NewPost

20/recent/ticker-posts

"Don't Miss These 50 Repeated PSC Questions for Your Next KERALA PSC Exam!"

Questions and Answers
1. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്‌?
കുമ്പളങ്ങി
2. ഉറുമ്പുകള്‍ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന രാസവസ്തു?
ഫിറമോണ്‍
3. ശാസ്ത്രീയമായ മത്സ്യകൃഷി?
പിസികള്‍ച്ചര്‍
Kerala PSC Degree Level Rank File - Prelims & Main
4. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര?
പ്രൊമിത്യ
5. ഫംഗസുകളെക്കുറിച്ചുള്ള പഠനമാണ്?
മൈക്കോളജി
6. അസമിന്റെ ക്ലാസിക്കൽ നൃത്തരൂപമായി അറിയപ്പെടുന്ന കലാരൂപം?
സാത്രിയ
7. 2-ആം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നത്?
പി. സി. മഹലനോബിസ്
8. ദേശീയ പട്ടികവർഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ?
കൻവർ സിംഗ്
9. സന്യാസികലാപം പശ്ചാത്തലമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ?
ആനന്ദമഠം
10. നബാർഡ് ന്റെ ആസ്ഥാനം?
മുംബൈ
11. മർമ്മദ്രവ്യത്തിൽ വലകണ്ണികൾ പോലെ കെട്ടുപിണഞ്ഞു കാണപ്പെടുന്നത്?
ക്രോമാറ്റിൻ ജാലിക
12. മൈക്രോസ്കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രഞ്ജൻ?
റോബർട്ട് ഹുക്ക്
13. ഇന്ത്യയിൽ ആദ്യമായി “പ്രോട്ടീൻ ഡേ” ആയി ആചരിച്ചത് എന്ന്?
2020 ഫെബ്രുവരി 27
14. “ബേപ്പൂർ സുൽത്താൻ” എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
വൈക്കം മുഹമ്മദ് ബഷീർ
15. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ കൃതി?
ഓടക്കുഴൽ
16. “സൂയിസൈഡ് ബാഗുകൾ” എന്നറിയപ്പെടുന്ന കോശാംഗം?
ലൈസോസോം
17. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
1951
18. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതി ചെയുന്നത്?
കൊയിലാണ്ടി
19. ശരീരനിർമ്മാണത്തിനും വളർച്ചയ്ക്കും ആവശ്യമായ പ്രധാന പോഷക ഘടകം ഏത്?
പ്രോട്ടീൻ
20. ഒരു സർക്യുട്ടിലെ വൈധ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
അമ്മിറ്റർ (ammeter)
21. പെട്രോളിയം രൂപം കൊള്ളുന്ന ശില?
അവസാദശില
22. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?
ജുഗ്നു
23. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി?
ഗംഗ
24. പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏതൊക്കെ?
ക്വാഷിയോർകർ, മാരസ്മസ്
25. കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്?
ഇടുക്കി
26. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏതു?
ബേക്കലൈറ്റ്
27. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച വർഷം?
1954
28. ഒരേ അളവിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയിൽ ഏതാണ് കൂടുതൽ ഊർജം നൽകുന്നത്?
കൊഴുപ്പ്
29. കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
30. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം?
ഒഡീസി
31. ഏറ്റവും സാന്ദ്രത കൂടിയ അലോഹം?
അയഡിൻ
32. വിറ്റാമിൻ Dയുടെ കുറവ് കുട്ടികളിൽ ഉണ്ടാക്കുന്ന രോഗം ഏത്?
കണ (Rickets)
33. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത്?
ഹരിയാന
34. ചന്ദ്രനെക്കുറിച്ചുള്ള പഠനം?
സെലിനോളജി
35. ഏറ്റവും കൂടുതൽ താപം ആഗീരണം ചെയുന്ന നിറം?
കറുപ്പ്
36. വാക്വം ട്യൂബിന്റെ ഏറ്റവും ചെറിയ രൂപം?
ഡയോഡ്
37. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?
ഇoപീരിയൽ ബാങ്ക്
38. ജലത്തിലെ ഹൈഡ്രേജനും ഓക്സിജനും തമ്മിലുള്ള അനുപാതം?
2:1
39. കാറ്റിനെക്കുറിച്ചുള്ള പഠനം?
അനിമോളജി
40. അണ്ണാ യൂണിവേഴ്സിറ്റി നിർമിച്ച ഉപഗ്രഹം?
അനുസാറ്റ് (ANUSAT)
41. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി?
പെരിയാർ
42. ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജെയിംസ് അഗസ്റ്റസ് ഹിക്കി
43. മലയാളലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്
44. റാവു സാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
അയ്യത്താൻ ഗോപാലൻ
45. ഹീമോഗ്ലോബിൻ്റെ നിർമ്മാണത്തിന് സഹായിക്കുന്ന പ്രധാന ധാതു ഏതാണ്?
അയൺ (ഇരുമ്പ്)
46. ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
ആവൃത്തി
47. കിസാൻ ഘട്ട് ആരുടെ സമാധി സ്ഥലമാണ്?
ചരൺസിംഗ്
48. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?
മദൻ മോഹൻ മാളവ്യ
49. ധാന്യ വിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള?
നെല്ല്
50. അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?
24
"As an Amazon Associate, I earn from qualifying purchases. This means if you click a link and buy a book, I may receive a small commission at no extra cost to you."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍