NewPost

20/recent/ticker-posts

General Knowledge (GK ) important Questions || LGS || LDC || FIREMAN || POLICE CONSTABLE || KERALA PSC 2020

GK (SET 6)

1. ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി ?

  ജവഹർ ടണൽ

  

2. സൺബേൺ ഉണ്ടാകുന്നത് ഏതു കിരണങ്ങളാലാണ് ?

   അൾട്രാവയലറ്റ്

 

3. സമുദ്രജലം നീലനിറമുള്ളതായി തോന്നിക്കുന്നതിന് കാരണമായ പ്രതിഭാസം?

   വിസരണം

 

4. തകഴിയുടെ ഏതു നോവലാണ് ആദ്യമായി ചലച്ചിത്രമായത് ?

   രണ്ടിടങ്ങഴി

 

5. മാർക്കോ പോളോ കേരളത്തിലെത്തിയ
  വർഷം ?

   1292

 

6. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം ?

   കൊൽക്കത്ത

 

7. വീൽസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം  ?

   എലിപ്പനി

 

8. വൈധ്യുത പ്രവാഹത്തിന്റെ യൂണിറ്റ് ?

   ആമ്പിയർ

9. മധ്യ കർണ്ണത്തിൽ കാണപ്പെടുന്ന ഏതു അസ്ഥിയാണ് ചുറ്റികയുടെ ആകൃതിയിലുള്ളത് ?

  മാലിയസ്

 

10. സ്റ്റെപ്പീസ് എന്ന പുൽമേട് എത് രാജ്യത്താണ്?

   റഷ്യ

 

11. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?

   ഓബ്

 

12. ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ?

  ഫ്രഞ്ച് വിപ്ലവം

 

13. കനത്ത മഴ, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്കു കാരണമായ പ്രതിഭാസം?

  എൽ നിനോ

 

 

14. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ  കണ്ടെത്തിയത് ?

  ക്രിസ്റ്റ്യൻ ഹ്യൂജിൻസ്

 

15. ഇന്ത്യയിൽ എവിടെയാണ് സ്വതത്ര  ജ്യോതി സ്ഥാപിച്ചിരിക്കുന്നത് ?

  പോർട്ട്ബ്ളയർ

 

16. അച്ചുതണ്ടിനു ഏറ്റവും കൂടുതൽ ചെരിവുള്ള
   ഗ്രഹം ?

   യുറാനസ്

 

17. ഭരണഘടനയിൽ മൗലിക കടമകൾ
   ഉൾപ്പെടുത്തിയ വർഷം?

    1976

 

18.  മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന
   ലെൻസ് ?

   കോൺവെക്സ് ലെൻസ്

 

21. കുത്തബ്ബുദ്ദീൻ ഐബക്ക് നുശേഷം ഭരണത്തിലെത്തിയ ഭരണാധികാരി ?

    ഇൽത്തുമിഷ്

 

22. ഡൽഹി സുൽത്താനത്തിലെ  ഏക വനിതാ ഭരണാധികാരി ?

  സുൽത്താന റസിയ

 

23. ‘അജ്ഞാതനായ ഇന്ത്യക്കാരന്റെ ആത്മകഥ’ ആരുടെ രചനയാണ്‌ ?

  നിരാദ് സി. ചൗധരി

 

24.  'കൊളംബിയ' ഏത് വൻകരയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ്?

  തെക്കേ അമേരിക്ക

 

25.  ഇന്ത്യയിലെ ആദ്യത്തെ വനിത ഐ. എ. എസ് ഓഫീസർ ?

  അന്നാ രാജം മൽഹോത്ര

 

 

26.കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

   ഡോ. ബി. രാമകൃഷ്ണറാവു

 

27. രാജ്യാന്തര സൈബർ സുരക്ഷാദിനം
   എന്നാണ് ?      

    നവംബർ 30

 

28. ഒരു കെട്ടിടത്തിനുള്ളിലെ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം ?

   ലോക്കൽ ഏരിയ നെറ്റ്‍വർക്ക്

 

29. ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
   റോബർട്ട് ഓപ്പൺഹൈമർ

 

30. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് നാലുവർഷം കൊണ്ട് അവസാനിപ്പിച്ചത് ?

    5th

 

31. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ?

   ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

 

32. 'ഹിലി ' എന്ന് ഇബ്നുബത്തൂത്ത വിശേഷിപ്പിച്ചത് ?

   ഏഴിമല

 

33. റഷ്യയുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം ?

   കൂടംകുളം

 

34.  നളന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി ?

   കുമാര ഗുപ്തൻ

 

35.  ‘ഞെള്ളാനി’ ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    ഏലം

 

36. രാജസ്ഥാനിലെ കശ്‍മീർ എന്നറിയപ്പെടുന്നത് ?

    ഉദയ്പൂർ

 

37. മരുഭൂമിയിൽ സ്ഥിതി ചെയുന്ന ഇന്ത്യയിലെ ഏക വന്യജീവി സംഘെതം ?

   ജയ്സാൽമീർ (രാജസ്ഥാൻ )

 

38. ‘രാജ്മഹൽ കുന്നുകൾ’ ഏതു സംസ്ഥാനത്ത്‌ സ്ഥിതി ചെയുന്നു ?

   ജാർഖണ്ഡ് 

 

39.  ലോകത്തേറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ?

  ബ്രസീൽ

 

40. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് ?

   കാൾ ലിനേയസ്

 

41. ഹരിതകം കണ്ടു പിടിച്ചതാര്?

  പി.ജെ. പെൽബർട്ടീസ്

 

42. രാമനും റഹീമും ഒരേ ദൈവത്തിന്റെ വ്യത്യസ്ത പേരുകളാണ് എന്ന് പറഞ്ഞതാര് ?

  കബീർ

 

43. ഏറ്റവും കൂടുതൽ മാംസ്യം ഉള്ള സുഗന്ധ
  വ്യഞ്ജനം ?

  ഉലുവ

 

44. കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം

   പ്ലാശ്

 

45.  ലഹരി പദാർത്ഥമായ മരിജുവാന ലഭിക്കുന്നത് ഏതിൽ നിന്നാണ് ?

   ഹെബ്

 

46. ച്യുയിങ്ങ്ഗം നിർമിക്കുന്നതിനുള്ള കറ ലഭിക്കുന്ന
    സസ്യം ?

  സാപ്പോടില്ല

 

49. കടലാസ്സ് പൂവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?

   ബോഗൻവില്ല

 

48. പഴുത്ത തക്കാളിക്ക് ചുവപ്പു നിറം നൽകുന്ന വർണ്ണ വസ്തു ?

  ലൈക്കോപീൻ

 

49. ഏത് സസ്യത്തിൽ നിന്നാണ് കായം ലഭിക്കുന്നത് ?

   ഫെറൂല അസഫോയിറ്റിട

 

50. സോഡിയം വേപ്പർ ലാമ്പിന്റെ നിറം ?

   മഞ്ഞ

 

         

                         



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍