NewPost

20/recent/ticker-posts

Most Important General Knowledge (gk) Questions for Kerala PSC Exams Such as LDC, LGS, FIREMAN, LP- UP ASSISTANT, POLICE CONSTABLE

 GK (SET 15)

1. ജമ്മുകാശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ വകുപ്പ് ?

  ആര്‍ട്ടിക്കിള്‍ 370

 

2. പ്രാഥമിക ശില എന്നറിയപ്പെടുന്നത് ?

   ആഗ്നേയ ശില

 

3. പെൻസിൽ ലെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം ?

   ഗ്രാഫൈറ്റ്

 

4. ചൊവ്വയിൽ ഏറ്റവും കൂടുതലുള്ള വാതകം ?

   കാർബൺഡയോക്‌സൈഡ്    

 

5. അലുമിനിയത്തിന്റെ ഉപരിതലത്തിലെ ആവരണമായ ഓക്‌സൈഡിന്റെ കട്ടികൂടാൻ ഉപയോഗിക്കുന്ന മാർഗം ?

  ആനോടൈസിങ്

 

6. ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിൽ ഉൾകൊള്ളുന്ന ഊർജം ?

  സ്ഥിതികോർജം

 

7. പയറു ചെടിയുടെ വേരിലെ മുഴകളിൽ വസിക്കുന്ന നൈട്രേജെൻ സ്ഥിരീകരണ ബാക്ടീരിയ ?

റൈസോബിയം

 

8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമ സ്ഥിതി ചെയുന്ന സംസ്ഥാനം ?

ഗുജറാത്ത് ( Sardar Vallabhbhai Patel)

 

9. നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ
  ഏത് ?

  പുന്നമടകായൽ

 

10. ജടായുപാറ ടൂറിസം പദ്ധതി സ്ഥിതി ചെയുന്ന
   ജില്ല ?

   കൊല്ലം

 

11. "സുമംഗല " എന്ന തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരിയുടെ യഥാർത്ഥ പേര്  ?

  ലീല നമ്പൂതിരിപ്പാട്

 

12. ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?

    മുൽശങ്കർ

 

13. വിജയനഗരം സ്ഥിതി ചെയ്യുന്ന നദീതീരം ?

   തുംഗഭദ്ര

 

 14. "മിലേ സുർ മേരാ തുമരാ " എന്ന ഗാനം 

  രചിച്ച വ്യക്തി ?

  പീയുഷ് പാണ്ഡെ

 

15. സംസ്ഥാനത്തെ ആദ്യ ബാഗ് ഫ്രീ സ്കൂൾ ?

   തരിയോട് എസ്. എ. എൽ. പി . സ്കൂൾ (wayanad)

 

16. പാകിസ്ഥാൻ ന്റെ ദേശീയ പാനീയമായി പ്രഘ്യാപിച്ചത് ?

  കരിമ്പിൻ ജ്യൂസ്

 

17. സംസ്ഥാനത്തെ ആദ്യ പട്ടിക വർഗ എംപ്ലോയിമെൻറ് എക്സ്ചേഞ്ച് ആരംഭിച്ചത് ?

   പാലോട്

 

18. ട്രെയിൻ - 18  ന്റെ പുതിയ പേര് ?

   വന്ദേഭാരത് എക്സ്പ്രസ്സ്

 

19. കോശത്തിൽ മർമ്മം ഇല്ലാത്ത ജീവികൾ അറിയപ്പെടുന്ന പേര് ?

  പ്രോകാരിയോട്ടുകൾ

 

20. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്നു കണ്ടെത്തിയ ശാസ്ത്രഞ്ജൻ ?

  തിയോഡർ ഷ്വാൻ

21. മർമ്മത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാർത്ഥ സംവാഹനത്തിനു സഹായിക്കുന്നത് ?

 മർമ്മരന്ധ്രo

 

22.  ഓൺ ലീഡേഴ്‌സ് ആൻഡ് ഐകോൺസ് : ഫ്രം ജിന്ന ടു മോദി, ഫെബ്രുവരി 9  നു പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടെതെയാണ് ?

കുൽദീപ് നയ്യാർ

 

23. കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് സ്പോർട്സ് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ?

സച്ചിൻ ടെണ്ടുൽക്കർ

 

24. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചു

പോലീസിന് രഹസ്യവിവരം കൈമാറുന്നതിനുള്ള മൊബൈൽ ആപ്പ് ?

 യോദ്ധാവ്


 

25. 2020 ഫെബ്രുവരിയിൽ  4000 വർഷം പഴക്കമുള്ള   Crafts Village കണ്ടെത്തിയത് എവിടെ നിന്ന്   ?

 വാരണാസി (ഉത്തർപ്രദേശ്)

26.  ...................... ഉപയോഗിച്ചാണ് പാമ്പുകൾ ഗന്ധം    അറിയുന്നത് ?

  നാക്ക്

 

27. സൂപ്പർ ബഗ്ഗ് എന്ന ബാക്ടീരിയകളെ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ?

  ആനന്ദ് മോഹൻ ചക്രവർത്തി

 

28. ദി ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്‌സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

  സാലിം അലി

 

29.  ആവിയന്ത്രം കണ്ടുപിടിച്ചത് ആര് ?

    ജെയിoസ്‌ വാട്ട്

 

30. മാഹി ഏതു യൂറോപ്യൻ ശക്തിയുടെ വാണിജ്യ കേന്ദ്രമായിരുന്നു ?

  ഫ്രഞ്ചുകാർ

 

31. ‘പശ്ചിമഘട്ടം’ കേരളത്തിൽ അറിയപ്പെടുന്ന മറ്റൊരു പേര് ?

  സഹ്യപർവ്വത നിരകൾ

 

32. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാതിപത്യം . ഇത് ആരുടെ പ്രസ്താവനയാണ് ?

  എബ്രഹാം ലിങ്കൻ

 

33. ജാലിയൻ വാലാബാഗ് സ്മാരകം സ്ഥിതി
  ചെയുന്ന സ്ഥലം ?

   അമൃത്സർ

 

34. 'അഭയദേവ് '  എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

  അയ്യപ്പൻ പിള്ള

 

35. ഉണ്ണായിവാര്യർ സ്മാരകം കേരളത്തിൽ എവിടെ സ്ഥിതി ചെയുന്നു ?

  ഇരിങ്ങാലക്കുട

 

36. മലബാർ കലാപം നടന്ന വർഷം ഏത് ?

   1921

 

37.  കാർട്ടോഗ്രാഫി എന്ന ശാസ്ത്ര ശാഖ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  ഭൂപട നിർമാണം

 

38.  സ്വന്തമായി വരുമാനമില്ലാത്ത 65  വയസിനുമേൽ പ്രായമുള്ളവർക്ക്  മാസംതോറും 10  കിലോ അരി വീതം സൗജനയമായി റേഷൻ കടയിലൂടെ വിതരണം ചെയുന്ന സർക്കാർ പദ്ധതി ?

അന്നപൂർണ

 

39. അസാധ്യമെന്നൊരു വാക്ക് എന്റെ നിഘണ്ടുവിലില്ല ഇത് ആരുടെ പ്രസിദ്ധമായ വാചകങ്ങളാണ്     ?

  നെപ്പോളിയൻ

 

40. പ്രസിദ്ധമായ പക്ഷിപാതാളം ഏത് ജില്ലയിലാണ് ?

   വയനാട്

 

41.  മുഗൾചക്രവർത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത് ?

  ഔരംഗസേബ്

 

42. ആന്റിജൻ  ഇല്ലാത്ത  രക്ത ഗ്രൂപ്പ് ?

    O ഗ്രൂപ്പ്

 

43. ജനിതക എഞ്ചിനീറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം ?

  ഗ്ലോഫിഷ്

 

44. പല്ലികളെക്കുറിച്ചുള്ള പഠനം ?

    സൗറോളജി

 

45.  മണിയാർ ജലവൈധ്യുത പദ്ധതി സ്ഥിതി
    ചെയ്‌യുന്ന ജില്ല ?

     പത്തനംതിട്ട

 

46. കാർബൺ നികുതി ആദ്യമായി നടപ്പിലാക്കിയ
  രാജ്യം ?

    ന്യൂസിലാൻഡ്

 

47. ആദ്യമായി കൃത്രിമമായി ജലം നിർമിച്ചത് ?

   ജോസഫ് പ്രിസ്റ്റീലി

 

48.  അന്ധരായവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനായി 'റോഷ്‌നി ' എന്ന അപ്ലിക്കേഷൻ വികസിപ്പിച്ച സ്ഥാപനം ?

  IIT  റോപാർ

 

49. ഏത് രോഗത്തെയാണ് വിവാഹമോചനത്തിന് കാരണമായി കാണിക്കാമായിരുന്ന രോഗങ്ങളിൽ നിന്നും നീക്കം ചെയ്തത് ?

  കുഷ്ഠം

 

50. ഇന്ത്യയിൽ ആദ്യമായി ദേശീയ ചലച്ചിത്ര മ്യൂസിയം ആരംഭിച്ചത് എവിടെ ?

  മുംബൈ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍