Current Affairs Quiz
Test your knowledge with these important questions and answers
1
2025-ൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ബാഡ്മിന്റൺ താരങ്ങൾ?
സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
2
ശ്രീവള്ളുവനാട് വിദ്യാഭവൻ ഏർപ്പെടുത്തിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത്?
ഡോ. എച്ച്.വി. ഈശ്വർ
3
എം. പി. വീരേന്ദ്രകുമാർ സ്മാരക പ്രഥമ ദേശീയ പുരസ്കാരത്തിനർഹനായത്?
പാണ്ഡുരംഗ ഹെഗ്ഡെ
4
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഛത്തീസ്ഗഡ്
5
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്?
പ്രകാശ് മഗ്ദും
6
അടുത്തിടെ കേരള ലീഗൽ സർവീസസ് അതോറിറ്റി (KeLSA) ആരംഭിച്ച നിയമ സേവന പദ്ധതികൾ?
സമയം, സമന്വയ, അതിജീവനം
7
ബാങ്കിംഗ് നിയമ ഭേദഗതി ബില്ല് 2024 രാഷ്ട്രപതി ഒപ്പുവച്ചത്?
2025 ഏപ്രിൽ 15
8
സംസ്ഥാനത്തെ ആദ്യ അതി ദാരിദ്ര്യ മുക്ത മണ്ഡലം?
ധർമ്മടം
9
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ റഫർ ചെയ്യുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി നൽകിയ സമയപരിധി?
മൂന്ന് മാസം
10
ഭീകരാക്രമണത്തെ തുടർന്ന് 27 ഓളം പേർ കൊല്ലപ്പെട്ട 'പഹൽഗാം' സ്ഥിതി ചെയ്യുന്നത്?
ജമ്മുകാശ്മീർ
11
2025 ലെ യുനെസ്കോ/ഗില്ലെമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ച നിക്കരാഗ്വയിലെ ഏറ്റവും പഴയ പത്രം?
ലാ പ്രെൻസ
12
ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരമായി അംഗീകരിക്കപ്പെട്ട കേരളത്തിലെയും ഇന്ത്യയിലെയും രണ്ടാമത്തെ നഗരം?
കോഴിക്കോട്
13
2025 ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്?
നോർവേ
14
അടുത്തിടെ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?
ശ്രീശാന്ത്
15
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രാഷ് ടെസ്റ്റ് പ്രോഗ്രാം?
ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (Bharat NCAP)
16
ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 50-70 കിലോമീറ്റർ റേഞ്ചുള്ള ആകാശത്തു നിന്നും കരയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു തൊടുക്കാവുന്ന ബോംബ്?
HAMMER (Highly Agile Modular Munition Extended Range)
17
ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 250 കിലോമീറ്റർ റേഞ്ചുള്ള ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കി ലക്ഷ്യ സ്ഥാനത്തെത്തുന്ന മിസൈൽ?
SCALP cruise missile (Storm Shadow)
18
2025-ലെ തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം ലഭിച്ചത്?
കെ.പി. സുധീര
19
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവ്വീസ് ആരംഭിച്ചതെവിടെ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL)
20
2025 ലെ ഹോൾബർഗ് പുരസ്കാര ജേതാവ്?
ഗായത്രി ചക്രവർത്തി സ്പിവാക്ക്
21
രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാനുളള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡിജിറ്റൽ സംവിധാനം?
എപ്പിഫോം
22
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സ്ഥിര ആസ്ഥാന മന്ദിരം നിലവിൽ വരുന്നത്?
മുണ്ടയ്ക്കൽ (കൊല്ലം)
23
2024-ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്?
സാറാ ജോസഫ്
24
'A Book of Books' എന്ന പുസ്തകത്തിന്റെ രചയിതാവ്?
സോണാലി ബിന്ദ്രെ
25
ഇന്ത്യയുടെ 23-ാമത് നിയമ കമ്മീഷന്റെ ചെയർമാൻ ആരാണ്?
ദിനേശ് മഹേശ്വരി
26
2025-ൽ യുഎസിലെ പരമോന്നത സiviliയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച ഫുട്ബോൾ താരം?
ലയണൽ മെസ്സി
27
ഇന്ത്യയിൽ ആദ്യത്തെ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (HMPV) കേസ് റിപ്പോർട്ട് ചെയ്തത്?
ബെംഗളൂരു
28
2025 ICC - ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിജയികളായത്?
ദക്ഷിണാഫ്രിക്ക (ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി - 27 വർഷത്തിനു ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ഐസിസി കിരീടവുമാണിത്)
29
2025-ൽ കേരള കാർഷിക സർവകലാശാലയുടെ 'പ്രൊഫസർ ഓഫ് പ്രാക്ടീസ്' പദവി നൽകി ആദരിക്കപ്പെട്ട നെൽ കർഷകൻ?
ചെറുവയൽ രാമൻ
30
സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ്?
ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്
31
റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് പോപ്പ്?
ലിയോ പതിനാലാമൻ (യഥാർത്ഥ പേര് - റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്)
32
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ്, അഡ്വാൻസ്ഡ് കണ്ടെയ്നർ ഹാൻഡ്‌ലിംഗ് സാങ്കേതികവിദ്യയുള്ള ആഴക്കടൽ തുറമുഖം?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
33
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കപ്പൽ?
Hull 096 (China Zorrilla)
34
'രാത്രി 12 ന് ശേഷം' എന്ന പുസ്തകത്തിന്റെ രചയിതാവ്?
അഖിൽ പി. ധർമ്മജൻ
35
'ദി സാഗാ ഓഫ് ചേരമാൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്?
ശ്രീകുമാരി രാമചന്ദ്രൻ
36
ഇന്ത്യയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി യു. എസ്. ഇന്ത്യയ്ക്ക് വിൽക്കാൻ തീരുമാനിച്ച സാങ്കേതിക വിദ്യ?
HawkEye 360
37
2025-ൽ സി.സി.ഐ. ബില്യാർഡ്സ് ക്ലാസിക് ജേതാവായത്?
പങ്കജ് അദ്വാനി
38
വീരശ്രീ വേലുത്തമ്പി ദളവ സ്‌മാരക സേവാസമിതിയുടെ 12-ാമത് ശ്രീവേലുത്തമ്പി പുരസ്‌കാരത്തിന് അർഹനായത്?
ശ്രീകുമാരൻ തമ്പി
39
വേൾഡ് ജൂറിസ്റ്റ് അസോസിയേഷൻ നൽകുന്ന മെഡൽ ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ അഭിഭാഷകൻ?
ഭുവൻ റിബു
40
ചന്ദ്രനിൽ വഴികാട്ടാൻ ജി.എം.വി. എന്ന സ്പാനിഷ് കമ്പനി ഒരുക്കുന്ന നാവിഗേഷൻ സംവിധാനം?
ലുപിൻ (LUPIN)
41
രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന ആദ്യ യുഎസ് സർവ്വകലാശാല ആകാൻ പോകുന്നത്?
ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈ (Illinois Institute of Technology - Illinois Tech)
42
കേരള വിജിലൻസ് മേധാവിയായി ചുമതലയേറ്റത്?
മനോജ് എബ്രഹാം
43
ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ സഹാദരനുമായ തീവ്രവാദി?
അബ്ദുൾ റൗഫ് അസ്ഹർ
44
സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ ഏത് ഏതു നിറമുള്ള കവറിൽ നൽകാനാണ് തീരുമാനമായത്?
നീല
45
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശിൽ നിരോധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി?
ആവാമി ലീഗ്
46
2024–25-ലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായത്?
മുത്തൂറ്റ് ഫുട്ബോൾ അക്കാദമി (ഫൈനലിൽ കേരള പോലീസിനെ 2-1 ന് പരാജയപ്പെടുത്തി)
47
2025-ലെ 72-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന്റെ വേദിയായിരുന്നത്?
ഹൈദരാബാദ്, തെലുങ്കാന (തായ്‌ലൻഡിനെ പ്രതിനിധീകരിച്ച ഒപാൽ സുചത ചുവാങ്‌ശ്രീ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു)
48
ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ഇ-മെഥനോൾ പ്ലാന്റ് നിലവിൽ വന്നത്?
ഡെൻമാർക്ക്
49
ആൻഡമാൻ നിക്കോബാറുകളിലെ കാടുകളിൽ നിന്ന് അഞ്ചുവർഷത്തേക്ക് നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാല?
Kerala University of Fisheries and Ocean Studies (KUFOS)
50
53 വർഷങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സോവിയറ്റ് ബഹിരാകാശ പേടകം?
കോസ്മോസ് 482
0 അഭിപ്രായങ്ങള്‍