NewPost

20/recent/ticker-posts

Kerala PSC Current Affairs MARCH 2020 - SUCCESSFILE

1. 2020 ലെ ക്രിട്ടിക്സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌ക്കാരത്തിൽ  മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത് ?

കുമ്പളങ്ങി നൈറ്റ്സ്

 

2. 2020  ലെ ICC  വനിതാ ട്വന്റി 20 ലോകകപ്
   നേടിയ ടീം ?

  ഓസ്‌ട്രേലിയ

 

3. അവയവ ദാനത്തിലും മാറ്റിവെക്കലിലും ഒന്നാമതെത്തിയ സംസ്ഥാനം ?

  മഹാരാഷ്ട്ര

 

4. ‘The Death of Jesus’ എന്ന  പുസ്തകത്തിന്റെ കർത്താവ് ?

  J. M. Coetzee

 

5.  കോവിഡ് 19  വ്യാപിക്കുന്നത് തടയുവാനായി പ്രധാന മന്ത്രി നരേന്ദ്രമോദി 21 ദിവസത്തേക്ക് സമ്പൂർണ ലോക്കഡോൺ പ്രഘ്യാപിച്ചത് ?

  മാർച്ച് 24  അർധരാത്രി മുതൽ

 

6.  മഹാരാഷ്ട്രയിലെ ഔരംഗബാദ് എയർ പോർട്ടിന്റെ പുതിയ പേര് ?

 ഛത്രപതി സാംബാജി മഹാരാജ് എയർപോർട്ട്

 

7. മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി  2020  മാർച്ചിൽ സ്ഥാനമേറ്റത് ?

  ശിവരാജ്  സിംഗ് ചൗഹാൻ

 

8. കൊറോണ ബാധ സംശയിക്കുന്നവർക്കും വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും വൈദ്യ സഹായം വീട്ടുപടിക്കൽ ലഭ്യമാക്കാൻ കൊച്ചി പോലീസ് ആരംഭിച്ച പദ്ധതി ?'

  സ്വരക്ഷ

 

9. വായനക്കാർക്ക് ഏറ്റവും കൂടുതൽ ക്ലൈമാക്സുകൾ നൽകുന്ന പുസ്തകമെന്ന ഗിന്നസ് റെക്കോർഡ് നേടിയ  ശ്രീലങ്കൻ ബാലസാഹിത്യ കൃതി ?

  വണ്ടർ ക്രിസ്റ്റൽ

 

10. നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്നത് ?

  അങ്കമാലി

 

11. 2020  ലെ ലോക കാലാവസ്ഥ ദിനത്തിന്റെ
   പ്രമേയം ?
   Climate and Water

 

 

12. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെ പ്രചരണം തടയുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?

  Gok Direct

 

13. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസലിന്റെ
 ഐ. വി .ദാസ്  പുരസ്‌ക്കാരത്തിന്  അർഹനായത് ?

   എഴാച്ചേരി രാമചന്ദ്രൻ

 

14. വ്യാജ ഫോൺ കോളുകൾ വഴിയുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ  തടയാൻ കേരള പോലീസ് സൈബർ ഡോം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ

  ബി സേഫ്

 

15. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകളുടെ ഉപയോഗത്തിന് ആദായ നികുതി വകുപ്പ് ഈടാക്കാൻ നിശ്ചയിച്ചിരിക്കുന്ന പിഴ തുക ?

10000 രൂപ

 

16. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സമഗ്ര ഭൗമ വിവര ശേഖര ബ്ലോക്ക് പഞ്ചായത് ?

 ചിറയൻകീഴ്  (തിരുവനന്തപൂരം )

 

17. ലോക കാലാവസ്ഥ ദിനം ?

   March 23

 

18. രാംനാഥ് കോവിന്ദ് 2020  മാർച്ചിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ?

 രഞ്ജൻ ഗൊഗോയ്‌

 

19. പൊതുജനങ്ങൾക്ക് കോവിഡ് 19 ന്റെ വിവരങ്ങൾ ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ?

 1075

 

20.  “നീതിയുടെ ധീരസഞ്ചാരം” എന്ന ജീവചരിത്രം ആരുടേതാണ് ?

  ജസ്റ്റീസ് ഫാത്തിമാബീവി

 

21. കോവിഡ് 19  ക്വോറൻറ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താനായി ഐ. ഐ. ടി . ബോംബൈ വികസിപ്പിച്ചെടുത്ത  മൊബൈൽ ആപ്പ് ഏത് ?

   CORONTINE

 

22. ലോക്ക് ഡൌൺ കാലത്ത്‌  എല്ലാർക്കും ഭക്ഷണം  ലഭ്യമാക്കുന്നതിനായി കമ്മ്യുണിറ്റി കിച്ചൻ ആരംഭിച്ച സംസ്ഥാനം ?

  കേരളം 

 

23. കോവിഡ് 19 വ്യാപനം  തടയാൻ കേരള ഗവണ്മെന്റ്  ആരംഭിച്ച പ്രചാരണ പരിപാടി ?

  ബ്രേക് ദി ചെയിൻ

 

24. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് ഇന്ത്യക്ക് അടിയന്തര സഹായമായി നൽകിയ തുക ?

 1 ബില്യൺ ഡോളർ

 

25. സർക്കാർ ജീവനക്കരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം നിർത്തലാക്കിയ സംസ്ഥാനം ?

 ഉത്തരാഖണ്ഡ്

 

26. കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി ഇന്ത്യൻ കരസേനാ ആരംഭിച്ച ദൗത്യം ?

  ഓപ്പറേഷൻ നമസ്തേ

 

27. ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി ആയി നിയമിതനായത് ?

 അജയ് ഭൂഷൺ പാണ്ഡെ

 

28. ഇന്ത്യൻ സർക്കാരിന്റെ സമഗ്ര കോവിഡ് 19 ട്രാക്കിങ്   അപ്ലിക്കേഷൻ ?

  ആരോഗ്യ സേതു

 

29. 2019 - 2020 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീട ജേതാക്കൾ ?

  സൗരാഷ്ട്ര

 

30. ഇന്ത്യയിലെ  രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ?

   പഞ്ചാബ് നാഷണൽ ബാങ്ക്

 

31. പശുക്കളെ ഓൺലൈനായി വാങ്ങാനും വിൽക്കാനും ക്ഷീരകർഷകരെ സഹായിക്കുന്നതിനായി മിൽമ പുറത്തിറക്കുന്ന ആപ്പ് ?

മിൽമ കൗ ബസാർ

 

32. പൊതു ഗതാഗതം സൗജന്യമാക്കിയ ആദ്യ രാജ്യം ?

   ലക്സംബർഗ്

 

33. 2019 - 2020 ലെ ഇന്ത്യൻ സൂപർ ലീഗ്  ഫുട്ബാൾ കിരീട ജേതാക്കൾ ?

ATK കൊൽക്കത്ത

 

34. ലോക ജല ദിനം ?

   March 22

 

 

35. പുതൂർ സ്മാരക ട്രസ്റ്റിന്റെ 2020 ലെ പുതൂർ പുരസ്‌ക്കാരത്തിന് അർഹനായത് ?

 അക്കിത്തം അച്യുതൻ നമ്പൂതിരി

 

36. ഏഴ് വൻകരകളിലെയും ഉയരം കൂടിയ അഗ്നിപർവ്വതങ്ങൾ കീഴടക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഇന്ത്യക്കാരൻ ?

  സത്യരൂപ് സിദ്ധാന്ത

 

37. നാസയുടെ ചൊവ്വ ദൗത്യമായ  മാർസ് 2020  റോവറിന്റെ ഔദ്യോഗീക നാമം ?

  Perseverance

 

38. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് അർഹനായത് ?

   ടി. പി. വേലായുധൻ

 

39. ലോക കവിതാ ദിനമായി ആചരിക്കുന്നത് ?

  മാർച്ച് 21

 

40. കൊവിഡ്-19 പ്രതിരോധത്തിനായി കണ്ടെത്തിയ മരുന്ന് സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ തയ്യാറായ ആദ്യ വനിത ?

  ജെന്നിഫർ ഹാലർ

 

41.  കൊറോണ ബാധയെ തുടർന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ച സംസ്ഥാനം ?

  കർണാടക

 

42. വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ ആരംഭിക്കുന്ന  പദ്ധതി ?

  കൂട്ട് 

 

43. 2020  ലെ ലോക വൃക്കദിനമായി ആചരിച്ചത് ?

   മാർച്ച് 12

 

44. ജമ്മുകശ്മീരിലെ ചരിത്ര പ്രസിദ്ധമായ വ്യാവസായിക കേന്ദ്രമായിരുന്ന സിറ്റി ചൗക്കിന്റെ  പുതിയ പേര് ?

  ഭാരത് മാതാ ചൗക്ക്

 

45. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പ്രകാരം  ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം ?

  ഹരിയാന

 

46. കൊറോണ വൈറസ് 2019 എന്ന ആഗോള പകർച്ചവ്യാധിയുടെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ഇന്ത്യയിൽ ജനത കർഫ്യു ആചരിച്ചത് ?

  2020 മാർച്ച് 22

47.  IDFC  FIRST  ബാങ്കിന്റെ  പ്രഥമ ബ്രാൻഡ് അംബാസിഡർ ?
 അമിതാബ് ബച്ചൻ

 

48. കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെല്പ് ലൈൻ ?

  ദിശ 1056

 

49. കേരള കലാസാംസ്‌കാരിക വേദിയുടെ കലാജ്യോതി പുരസ്ക്കാരം നേടിയത് ?

  അടൂർ ഗോപാലകൃഷ്ണൻ

 

50. തമിഴ്‌നാട്ടിലെ 38 മത്  ജില്ല ?

    Mayiladuthurai

 

51.  70 -മത് ബെർലിൻ അന്താരാഷ്ട്ര  ചലചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള GOLDEN BEAR  പുരസ്ക്കാരം നേടിയത് ?

  There is no evil

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

 

 

 

 

 

 

 

 

 

 

 

 

 

 

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍