GK (SET 14)
1. കേരളത്തിൽ ആദ്യമായി വോട്ടിങ്
യന്ത്രമുപയോഗിച്ചു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ?
നോർത്ത് പറവൂർ
2. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ
വന്നത് ?
2010 ഏപ്രിൽ 1
3. നൈലിന്റെ ദാനം എന്ന് ഈജിപ്തിനെ
വിശേഷിപ്പിച്ചത് ?
ഹെറോഡോട്ടസ്
4. ലോട്ടറി നിരോധിച്ച
ആദ്യ സംസ്ഥാനം ?
തമിഴ്നാട്
5. ഒരു സർക്യുട്ടിലെ വൈധ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
അമ്മിറ്റർ ( ammeter )
6. ഒരു ഭൂപടത്തിന്റെ മുഗൾ ഭാഗം ഏതു ദിക്കിനെ സൂചിപ്പിക്കുന്നു ?
വടക്ക്
7. പണ്ടാരപ്പാട്ട വിപ്ലവം നടന്ന വർഷം ?
1865
8. മഞ്ഞളിന്റെ മഞ്ഞ നിറത്തിനു കാരണമായ രാസ വസ്തു ?
കുർക്കുമിൻ
9. മഞ്ഞ പൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പടുന്നു ?
ചുവപ്പ്
10. ഹോൺ മുഴക്കുന്ന ഒരു വാഹനം അടുത്തെത്തുമ്പോൾ
ഹോൺ ശബ്ദത്തിന്റെ ഉച്ചത കൂടുന്നതായും കടന്നു പോയി കഴിയുമ്പോൾ ഉച്ചത കുറയുന്നതായും അനുഭവപ്പെടുന്നതിനു
കാരണം ?
ഡോപ്ലർ ഇഫെക്ട്
11. ഏറ്റവും ചെറിയ ആറ്റം ----- ആണ്
.
ഹൈഡ്രെജെൻ
ആൻറ്റോയിൻ ലാവോസിയ
13. ഇന്ധനങ്ങളുടെ അപൂർണ ജ്വലന ഫലമായി
ഉണ്ടാകുന്ന വാതകം ?
കാർബൺ മോണോക്‌സൈഡ്
14. ലോകത്താദ്യമായി വ്യാവസായിക വിപ്ലവം
ആരംഭിച്ച രാജ്യം ഏത് ?
ഇംഗ്ളണ്ട്
15. ലോക വന്യജീവി ദിനം ?
മാർച്ച് 3
16. ലോക്പാൽ എന്ന വാക്കിനർത്ഥം ?
ജനസംരക്ഷകൻ
17. 2019 ലെ റിപ്പബ്ലിക് ദിന പരേഡിലെ നാവിക സേന സംഘത്തെ നയിച്ച
മലയാളി വനിത ആര് ?
ലഫ്റ്റനന്റ് അംബിക സുധാകരൻ
18. മലാല യുസഫ് സായിയുടെ ജീവിതം പ്രേമേയമാക്കി നിർമിച്ച സിനിമ ?
ഗുൽ മക്കായ്
19. വില്ലുവണ്ടി സമരം നടത്തിയ നവോഥാന
നേതാവ് ?
അയ്യങ്കാളി
20. അന്തർദേശീയ കടുവ ദിനം ?
ജൂലായ് 29
21. കേരളത്തിന്റെ തെക്കേ അറ്റത്തെ
ജില്ല ?
തിരുവനന്തപൂരം
22. 2019 - ലെ നിശാഗന്ധി പുരസ്‌ക്കാര ജേതാവ്
?
കലാമണ്ഡലം ക്ഷേമാവതി
23. തമിഴ്‌നാടിന്റെ 33 മത് ജില്ലയായി പ്രഘ്യാപിച്ചത് ?
Kallakurichi
24. കോമ്മൺവെൽത്
ഓഫ് ലേർണിംഗ് ഗുഡ് വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
കാർത്യായനി അമ്മ
25. ഇൻഡ്യയിലെ
ഏറ്റവും ഉയരംകൂടിയ ശിവലിംഗം നിർമിച്ചിരിക്കുന്ന ക്ഷേത്രം ?
ചെങ്കൽ മഹേശ്വരം
ശിവ പാർവതി ക്ഷേത്രം (നെയ്യാറ്റിൻകര, 111.2 feet )
26. ദേശീയ യുവജന
ദിനം ?
ജനുവരി 12
27. മുന്നോക്ക
വിഭാഗങ്ങളിൽ സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് എത്ര ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നത്
?
10 %
28. പ്രഥമ ജടായു
സ്മൃതി പുരസ്ക്കാരം നേടിയത് ?
നെടുമുടി വേണു
29. ചന്ദ്രനിൽ
ആദ്യമായി ചൈന ഏതു ചെടിയുടെ വിത്താണ് മുളപ്പിച്ചത് ?
പരുത്തി
30. മഞ്ഞകലർന്ന ഓറഞ്ച് നിറം നൽകുന്ന വർണകം ?
കരോട്ടിൻ
31. ചുവപ്പ് , പർപ്പിൾ എന്നി നിറങ്ങൾ
നൽകുന്ന വർണകം ?
ആന്തോസയാനിൻ
32. കോശത്തിന്റെ നിയന്ത്രണ കേന്ദ്രമായി
അറിയപ്പെടുന്നത് ?
മർമ്മം
33. ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത
സൈനീക അഭ്യാസമായ സംപ്രീതി- IX നടന്നത് എവിടെ ?
മേഖലയ (umroi)
34. 2020 ഫെബ്രുവരിയിൽ ഇന്ത്യൻ കോസ്റ്റ
ഗാർഡിലേക്ക് കമ്മിഷൻ ചെയ്ത 6TH
ഓഫ്‌ഷോർ പെട്രോൾ വെസ്സൽ ഏത് ?
വജ്ര
35. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത്
എത്രദിവസം വിദേശത്ത് താമസിക്കണമെന്നാണ് ഇത്തവണത്തെ കേന്ദ്രബജറ്റിൽ പറയുന്നത് ?
240 ദിവസം
36. പിള്ളവാതം എന്നറിയപ്പെടുന്ന രോഗം
?
പോളിയോ
37. “വുൾഫ്രം” എന്നറിയപ്പെടുന്ന ലോഹം
?
ടങ്സ്റ്റൺ
38. നാഫ്തലീൻ ഗുളികകൾ ഉത്പാദിപ്പിക്കുന്നത്
--------- ൽ നിന്നാണ് ?
കോൾടാർ
39. ചീരയിലയിൽ അതിന്റെ ചുവപ്പുനിറത്തിനു
കാരണം ?
ആന്തോസയാനിൻ
40. ആപേക്ഷിക ആർദ്രത അളക്കാനുള്ള
ഒരു ഉപകരണമാണ് ?
ഹൈഗ്രോമീറ്റർ
41.
കേരളത്തിലെ പുൽതൈല ഗവേഷണ
കേന്ദ്രം ?
ഓടയ്ക്കാലി
42. ഛത്രപതി
എന്ന സ്ഥാനപ്പേര് സ്വീകരിച്ചത് ?
ശിവജി
43. കൊടുങ്ങല്ലൂർ കോട്ട
സ്ഥിതി ചെയ്യുന്ന ജില്ല ?
തൃശ്ശൂർ
44. കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള
ജില്ല ?
കണ്ണൂർ
45. ‘വിക്ടോറിയ മെമ്മോറിയൽ’ മ്യുസിയം
സ്ഥിതി ചെയുന്നത് ?
കൊൽക്കത്ത
46. ബംഗാൾ കടുവ എന്നറിയപ്പെടുന്ന
ഇന്ത്യൻ ക്രിക്കറ്റ് താരം ?
സൗരവ് ഗാംഗുലി
47. തൈറോക്സിന്റെ അഭാവം മൂലം കുട്ടികളിലുണ്ടാകുന്ന
രോഗം ?
ക്രട്ടനിസം
48. ജലാശയങ്ങളിൽ പോഷകങ്ങൾ
അമിതമാകുന്നതുമൂലമുണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേര് ?
യൂട്രോഫിക്കേഷൻ
49. ‘ലിറ്റിൽ സിൽവർ’ എന്നറിയപ്പെടുന്ന
ലോഹം ?
പ്ലാറ്റിനം
50. ഹുമയൂണിന്റെ കബറിടം സ്ഥിതി ചെയുന്ന സ്ഥലം ?
ഡൽഹി



0 അഭിപ്രായങ്ങള്‍