ്ക്ക് നേതൃത്വം നൽകിയത് ആരായിരുന്നു?
ഹെൻഡ്രിക് വാൻ
റീഡ് (Hendrik van Rheed)
7.
എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഇന്ത്യയെ പിടിച്ചടക്കം എന്ന് പറഞ്ഞത്?
റോബർട്ട് ക്ലൈവ്
8.
ഫോർട്ട് വില്യം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
കൊൽക്കത്ത
9.
ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെ അടിത്തറ പാകിയ യുദ്ധം
?
പ്ലാസിയുദ്ധം
10. ഇന്ത്യയിലെ
ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏത് സാമ്പത്തിക മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു?
ഹാരഡ്-ഡോമർ മോഡൽ
11. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ'
(Iron Man of India) എന്നറിയപ്പെടുന്നത് ആര്?
സർദാർ വല്ലഭായി പട്ടേൽ
12. സുന്ദർബൻസ് ഏതുതരം വനങ്ങൾക്ക് ഉദാഹരണമാണ്?
കണ്ടൽ വനങ്ങൾ
13. ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനം
ആരംഭിച്ചത് ഏത് വർഷത്തിലാണ്?
1942
14. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നദീതട
പദ്ധതിയായ ഭക്രാ നംഗൽ ഡാം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
സത്‌ലജ് നദി
15. ഡ്രൈ ഡേ ആചരണം എന്തുമായി
ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തനമാണ്?
കൊതുക്
നശീകരണം
16. കാസ്‌ലിങ് എന്ന പദം ഏത്
കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചെസ്
17. ഛത്തീസ്‌ഗഡ് രൂപവത്കരണത്തിന്
മുമ്പുതന്നെ ഛത്തീസ്‌ഗഡ് മുക്തി മോര്‍ച്ച എന്ന സംഘടന രൂപവത്കരിച്ച നേതാവ്?
ശങ്കര്‍ ഗുഹ
നിയോഗി
18. അടുക്കളയില്‍നിന്ന്
അരങ്ങത്തേക്ക് എന്ന നാടകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്
അവതാരിക എഴുതിയത്?
കെ. കേളപ്പന്‍
19. ശ്രീലങ്കൻ ഗാന്ധി
എന്നറിയപ്പെട്ടതാര്?
എ. ടി.
അരിയരത്നെ
20. ഒന്നാം ഈഴവമെമ്മോറിയലിന്റെ
സമയത്തെ തിരുവിതാംകൂര്‍ ദിവാന്‍?
ശങ്കരസുബ്ബയ്യർ
21. രണ്ടാം ഈഴവമെമ്മോറിയലിന്റെ
സമയത്തെ തിരുവിതാംകൂര്‍ ദിവാന്‍?
കെ. കൃഷണസ്വാമി
റാവു
22. ഏത് ഋതുവിലാണ് ഇന്ത്യയില്‍
പശ്ചിമ അസ്വസ്ഥത അനുഭവപ്പെടുന്നത്?
ശൈത്യകാലം
23. പ്രഷര്‍കുക്കറിന്റെ അടിസ്ഥാന
തത്ത്വം?
മർദ്ദം
കൂടുമ്പോള്‍ തിളനില കൂടുന്നു
24. ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിനെ
ഏത് പദ്ധതിയുമായിട്ടാണ് ലയിപ്പിച്ചത്?
സര്‍വശിക്ഷാ
അഭിയാന്‍
25. കൊഴുപ്പിനെ ചെറുകണികകളാക്കുന്ന
പ്രവര്‍ത്തനം?
എമല്‍സിഫിക്കേഷന്‍
26. 1857-ലെ വിപ്ലവത്തിന് ആറാ എന്ന
പ്രദേശത്ത് നേതൃത്വം നല്‍കിയത്?
കണ്‍വര്‍സിങ്
27. തിരുവന്തപുരത്തെ
“നിത്യ ഹരിത നഗരം” എന്ന് വിശേഷിപ്പിച്ചത് ?
മഹാത്മാഗാന്ധി
28. 1921-ലെ മലബാര്‍ കലാപം ആരംഭിച്ച ഏറനാട്
താലൂക്കിലെ വില്ലേജ്?
പൂക്കോട്ടൂര്‍
29. ന്യൂക്ലിയസ്സിന്റെ വലുപ്പം
അുക്കുന്ന യൂണിറ്റ്?
ഫെര്‍മി
30. കേരളത്തിലെ ആദ്യത്തെ ഭരണപരിഷ്കാര
കമ്മീഷന്‍ ചെയര്‍മാന്‍?
ഇ.എം.എസ്.
നമ്പൂതിരിപ്പാട്
31. കേരളത്തിലെ ആദ്യത്തെ ഭരണപരിഷ്കാര
കമ്മീഷന്‍ നിയമിക്കപ്പെട്ട വര്‍ഷം?
1957
31. ഏത് ഉടമ്പടിയോടെയാണ്
കേരളതീരത്ത് ഡച്ചുകാരുടെ രാഷ്ട്രീയ,
വാണിജ്യ
മേധാവിത്വത്തിന് തിരശീല വീണത്?
മാവേലിക്കര (1753)
32. ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള
രാജ്യം?
ഇന്തോനേഷ്യ
33. മൂർത്തീദേവി അവാര്‍ഡ് നേടിയ ആദ്യ
മലയാളി സാഹിതൃകാരന്‍?
അക്കിത്തം
34. പൊതുസ്ഥലങ്ങളില്‍ പുകവലി
നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ്?
21
35. ഓസോണ്‍ പാളിയുടെ നാശത്തിന്
കാരണമാകുന്ന മേഘങ്ങള്‍ ഏത്?
നാക്രിയസ്
മേഘങ്ങള്‍
36. ശക്തിയുടെകവി എന്നറിയപ്പെട്ടത്?
ഇടശ്ശേരി
ഗോവിന്ദന്‍ നായര്‍
37. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ്
ഏജന്‍സി?
പ്രസ്
ട്രസ്റ്റ് ഓഫ് ഇന്ത്യ
38. മണ്ഡരി രോഗം ബാധിക്കുന്നത് ഏത്
വിളയെയാണ്?
തെങ്ങ്
39. മലയാളിയായ അമ്മു സ്വാമിനാഥന്‍
തമിഴ്‌നാട്ടിലെ ഏത് മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് ലോക്സഭാംഗമായത്?
ദിണ്ഡിഗല്‍
40. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം
എന്ന കാര്‍ട്ടൂണ്‍ സമാഹാരം ആരുടേതാണ്?
ഒ.വി. വിജയന്‍
41. രാത്രിയില്‍ ഇലകള്‍
പുറത്തുവിടുന്ന വാതകമേത്?
കാര്‍ബണ്‍
ഡയോക്സൈഡ്
42. ഹാസ്ദിയോ ബാംഗോ അണക്കെട്ട് ഏത്
സംസ്ഥാനത്താണ്?
ഛത്തിസ്ഗഡ്
43. പ്രമേഹം കാരണം ഉണ്ടാകുന്ന
നേത്രരോഗം?
ഡയബ്റ്റിക്
റെറ്റിനോപ്പതി
44. ബോമാന്‍സ് ക്യാപ്സൂള്‍ ' ശരീരത്തിലെ ഏത് അവയ
വവുമായി
ബന്ധപ്പെട്ടിരിക്കുന്നു?
വ്യക്ക
45. രക്തസമ്മര്‍ദം അളക്കാനുപയോഗിക്കുന്ന ഉപകരണമാ
യ
സ്ഫിഗ്മോ മാനോമീറ്റര്‍ കണ്ടുപിടിച്ചതാര്‍ ?
ജൂലിയസ്
ഹാരിസണ്‍
46. മനുഷ്യശരീരത്തില്‍ അര്‍ബുദം ബാധിക്കാത്ത അവയ
വം
ഏതാണ് ?
ഹൃദയം
47. ത്വക്കിന് നിറം നല്‍കുന്ന വര്‍ണ്ണ വസ്തുവായ “മെലാ
നിന്റെ”
അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
ആൽബനിസം
48.
മധ്യകര്‍ണത്തില്‍ കാണപ്പെടുന്ന ഏത് അസ്ഥിയാണ്
ചുറ്റികയുടെ
ആകൃതിയിലുള്ളത് ?
മാലിയസ്
49.
“വിഷമദൃഷ്ടി"
പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെന്‍സ്?
സിലൻഡ്രിക്കൽ
ലെൻസ്
50.
“കോശത്തിന്റെ പവര്‍ഹൌസ് എന്നറിയപ്പെടുന്ന ഭാഗം?
മൈറ്റോകോണ്‍(ഡിയ



0 അഭിപ്രായങ്ങള്‍