1. കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പ
പദ്ധതി ?
സഹായ ഹസ്തം
2. എവറസ്റ് ദിനമായി ആചരിക്കുന്നത് ?
മെയ് 29
3. കേരള സർക്കാർ ഒ.ബി.
സി വിഭാഗത്തിൽ ഉൾപെടുത്താൻ തീരുമാനിച്ച സമുദായം
?
പത്മശാലി
4. ‘Everybody will get employment’ എന്ന പദ്ധതി ആരംഭിച്ച ഇന്ത്യൻ
സംസ്ഥാനം ?
മധ്യപ്രദേശ്
5. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ പ്രഥമ എമെരിറ്റസ്
പ്രൊഫസർ ബഹുമതിയ്ക്ക് അർഹനായത്?
എം. ടി. വാസുദേവൻ നായർ
6. ദേശീയ ഭീകരവാദവിരുദ്ധ ദിനം ?
മെയ് 21
7. ബംഗാളിൽ വൻ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിന്റെ പേര് ?
ഉംപുൻ
8 60 വയസിനു മുകളിലുള്ള
മുതിർന്ന പൗരൻമാർക്ക് കേന്ദ്ര സക്കാർ എൽ.ഐ.സി.യിലൂടെ നടപ്പാക്കുന്ന പെൻഷൻ പദ്ധതി?
വയവന്ദന യോജന
9. സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാന്‍ മറ്റാരും
തയ്യാറാകാത്തതുമായ ജയില്‍ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി
തണലിടം
10. 2021 ലെ Badminton World ചാംപ്യൻഷിപ് ന്റെ വേദി?
സ്പെയിൻ
11. കർഷകരെ സപ്ലൈ ചെയിൻ, ചരക്ക് ഗതാഗത മാനേജുമെന്റ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനായി ന്യൂഡൽഹിയിലെ
സിഎസ്‌ഐആർ-സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച അപ്ലിക്കേഷൻ
?
കിസാൻസഭ ആപ്പ്
12. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപിനു വേണ്ടി പ്രവർത്തിച്ച
വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്‌ക്കാരത്തിന്
അർഹയായത് ?
ജിനത് ബെദോയ ലിമ
13. ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ടോൾ ഫ്രീ നമ്പർ?
1921
14. ലോക വൈവിധ്യദിനമായി ആചരിക്കുന്നത് എന്ന് ?
മെയ് 22
15. കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ
സഹായിക്കാൻ KSFE വഴി കേരളസർക്കാർ ഏർപ്പെടുത്തിയ വായ്പാ പാക്കേജ് ?
ജീവനം സൗഹൃദ പാക്കേജ്
16. കേരള സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്നതിനായി
നിർമിച്ച മൊബൈൽ ആപ്പ്?
ബവ് ക്യൂ
17. കോഴിക്കോട് കണ്ടെത്തിയ, ചിലന്തികളെ ഭക്ഷണമാക്കി വളരുന്ന
പുതിയ ഇനം കടന്നലിന്റെ പേര് ?
മെകിറോത്രിക്സ് സോൾട്ടിഡിയസ്
18. ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ
ഏർപ്പെടുത്തിയ പഠന സംവിധാനം?
ദിക്ഷ
19. തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ്
ഗവൺമെന്റ് ആരംഭിച്ച പോർട്ടൽ?
HOPE (Helping Out People Everywhere)
20. ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ?
ഡോ.ദീപക് മിത്തല്‍
21. ബഹറിനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ?
പിയുഷ് ശ്രീവാസ്തവ
22. നാസയുടെ ചൊവ്വയിലേക്കുള്ള ഹെലികോപ്ടർ ?
Ingenuity
23. 2020 മെയിൽ Geografical Indication Tag ലഭിച്ച കശ്‍മീരിലെ
ഉത്പന്നം ?
Saffron
24. പ്രശസ്ത ആർക്കിയോളജിസ്റ്റായ ബി.ബി ലാലിനോടുള്ള സ്മരണാർത്ഥം
കേരള സർക്കാർ പുറത്തിറക്കിയ ഇ ബുക്ക് ?
B.B.Lal: India
Rediscovered
25. കുടിയേറ്റ തൊഴിലാളികൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ
ട്രെയിൻ ?
ശ്രമിക്ക്
26. e-RMB എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം ?
ചൈന
27. പശ്ചിമബംഗാളിൽ കുടുങ്ങിക്കിടക്കുന്ന അന്യ സംസ്ഥാനങ്ങളിൽ
നിന്നുള്ളവർക്കായി പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ ?
Exit App
28. UNEP (United Nations Environment Program) ന്റെ ഗുഡ് വിൽ
അംബാസിഡർ ആയി നിയമിതയായത് ?
ദിയ മിർസ
29. വിശാഖപട്ടണത്തിലെ പോളിമർ കമ്പനിയിൽ നിന്നും നിന്നും ചോർന്ന വിഷ വാതകം ?
സ്റ്റെറീന്‍
30. ഇറാൻ കറൻസിയുടെ പുതിയ പേര് ?
ടൊമാൻ
31. ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം
?
സാനിയ മിര്‍സ
32. 2020 ലെ DW Freedom of speech അവാർഡ് നേടിയ ഇന്ത്യൻ പത്ര
പ്രവർത്തകൻ ?
സിദ്ധാർഥ് വരദരാജൻ
33. ലോക നേഴ്സ് ദിനം ?
മെയ് 12
34. 2020 ലെ ലോക നേഴ്സ് ദിന പ്രമേയം ?
Nursing the
World to Health
35. കോവിഡ് 19 ന്റെ പ്രത്യാഘതങ്ങളിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കുന്നതിനായി
കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം ?
Atmanirbhar
Bharat Abhiyan
36. കൊറോണ വൈറസ് വിമുക്തമായ ആദ്യ യൂറോപ്യൻ രാജ്യം ?
സ്ലോവേനിയ
37. യുവാക്കൾക്ക് സൈന്യത്തിൽ മൂന്ന് വർഷത്തെ ഹ്രസ്വകാല സർവീസിന്
അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിക്കുന്ന പദ്ധതി ?
ടൂർ ഓഫ് ഡ്യൂട്ടി
38. കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ചു് തരം ചീരയുടെ കൃഷി ലക്ഷ്യമാക്കി ഇലശ്രീ പദ്ധതി
ആരംഭിച്ച ജില്ല ?
തൃശൂർ
39. കേന്ദ്ര സർക്കാർ നൂറു ശതമാനം സൗരവത്കരിക്കാൻ തീരുമാനിച്ച
ക്ഷേത്രം ?
കൊണാർക് സൂര്യ ക്ഷേത്രം
40. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റത്
?
ഹർഷ് വർദ്ധൻ
41. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി. ആയി നിയമിതയാകുന്നത് ?
ആർ . ശ്രീലേഖ
42. ഫേസ്ബുക്ക് ആരംഭിച്ച ഓഡിയോ കോളിങ് ആപ്പ് ?
ക്യാച്ച്അപ്പ്
43. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക് ?
അഗ്നിപ്രസ്ഥ
44. എല്ലാ ജനങ്ങളുടെയും ആരോഗ്യവിവരം ശേഖരിക്കുന്നതിനായി സ്റ്റേറ്റ്
ഹെൽത്ത് രജിസ്റ്റർ ആരംഭിക്കുന്ന സംസ്ഥാനം ?
കർണാടക
45. സാമൂഹിക അകലം പാലിക്കുന്നതിനായി
‘ഐ ഫീൽ യു’ എന്ന ബ്രേസ്‌ലെറ്റ് വികസിപ്പിച്ച
രാജ്യം ?
ഇറ്റലി
46. കോവിഡ് 19 പ്രതിരോധത്തിന്റെ
ഭാഗമായി സൗത്ത് സെൻട്രൽ റെയിൽവേ വികസിപ്പിച്ച റോബോട്ടിക് ഡിവൈസ് ?
RAIL – Bot
47. Office of the Registrar General, India പ്രസിദ്ധീകരിച്ച
Sample Registration System, 2020 പ്രകാരo
ദേശീയ ജനന നിരക്ക്
?
20
48. ജനന നിരക്ക് കൂടിയ സംസ്ഥാനം ?
ബീഹാർ
49. ജന സംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് ശിശു മരണ നിരക്കുള്ള
സംസ്ഥാനം ?
കേരളം
50. ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം ?
മധ്യപ്രദേശ്



0 അഭിപ്രായങ്ങള്‍