GK ( SET 12)
1. ഇന്ത്യയിലെ ആദ്യ ദിനോസർ പാർക്ക് സ്ഥിതി ചെയുന്ന സംസ്ഥാനം ?
ഗുജറാത്ത് (റൈയോലി)
2. കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം
?
രാമവർമപുരം (തൃശ്ശൂർ)
3. അയഡിൻ ബാഷ്പത്തിന്റെ നിറം ?
വയലറ്റ്
4. മജുലി ദ്വീപ് ഏത് നദിയിലാണ് സ്ഥിതി
ചെയുന്നത് ?
ബ്രഹ്മപുത്ര
5. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
?
ലാക്രിമൽ ഗ്രന്ഥി
6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ
കൃഷിവകുപ്പ് മന്ത്രി ?
ഡോ . രാജേന്ദ്ര പ്രസാദ്
7. കർണാടകയും തമിഴ്നാടുമായി അതിർത്തി
പങ്കിടുന്ന ഏക ജില്ല ?
വയനാട്
8. ‘നിഹാൽ സരിൻ’ ഏത് രംഗത്ത്
പ്രശസ്തനാണ് ?
ചെസ്സ്
9. കേരള കലാമണ്ഡലം സഥിതി ചെയ്യുന്ന ജില്ല ?
തൃശൂർ (ചെറുതുരുത്തി)
10. ഡെങ്കിപ്പനിയുടെ രോഗവാഹകർ ആര് ?
ഈഡിസ് ഈജിപ്തി എന്ന കൊതുകു വർഗം
11. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യ വകുപ്പ്
മന്ത്രി ?
കെ .കെ. ശൈലജ
12. വിജയനഗര രാജാവായിരുന്ന കൃഷ്ണ ദേവരായർ
ഏത് രാജവംശത്തിൽ ഉൾപ്പെടുന്നു ?
തുളുവ
13. ദേശീയ തൊഴിലുറപ്പു നിയമം പാർലമെന്റ്
പാസാക്കിയ വർഷം ?
2005
14. ‘ലെസ്സർ ഹിമാലയ’ എന്നറിയപ്പെടുന്ന പർവതനിര ?
ഹിമാചൽ
15. ഇന്ത്യയുടെ പരുത്തി തുറമുഖo
എന്നറിയപ്പെടുന്നത് ?
മുംബൈ
16. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ?
പത്താം പഞ്ചവത്സര പദ്ധതി
17. 2019 ലെ സന്തോഷ് ട്രോഫി ഫുട്ബാൾ
ജേതാക്കൾ ആര് ?
സർവീസസ്
18. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്
ജസ്റ്റിസ് ആര് ?
എസ്. എ . ബോബ്‌ഡെ
19. ഇന്ത്യയുടെ പ്രഥമ ലോക്പാലിന്റെ
ചെയർപേഴ്സൺ ആര് ?
പിനാകി ചന്ദ്രഘോഷ്
20. ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നത്
?
സെപ്റ്റംബർ 8
21. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര
മേളയിൽ പുരസ്ക്കാരം ലഭിച്ച ആദ്യ മലയാള സിനിമ ?
വെയിൽ മരങ്ങൾ
22. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയിൽ
നിന്നും പിന്മാറിയ രാജ്യം ?
USA
23. “ആഷസ് കപ്പ്” ഏതു കളിയുമായി ബന്ധപ്പെടുന്നു
?
ക്രിക്കറ്റ്
24. കേരള സർക്കാർ നൽകുന്ന പരമോന്നത
സാഹിത്യ പുരസ്ക്കാരം ?
എഴുത്തച്ഛൻ പുരസ്ക്കാരം
25. ക്വിറ്റ് ഇന്ത്യ സമര നായിക എന്ന്
ഗാന്ധിജി വിശേഷിപ്പിച്ച സ്വതന്ത്ര്യ സമര സേനാനി ?
അരുണ ആസഫ് അലി
26. ആദ്യ ഭൂപടം വരച്ചതായി കണക്കാക്കപ്പെടുന്ന
വ്യക്തി ?
അനക്സിമാണ്ടർ
27. തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ്
ജസ്റ്റിസ് ആയി നിയമിതനായ മലയാളി ?
തോട്ടത്തിൽ ബി. രാധാകൃഷ്ണൻ
28. പ്രഥമ വാങ്മയം സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായ വ്യക്തി ?
എൻ. ശശിധരൻ
29. കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ
നഗര സഭ ഏത് ?
തൊടുപുഴ (ഇടുക്കി )
30. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തു ഇറങ്ങിയ
ചൈനയുടെ
പേടകം ?
ചാങ് ഇ – 4
31. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്
2019 ന്റെ ഉത്‌ഘാടനം നിർവഹിച്ചത് ?
നരേന്ദ്ര മോദി
32. ഒന്നിൽകൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന
മൈക്രോസ്കോപ്പുകളെ പറയുന്ന പേര് ?
കോംപൗണ്ട് മൈക്രോസ്കോപ്പുകൾ
33. കോശ കേന്ദ്രം കണ്ടെത്തുകയും അതിനെ
ന്യൂക്ലിയസ് എന്ന് വിളിക്കുകയും ചെയ്ത ശാസ്ത്രഞ്ജൻ
?
റോബർട്ട് ബ്രൗൺ
34. പകമാകുന്നതനുസരിച് ഫലങ്ങളിലെ ഹരിത
കണങ്ങൾ ----------- ആയി മാറുന്നു .
വർണ്ണകണങ്ങൾ
35. കോശമർമ്മം ഇല്ലാത്തവയ്ക്ക് ഉദാഹരണം
?
ബാക്ടീരിയ
36. കോശത്തിനുള്ളിൽ പ്രവേശിക്കുന്ന
അന്യ വസ്തുക്കളെ ദഹിപ്പിക്കാൻ വേണ്ട ദഹന രസങ്ങൾ
അടങ്ങിയിരിക്കുന്ന കോശാംഗം ?
ലൈസോസോം
37. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ
പുതിയ പേര് ?
സ്പോർട്സ് ഇന്ത്യ
38. 2020 ലെ ദേശീയ ശാസ്ത്രദിനത്തിന്റെ
പ്രമേയം ?
Women in Science (ശാസ്ത്രത്തിൽ വനിതകൾ)
39. നാസയുടെ ഓപ്പർച്യുണിറ്റി റോവർ
ഏതു ഗ്രഹത്തെക്കുറിച്ച പഠിക്കാനുള്ള ദൗത്യമായിരുന്നു ?
ചൊവ്വ
40. ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നത്
എന്ന് ?
ഫെബ്രുവരി 28
41. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ ഔദ്യോഗീകമായി പുറത്തു വന്നത് എന്ന് ?
2020 ജനുവരി 31
42. അന്തരീക്ഷ നൈട്രേജനെ നൈട്രേറ്റ്
ആക്കി മാറ്റുന്ന ഒരു ബാക്ടീരിയയാണ് ?
റൈസോബിയം
43. പുതിയ തൈ ഉത്പാദിപ്പിക്കുന്നതിനായി
ശിഖിരങ്ങൾ തമ്മിൽ ഒട്ടിക്കുന്ന പ്രവർത്തനമാണ് ?
ഗ്രാഫ്റ്റിങ്
44. പൂക്കളുടെ കൃഷിയുമായി ബന്ധപ്പെട്ട
ശാസ്ത്ര ശാഖ ?
ഫ്ലോറികൾച്ചർ
45. മൂപ്പെത്താതെ അടക്ക വാടി വീഴുന്ന രോഗമാണ് ?
മഹാളി
46. കാർബൺ ഏതു ഗ്രൂപ്പിൽ ഉൾപ്പെടുന്ന
മൂലകമാണ് ?
14
47. തലയോടിലെ അസ്ഥികളുടെ എണ്ണം ?
22
48. മാംസ്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ?
അമിനോ അമ്ലങ്ങൾ
49. ചലോ ചലോ ദില്ലി ചലോ എന്ന മുദ്രാവാക്യം
ആരുടേതാണ് ?
സുഭാഷ് ചന്ദ്ര ബോസ്
50. ഫഗസുകളെക്കുറിച്ചുള്ള പഠനമാണ്
?



0 അഭിപ്രായങ്ങള്‍