NewPost

20/recent/ticker-posts

Kerala PSC GK Questions 🔥 Company Board LGS 🔥 VFA || LDC 🔥 ASSISTANT PRISON OFFICER || CIVIL EXCISE OFFICER🔥

1. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വർണ്ണം

2. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം ?
വൈക്കം സത്യാഗ്രഹം

3. പി. കെ. കാളൻ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗദ്ദിക

4. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് ?
പി.ടി. ഉഷ

5. ഇന്ത്യ ടുഡേ എന്ന പുസ്തകം രചിച്ചത് ?
ആർ . പി . ദത്ത്‌



Kerala PSC CPO Rank File

6. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു ?


ലെപ്റ്റോസ്പൈറ

7. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വർണ്ണം

കുതിരയുടെ ക്രോമസോം സംഖ്യ ?
64

7. ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ
കേരളയാത്ര ഏതു വർഷമായിരുന്നു ?
1937

8. ഒറിയ ഭാഷ ഏതു ഭാഷ ഗോത്രത്തിൽ പെടുന്നു ?
ഇന്തോ ആര്യൻ

9. സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ?
പൈറോഹീലിയോ മീറ്റർ

10. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് ?
പി.ടി. ഉഷ

11. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്? ശ്രീബുദ്ധൻ

12. ധൻരാജ്പിള്ള ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി

13. ധവള പ്രകാശത്തെ ഘടക വർണ്ണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത് ?
പ്രിസം

14. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വർണ്ണം

15. ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
ജാർഖണ്ഡ്

16. നരകത്തിൽ നിന്ന് എന്ന നോവൽ രചിച്ചത് ?
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

17. ഭൗമോപരിതലത്തിൽ എത്ര ശതമാനമാണ് ജലം ?
71 ശതമാനം

18. ഹാർഡ് കോൾ എന്നറിയപ്പെടുന്നത് ?
ആന്ത്രസൈറ്റ്

19. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ?
ഒ. എ . സ്മിത്ത്

20. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം ?
1931

21. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ?
ആന്ത്രോത്


Kerala PSC Social Science School Time - PSC Classroom Arivu Class 5 -10 , Based on SCERT Class V-X Text Books

22. കുതിരയുടെ ക്രോമസോം സംഖ്യ ?
64



23. ഉമ്മിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ?
ടയലിൻ (ptyalin)

24. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം ?
കുരുമുളക്

25. മീനമാതാ രോഗമുണ്ടാകുന്നത് അന്തരീക്ഷത്തിൽ ഏതു ലോഹത്തിന്റെ മലിനീകരണം മൂലമാണ് ?
മെർക്കുറി

26. കൊച്ചി ബിനാലെ സ്ഥാപിച്ചത് ?
ബോസ്‌കൃഷ്ണമാചാരി

27. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെ വെച്ച്?
ആംസ്റ്റർ ഡാം

28. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ് ?
അഡ്രിനാലിൻ

29. ഇന്ത്യയിലെ ആദ്യത്തെ ഇ – സാക്ഷരതാ പഞ്ചായത് ?
ശ്രീകണ്ഠപുരം (കണ്ണൂർ)

30. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ?
തെന്മല (കൊല്ലം)

31. ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ?
കേരളം

32. കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ് ?
കോട്ടയം

33. കേരളത്തിലെ ഏക കൺറ്റോൺമെന്റ് ?
കണ്ണൂർ

34. ‘ഗോവർധന്റെ യാത്രകൾ’ രചിച്ചതാര് ?
ആനന്ദ്

35. വാഗൻ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലബാർ കലാപം

36. നിയമസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുള്ളത് ?
ഗവർണർ

37. ഭൂമിയുടെ ഗുരുത്വകർഷണ ബലം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിന് വേണ്ട കുറഞ്ഞ വേഗം ?
11.2 കി.മി പ്രതി സെക്കന്റ്

38. മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ ?
കണ്ടത്തിൽ വറുഗീസ് മാപ്പിള

39. അസുറൈറ്റ് ഏതു ലോഹത്തിന്റെ അയിരാണ്‌ ?
ചെമ്പ്

40. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ?
കറുകച്ചാൽ ഇംഗ്ലീഷ് സ്കൂൾ

41. പട്ടം താണുപിള്ള രൂപീകരിച്ച പാർട്ടി ?
പ്രജ സോഷ്യലിസിസ്‌റ് പാർട്ടി

43. ഭരണഘടനാ ഉറപ്പു നൽകുന്ന മൗലീകാവകാശങ്ങൾ ?
6

1 സമത്വത്തിനുള്ള അവകാശം‍
2 സ്വാതന്ത്ര്യത്തിനുള്ള അവകാശം‍ 3 ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം‍
4 മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
5 സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ
6 ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം‍
43. പ്രസിഡണ്ട് ഭരണം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?
പഞ്ചാബ്

44. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ?
സർട്ടോറിയസ്

45. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
വിസ്റ്റൺ ചർച്ചിൽ

46. പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം ?
ഗ്രാമസഭ

47. ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം ?
ജീവകം E

48. റെഡ്ക്രോസ് ദിനം ?
മെയ് 8

49. കേരളത്തിൽ ചീന കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലം ?
കുണ്ടറ

50. ബുള്ളി എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി



Kerala PSC LDC Rank File | 2025 – 2026 Edition

51. എന്റെ ഗുരുനാഥൻ എന്ന കവിതയിൽ വള്ളത്തോൾ ആരെക്കുറിച്ചാണ് വർണിക്കുന്നത് ?
ഗാന്ധിജി



52. വിറ്റാമിൻ B2 ന്റെ രാസനാമം ?
റൈബോഫ്‌ളാവിൻ

53. ലോക് നായക് എന്നറിയപ്പെടുന്നത് ?
ജയപ്രകാശ് നാരായണൻ

54. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ ?
ഗുൽസാരിലാൽ നന്ദ

55. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം 'എന്ന കഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ?
ഭാർഗവീനിലയം

56. ഇന്ദുപ്പ് എന്നറിയപ്പെടുന്നത് ?
പൊട്ടാസ്യം ക്ലോറൈഡ്

57. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത് ?
പ്ലാറ്റിനം

58. നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് ?
മിനുട്ടിൽ 130 തവണ

59. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം ?
കൊച്ചി

60. ഒരേതരത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന ഭൂപടത്തിലെ സാങ്കൽപ്പിക രേഖകളാണ് ?
ഐസൊഹെയിറ്റ്സ്

61. 1921 നവംബർ 10 കേരളം ചരിത്രത്തിൽ ഓർമിക്കപെടാൻ കാരണമായ സംഭവം ?
വാഗൺ ട്രാജഡി

62. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ ?
ദദാഭായി നവറോജി

63. പേപ്പട്ടി വിഷത്തിനുള്ള പ്രധിരോധ മരുന്ന് കണ്ടുപിടിച്ചത് ?
ലൂയി പാസ്റ്റർ

64. കേരളത്തിലെ ഒന്നാം നിയമ സഭയിലെ പ്രോടൈം സ്പീക്കർ ?
റോസമ്മ പുന്നൂസ്

65. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയുന്നത് ?
ഇടപ്പള്ളി

66. ഏറ്റവും പുരാതനമായ സംസ്കൃത കൃതി ?
ഋഗ്വേദം

67. ഏതു വൻകരയിലാണ് ‘ഗോബി’ മരുഭൂമി സ്ഥിതി ചെയുന്നത് ?
ഏഷ്യ

68. കൽക്കരിയുടെ രൂപാന്തരീകരണത്തിലെ ആദ്യ ഘട്ടം ?
പീറ്റ്

69. ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ആദ്യ ഭാരതീയൻ ?
സി. വി. രാമൻ

70. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല ?
കാർഷിക മേഖല

71. രംഗസ്വാമി കപ്പ് ഏതു കളിയുടേത് ?
ഹോക്കി

72. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ക്ഷേസ്പിയറുടെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ?
യുറാനസ്

73. ഏതു ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത് ?
വ്യാഴം

74. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ‘കോലാട്ടം’ ?
തമിഴ്നാട്

75. അഹാഡ്സ് ഏതു പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
അട്ടപ്പാടി

76. ‘മഹാരാഷ്ട്രയിലെ സോക്രെറ്റീസ്’ എന്നറിയപ്പെടുന്നത് ?
ഗോപാലകൃഷ്ണ ഗോഖലെ

77. മഹാത്മാഗാന്ധി ദണ്ഡി യാത്ര ആരംഭിച്ച സ്ഥലം ?
അഹമ്മദാബാദ്

78. ഗംഗ നദി ബംഗ്ലാദേശിൽ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
പത്മ

79. ചിപ്‌കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആര് ?
സുന്ദർലാൽ ബഹുഗുണ

80. ഭിലായ് സ്റ്റീൽ പ്ലാന്റ് ഏതു രാജ്യത്തിൻറെ സഹായത്തോടെയാണ് നിർമിച്ചത് ?
റഷ്യ

81. ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ഇ. എം. എസ്. സമ്പൂതിരിപ്പാട്

82. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളെ തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം ?
100 ചാനൽ

83. ഏതു നദിയുടെ അവസാനഭാഗമാണ് കീർത്തിനാശിനി എന്നറിയപ്പെടുന്നത് ?
ഗംഗ

84. പിത്തരസം സംഭരിച്ചുവെക്കുന്ന അവയവം ?
ഗാൾ ബ്ലാഡർ

85. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായി കാണുന്ന വാതകം ?
റാഡോൺ

86. പ്രാചീന സംസ്കൃത സാഹിത്യത്തിൽ രത്നാകര എന്നറിയപ്പെട്ടത് ?
ഇന്ത്യൻ മഹാസമുദ്രo

87. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം ?
വൈറസ്

88. തിരുവിതാംകൂറിൽ ‘ശ്രീമതി’ എന്ന മാസിക ആരംഭിച്ചത് ?
അന്നാ ചാണ്ടി

89. തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
നെയ്യാർ ഡാം

90. ഡിസംബർ 10 ഏതു ദിനമായി ആചരിക്കുന്നു ?
മനുഷ്യാവകാശ ദിനം

91. അക്കാമ്മ ചെറിയാൻ ജനിച്ച സ്ഥലം ?
കാഞ്ഞിരപ്പള്ളി

92. തന്റെ മാതാവിന്റെ വിയോഗത്തെ തുടർന്ന് കുമാരനാശാൻ രചിച്ച വിലാപ കാവ്യം ?
ഒരു അനുതാപം

93. മലബാർ കലാപം എന്ന പുസ്തകം രചിച്ചത് ?
കെ. മാധവൻ നായർ

94. ലാവ കൊണ്ടുണ്ടായ ഇന്ത്യൻ പീഠ പ്രദേശം ?
ഡെക്കാൺ

95. എരിത്രോസൈറ്റ്സ് എന്നറിയപ്പെടുന്നത് ?
ചുവന്ന രക്താണുക്കൾ

96. ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം എന്ന ബഹുമതി നേടിയ ഗ്രാമം ?
ചന്തിരൂർ (ആലപ്പുഴ)

97. ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം ?
അഞ്ചാമത്തെ

98. മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു ?
13 – 17

99. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞു പോകുന്ന രോഗം ?
മാലക്കണ്ണ്

100. ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യ വനിത ?
ദുർഗ്ഗഭായ് ദേശ്‌മുഖ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍