NewPost

20/recent/ticker-posts

മഞ്ചേശ്വരം പുഴ 🔥 KERALA PSC FACTS ABOUT MANJESWARAM RIVER

 

 MANJESWARAM RIVER

 

കേരളത്തിലെ നദികളിൽ സവിശേഷമായ സ്ഥാനമുള്ള ഒന്നാണ് കാസർഗോഡ് ജില്ലയിലൂടെ ഒഴുകുന്ന മഞ്ചേശ്വരം പുഴ. മഞ്ചേശ്വരം നദിയെ കുറിച് പി. എസ് . സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട വസ്തുതകൾ താഴെ കൊടുക്കുന്നു.

  

LGS Rank File 2025 - 2026 Latest Edition Kerala PSC

🔥ഏറ്റവും ചെറിയ നദി: കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി.

ഇതിന്റെ ആകെ നീളം 16 കിലോമീറ്റർ മാത്രമാണ്.

🔥ഏറ്റവും വടക്കേയറ്റത്തെ നദി: കേരളത്തിലെ 44 നദികളിൽ ഏറ്റവും വടക്കുഭാഗത്തുകൂടെ ഒഴുകുന്ന നദിയാണിത്

 

🔥തലപ്പാടിപ്പുഴ എന്നും അറിയപ്പെടുന്നു

 

Kerala PSC LDC Rank File | 2025 – 2026 Edition

🔥ഉത്ഭവം: കാസർഗോഡ് ജില്ലയിലെ ബാലെപ്പൂണി (Balepuni) കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.

 

🔥പതനം: ഈ പുഴ ഉപ്പള കായലിലാണ് പതിക്കുന്നത്. ഉപ്പള കായലിൽ ലയിച്ച് മഞ്ചേശ്വരം അഴിമുഖത്ത് വെച്ച് അറബിക്കടലിൽ ചേരുന്നു.

 

 

 

 

 

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍