Quibi
2. 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തിനുശേശേഷം
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്ര ?
12
3. "മോദി കിച്ചൻ " ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
തമിഴ്നാട്
4. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ
ബാങ്ക് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
5. ലോക്ക് ഡൌൺ കാലത്ത് ആവശ്യക്കാർക്ക്
പഴം - പച്ചക്കറി മുതലായവ ഓൺലൈനിലൂടെ വീടുകളിലിൽ എത്തിക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതിയാണ്
?
ജീവനി - സഞ്ജീവനി
6. ലോക്ക്ഡൌൺ കാലത്ത്
റോഡിലിറങ്ങുന്ന വാഹനങ്ങൾ നിയന്ദ്രിക്കാൻ Colour Coding സംവിധാനം
നിർബന്ധമാക്കിയ സംസ്ഥാനം ?
തമിഴ്നാട്
7. കോവിഡ് 19 കാലത്ത് നാട്ടുകാർക്ക്
ആവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ കണ്ണൂർ എരഞ്ഞോളി പഞ്ചായത്ത് ആരംഭിച്ച
ആപ്ലിക്കേഷൻ ?
ചങ്ങായി
8. ആരോഗ്യവകുപ്പ് സംവിധാനമായ ദിശയുടെ Helpline നമ്പർ ?
1056
9. കോവിഡ് പ്രതിരോധത്തിന് രൂപീകരിച്ച ദേശീയ കൂട്ടായ്മ – Covid 19
Action Group ?
Parliamentarians with Innovators for India
10. കോവിഡ് 19 കാലത്ത് കുട്ടികളെയും യുവാക്കളെയും
ബോധവത്കരിക്കുന്നയി IASC
(Inter - Agency Standing Committee) പുറത്തിറക്കിയ
പുസ്തകം ?
My Hero is You
11. കോവിഡ് 19 ലോക്ക്ടൗണിന്റെ
പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ
വിനോദ സഞ്ചാരികള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര
ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ ?
സ്ട്രാന്‍ഡഡ് ഇന്‍
ഇന്ത്യ
12. കൊറോണ വൈറസ് വ്യാപനത്തിന്റെ
പശ്ചാത്തലത്തിൽ മൃഗങ്ങൾക്കായി ക്വാറന്റൈൻ ഏർപ്പെടുത്തിയ ആദ്യത്തെ ദേശീയോദ്യാനം ?
ജിംകോർബറ്റ്
ദേശീയോദ്യാനം
13. 2020 ലെ ആബേൽ (Abel) പുരസ്ക്കാരം നേടിയവർ ?
ഹിലെൻ ഫർസ്റ്റൻബർഗ്, ഗ്രിഗറി
മാർഗുലീസ്
14. അടുത്തിടെ പുതിയതായി വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം ?
MACS 4028
15. WWF India
(World Wide Fund India) യുടെ പുതിയ
അംബാസിഡർ ?
വിശ്വനാഥൻ
ആനന്ദ്
16. കോവിഡ് 19
വ്യാപനം തടയുവാനായി ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി ?
ഓപ്പറേഷൻ ഷീൽഡ്
17. BSNL പുറത്തിറക്കിയ ഡിജിറ്റൽ പേയ്മെന്റ്
സംവിധാനം ?
ഭാരത് ഇൻസ്റ്റ
പേ
18. ദൂരദർശന്റെ മുൻകാല പരമ്പരകൾ പുനസംപ്രേഷണം
ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ
ചാനൽ ?
DD RETRO
19. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി പഠിക്കുന്നതിനായി
യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ബഹിരാകാശ ടെലെസ്കോപ് ?
കെയോപ്സ്
(CHEOPS)
20. കോവിഡ് 19 കാലത്ത് കേന്ദ്ര മാനവശേഷി മന്ദ്രാലയം
നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച പോർട്ടൽ ?
YUKTI (Young India Combating COVID with Knowledge,
Technology and Innovation)
21. ലോക നൃത്ത ദിനമായി
ആചരിക്കുന്നത്?
ഏപ്രിൽ 29
22. കോവിഡ് 19 പ്രതിരോധത്തിനായി
ബ്ലൂടുത്ത് അധിഷ്ഠിത കോൺടാക്റ്റ് ട്രേസിങ്
സന്ദേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോർക്കുന്ന കമ്പനി ?
ആപ്പിൾ
23. ലോക പാർകിങ്‌സൺസ്
ദിനമായി ആചരിക്കുന്നത് ?
ഏപ്രിൽ 11
24. 2020 ഏഷ്യൻ ബോക്സിങ്
ചാംബ്യൻഷിപ് നടത്തുന്നത് ഏതു രാജ്യത്താണ് ?
ഇന്ത്യ
25. ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ
നടപ്പാക്കിയ ക്യാമ്പയിൻ ?
ഭാരത് പഠേ ഓണ്‍ലൈന്‍
26. സാനിറ്റിസിങ് ടണൽ നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ
?
അഹമ്മദാബാദ് റെയിൽവേ
സ്റ്റേഷൻ
27. 2021 ലെ യൂത്ത്
ഗെയിംസ് സംഘടിപ്പിക്കുന്നത് ഏതു രാജ്യത്താണ് ?
ചൈന
28. 2020 ഏപ്രിലിൽ വിദേശകാര്യ
വക്താവായി നിയമിതനായത് ?
അനുരാഗ് ശ്രീവാസ്തവ
29. ലോക ആരോഗ്യ ദിനം ?
ഏപ്രിൽ 7
30. 2022 ലെ ഏഷ്യൻ ഗെയിംസിന്
വേദിയാകുന്ന നഗരം ?
ഹാങ്‌ഷു
31. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സേന ആവിഷ്കരിച്ച
പദ്ധതി ?
ഓപ്പറേഷൻ നമസ്തേ
32. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ധ്യ മൃഗം ?
കടുവ
33. അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും മുൻകൂട്ടി അറിയിക്കാൻ
സഹായിക്കുന്ന നാസയുടെ പുതിയ ഉപഗ്രഹം ?
CIRES (The CubeSat Imaging Radar for Earth Sciences)
34. പെപ്സിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ്
താരം ?
ഷഫാലി വർമ്മ
35. വിസ്ഡൺ ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട വനിതാ
ക്രിക്കറ്റ് താരം ?
എലിസ പെറി
36. പുതിയതായി സ്ഥാനമേറ്റ വിജിലൻസ്
കമ്മീഷണർ ?
സുരേഷ് . എൻ . പട്ടേൽ
37. കോവിഡ് 19 പ്രതിരോധ
പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്ക് 1 .5
ബില്യൺ വായ്പ അനുവദിച്ച ബാങ്ക് ?
ഏഷ്യൻ ഡെവലപ്മെന്റ്
ബാങ്ക് (ADB)
38. Access to COVID-19 Tools (act) Accelerator ആരംഭിച്ച സംഘടന
?
G20
39. ലോക്കഡോൺ കാലത്ത് ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ
സഹായിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി ?
പ്രശാന്തി
40. കോവിഡ്–- 19ന്റെ ശാസ്ത്രീയവിവരങ്ങൾ ലഭ്യമാക്കാനും പഠനങ്ങൾക്കുമായി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്- കേരള വികസിപ്പിച്ചെടുത്ത
പുതിയ സെർച്ച് എൻജിൻ ?
വിലോകന
KARMI-Bot
42. കോവിഡ് 19 പരിശോധനക്കായി ശ്രീ ചിത്തിര തിരുനാൾ ഇന്സ്ടിട്യൂട്ടിൽ വികസിപ്പിച്ച RNA extraction kit ?
ചിത്ര മാഗ്ന
43. ലോക മലേറിയ ദിനം ?
ഏപ്രിൽ 25
44. 2020 ലെ മലേറിയ ദിനത്തിലെ ആപ്ത വാക്യം ?
Zero Malaria starts with me
45. 2020 ഏപ്രിൽ മാസത്തിൽ ഇറാൻ വിക്ഷേപിച്ച മിലിട്ടറി ഉപഗ്രഹം
?
നൂർ
46. ലോക പുസ്തക ദിനം ?
ഏപ്രിൽ 23
47. 2020 ലെ ലോക പുസ്തക ദിനത്തിന്റെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ദ്രാലയം ആരംഭിച്ച പ്രചാരണ
പരിപാടി ?
#MyBookMyFriend
48. കോവിഡ് 19 പശ്ചാത്തലത്തിൽ കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ
ആപ്ലിക്കേഷൻ ?
ആപ്തമിത്ര
49. ലോക ഭൗമ ദിനം ?
ഏപ്രിൽ 22
50. 2020 ലെ ലോക ഭൗമദിനത്തിന്റെ
പ്രമേയം ?
Climate Action
51. ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ ആദ്യ സംസ്ഥാനം ?
ഗോവ
52. ലോക്കഡോൺ കാലത്ത് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി
State Institute of Educational Technology ദൂരദർശനുമായി സഹകരിച്ചു ആരംഭിച്ച പരിപാടി
?
പൂട്ടാത്ത പാഠശാല
53. 2020 ഏപ്രിൽ മാസത്തിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക്
സമാനമായ ബാഹ്യ ഗ്രഹം ?
Kepler 1649c
54. ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 5 കോടി ആളുകൾ ഡൌൺലോഡ് ചെയ്ത്
റെക്കോഡ് നേടിയ അപ്ലിക്കേഷൻ ?
ആരോഗ്യ സേതു
55. ‘Shutting to the top : The Story of P.V Sindhu’ എന്ന പുസ്തകത്തിന്റെ
രചയിതാവ് ആര് ?
കൃഷ്ണസ്വാമി വി
.
56. സൂര്യനിൽ ഉണ്ടാകുന്ന സോളാർ പാർട്ടിക്കിൾ സ്റ്റോമിനെകുറിച്ചു
പഠിക്കാനായി നാസ ആരംഭിച്ച ദൗത്യം ?
SunRISE (Sun
Radio I nterferometer Space Expiriment)
57. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ?
പഞ്ചാബ് നാഷണൽ ബാങ്ക്
58. കേരളത്തിൽ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന ജില്ല
?
പാലക്കാട് ( കഞ്ചിക്കോട്
കിന്‍ഫ്ര പാര്‍ക്കില്‍)
59. കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ്
ട്രാക്കിങ് അപ്ലിക്കേഷൻ ?
ആരോഗ്യ സേതു
60. കോവിഡ്
19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിനുള്ളവരെ
ശ്രദ്ധിക്കുന്നതിനായി ഹൗസ് മാർക്കിംഗ് ആദ്യമായി ആരംഭിച്ച ജില്ല?
തിരുവനന്തപൂരം



0 അഭിപ്രായങ്ങള്‍