GK (SET 13)
1. റെഡ് ക്രോസ്സ് സ്ഥാപിതമായ വർഷം
?
1863
2. അസമിന്റെ ക്ലാസിക്കൽ നൃത്തരൂപമായി
അറിയപ്പെടുന്ന കലാരൂപം ?
സാത്രിയ
3. 2 - ആം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി
അറിയപ്പെടുന്നത് ?
പി. സി . മഹലനോബിസ്
4. മഴയിലൂടെ പരാഗണം നടത്തുന്ന സസ്യം
?
കുരുമുളക്
5. കേരള സർക്കാരിന്റെ
സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ പേര് ?
ലൈഫ് മിഷൻ
6. പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം
?
2010
7. രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രമായി തിരഞ്ഞെടുക്കപെട്ടത്
ഏത് ?
പെരിയാർ ടൈഗർ റിസേർവ്
8. ISRO യുടെ ആസ്ഥാനം സ്ഥിതി ചെയുന്ന
സംസ്ഥാനം ?
കർണാടക
9. ലോക നാട്ടറിവ് ദിനമായി ആചരിക്കുന്നത് ?
ഓഗസ്റ്റ് 22
10. ദേശീയ പട്ടികവർഗ കമ്മീഷന്റെ ആദ്യത്തെ
ചെയർമാൻ ?
കൻവർ സിംഗ്
11. സന്യാസികലാപം പശ്ചാത്തലമാക്കി
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ?
ആനന്ദമഠം
12. നബാർഡ് ന്റെ ആസ്ഥാനം ?
മുംബൈ
13. ‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ് ?
വിശാഖദത്തൻ
14. വൈത്യുത പ്രവാഹം രേഖപ്പെടുത്താനുള്ള
യൂണിറ്റ് ?
ആമ്പിയർ
15. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്തു
ദേശീയ പതാക ഉയർത്തുന്നത് ആര് ?
രാഷ്ടപതി
16. സൂര്യകാന്തിപ്പൂവിന് മഞ്ഞ നിറം
നൽകുന്ന
വർണകം ഏത് ?
സാന്തോഫിൽ
17. സോഡാവെള്ളത്തിലെ ലീനം ഏത് ?
കാർബൺ ഡൈ ഓക്‌സൈഡ്
18. പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന
ആഹാരവശിഷ്ടങ്ങളിൽ ബാക്ടീരിയ പ്രവർത്തിച്ചുണ്ടാകുന്ന ആസിഡ് ദന്ത ക്ഷയത്തിനു കാരണമാകുന്നു
. ഇ ആസിഡിന്റെ പേര് ?
ലാക്ടിക് ആസിഡ്
19. "ഒറ്റവൈക്കോൽ വിപ്ലവം
" എന്ന പുസ്തകം
രചിച്ചത് ?
മസനോബു ഫുക്കുവോക്ക
20. കണ്ണൂരിലെ സെയിന്റ് ആഞ്ചലോസ് കോട്ട
നിർമിച്ചത് ?
പോർച്ചുഗീസുകാർ
21. “വേദങ്ങളിക്ക് മടങ്ങുക” എന്ന്
ആഹ്വാനം
ചെയ്തതാര് ?
സ്വാമി ദയാനന്ദ സരസ്വതി
22. ഭൂമധ്യരേഖക്ക് വടക്കുള്ള അർദ്ധ
ഗോളം ?
ഉത്തരാർദ്ധഗോളം
23. മുട്ടത്തോടുമായി ആസിഡ് പ്രവർത്തിച്ചാൽ കാർബൺ ഡൈ
ഓക്‌സൈഡ് ഉണ്ടാകും . ഇതിനു കാരണമാകുന്ന ഏതു പദാർത്ഥമാണ് മുട്ടത്തൊടിലുള്ളത് ?
കാൽഷ്യം കാർബണെറ്റ്
24. ശ്വസന വേരുകൾ കാണപ്പെടുന്ന സസ്യങ്ങൾ
?
കണ്ടൽ
25. 2019 റിപ്പബ്ലിക് ദിന പരേഡിലെ മികച്ച TABLEAU അവാർഡ് നേടിയ സംസ്ഥാനം ?
ത്രിപുര
26. 2019 - ലെ ഇന്തോനേഷ്യ മാസ്റ്റേഴ്സ്
ബാട്മിന്ടൺ ജേതാവ് ?
സൈന നെഹ്‌വാൾ
27. പത്മശ്രീ നേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ
?
നർത്തകി നടരാജ്
28. 2019 ജനുവരി മാസം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നാശം വിതച്ച
ചുഴലിക്കാറ്റ് ?
പാബുക്
29. അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള
കൊടുമുടിയായ മൗണ്ട് വിൻസൺ കീഴടക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരി ?
അരുണിമ സിൻഹ
30. മർമ്മദ്രവ്യത്തിൽ
വലകണ്ണികൾ പോലെ കെട്ടുപിണഞ്ഞു കാണപ്പെടുന്നത്
?
ക്രോമാറ്റിൻ ജാലിക
31. മൈക്രോസ്കോപ്പിന്റെ സഹായത്താൽ
ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രഞ്ജൻ ?
റോബർട്ട് ഹുക്ക്
32. ജീവികളുടെ ഘടനപരവും ജീവശാസ്ത്രപരവുമായ
അടിസ്ഥാനഘടകം ?
കോശം
33. ഫേനം ആവരണം ചൈയ്യപ്പെട്ടിരിക്കുന്ന
സ്തരം ?
ടോനോപ്ലാസ്റ്റ്
34. പൂക്കൾ, ഫലങ്ങൾ എന്നിവയ്ക്ക് മഞ്ഞ
നിറം നൽകുന്ന വർണകം ?
സാന്തോഫിൻ
35. യൂറോപ്യൻ യൂണിയനിൽ നിമ്മുമുള്ള
ബ്രിട്ടന്റെ പുറത്തുകടക്കൽ നടപടികൾ അറിയപ്പെടുന്ന പേര് ?
ബ്രെക്സിറ്റ്
എണ്ണം ?
27
37. ലോകത്തിൽ ആദ്യമായി കണ്ടെത്തിയ
ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ജീവി ?
മൈകോസോവൻ ഹെന്നെഗുയ സാൽമിനിക്കോള
38. ഇന്ത്യയിൽ ആദ്യമായി “പ്രോട്ടീൻ
ഡേ” ആയി ആചരിച്ചത് എന്ന് ?
2020 ഫെബ്രുവരി 27
39. ശ്രിക്ഷ്ണ ചരിതത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ
ആദ്യത്തെ മഹാകാവ്യം ?
കൃഷ്ണഗാഥ
40. "വെളിച്ചം ദുഖമാണുണ്ണി, തമസ്സല്ലോ
സുഖപ്രദം "
ആരുടെ വരികളാണിവ ?
അക്കിത്തം അച്യുതൻ നമ്പൂതിരി
41. “ബേപ്പൂർ സുൽത്താൻ” എന്നറിയപ്പെടുന്ന
സാഹിത്യകാരൻ ?
വൈക്കം മുഹമ്മദ് ബഷീർ
42. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ
കൃതി ?
ഓടക്കുഴൽ (കാവ്യാ
സമാഹാരം, ജി. ശങ്കരക്കുറുപ്പ്, 1965)
43. “സൂയിസൈഡ് ബാഗുകൾ” എന്നറിയപ്പെടുന്ന
കോശാംഗം ?
ലൈസോസോം
44. കൃത്രിമ പരാഗണത്തിലൂടെ ഗുണമേന്മയുള്ള
വിത്ത് ഉത്പാദിപ്പിക്കുന്ന രീതിയാണ് ?
വർഗ്ഗസങ്കരണം
45. മൂന്ന് ഹൃദയമുള്ള ഒരു ജീവി ?
നീരാളി
46. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച
വർഷം ?
1951
47. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം
സ്ഥിതി ചെയുന്നത് ?
കൊയിലാണ്ടി
48. തുരിശ്ശിന്റെ രാസ നാമം ?
കോപ്പർ സൾഫേറ്റ്
49. ഇന്ത്യയിൽ നിന്നും ബുക്കർ സമ്മാനം
നേടിയ ആദ്യ വ്യക്തി ?
അരുന്ധതി റോയ്
50. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച
ഇന്ത്യൻ
പ്രധാന മന്ത്രി ?
ലാൽ ബഹദൂർ ശാസ്ത്രി



0 അഭിപ്രായങ്ങള്‍