1. പൊലീസ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സമ്പദ് വ്യവസ്ഥ ഏത്?
മുതലാളിത്ത സമ്പദ് വ്യവസ്ഥ
2. ലോക പക്ഷാഘാത ദിനം?
ഒക്ടോബര്‍ 29
3. ശരീരത്തില്‍നിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍?
അല്‍ഡോസ്റ്റിറോണ്‍
4. മെല്ലിശൈ മന്നന്‍ എന്നറിയപ്പെടുന്ന സംഗീതജ്ഞന്‍?
എം. എസ്. വിശ്വനാഥന്‍
5. ഭിലായ് സ്റ്റീല്‍ പ്ലാന്റിന് ആവശ്യമായ ഇരുമ്പയിര് ലഭ്യമാകുന്ന പ്രദേശം?
രാജ്ഹാര കുന്നുകള്‍
6. ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ എന്തെങ്കിലും കണക്ഷന്‍ വിട്ടുപോയിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുള്ള ഉപകരണം?
മള്‍ട്ടിമീറ്റര്‍
7. ക്വിറ്റിന്ത്യാ സമരകാലത്ത് സ്വതന്ത്രഭാരതം എന്ന പത്രം പ്രസിദ്ധപ്പെടുത്തിയത് എവിടെനിന്നായിരുന്നു?
കോഴിക്കോട്
8. പുത്തന്‍ കലവും അരിവാളും എന്ന കവിത രചിച്ചത്?
ഇടശ്ശേരി ഗോവിന്ദൻ നായർ
9. കുടിയൊഴിക്കല്‍ എന്ന കവിത രചിച്ചത്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
10. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി വനിത?
ബാലാമണിയമ്മ (1994)
11. ലീലാതിലകം എന്ന മണിപ്രവാളകൃതിയില്‍ പരാമർശിക്കുന്ന വേണാട് രാജാവ്?
ഉദയമാര്‍ത്താണ്ഡവര്‍മ
12. ആല്‍ഫ്രഡ് വെഗ്നരുടെ സിദ്ധാന്തപ്രകാരം 280 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ബൃഹദ് ഭൂഖണ്ഡം?
പാൻജിയ
13. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതുവരെയുള്ള കാലയളവ് അറിയപ്പെടുന്നത്?
ഇന്‍കുബേഷന്‍ പിരീഡ്
14. ‘മാതംഗ ലീല’ ഏതു മൃഗത്തെ സംബന്ധിച്ച ഗ്രന്ഥമാണ്?
ആന
15. തിരു-കൊച്ചിയിലെ ഏക കോണ്‍ഗ്രസിതര മുഖ്യമന്ത്രി?
പട്ടം താണുപിള്ള
16. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം നിലവില്‍ വന്ന വര്‍ഷം?
2007
17. കച്ചമണി എന്ന ആഭരണം ധരിക്കുന്നത് ഏത് കലാരുപത്തിലാണ്?
കഥകളി
18. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?
എപ്പിഡെമിയോളജി
19. കേരളത്തിലെ ആദ്യ സിദ്ധ മെഡിക്കല്‍ കോളേജ്?
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
20. വാല്‍നക്ഷത്രങ്ങളുടെ വാല്‍ രൂപപ്പെടാന്‍ കാരണമായ പ്രതിഭാസം?
ടിന്‍ഡല്‍ പ്രഭാവം
21. എംഫിസിമ ബാധിക്കുന്ന അവയവം?
ശ്വാസകോശം
22. കാരണമറിയാത്ത രോഗങ്ങള്‍ അറിയപ്പെടുന്ന പേര്?
ക്രിപ്റ്റോജനിക് ഡിസീസസ്
23. ബി.സി.ജി. വാക്സിന്‍ കുഞ്ഞിന് നല്‍കുന്നത് എപ്പോഴാണ്?
ജനിച്ച ഉടന്‍
24. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?
60 വയസ്സ്
25. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 21എ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റി?
തപസ് മജുംദാര്‍ കമ്മിറ്റി
26. മലയോരങ്ങളില്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് ചെയ്തിരുന്ന കേരളത്തിലെ പരമ്പരാഗത കൃഷിരീതി?
പൂനം കൃഷി
27. ഏത് രോഗം പടര്‍ന്നുപിടിച്ചതുകാരണമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനവേദി പുനെയില്‍നിന്ന് മുംബൈയിലേക്ക് മാറ്റിയത്?
പ്ലേഗ്
28. കേരള സോക്രട്ടീസ് എന്നറിയപ്പെട്ട പ്രശസ്ത പത്രപ്രവര്‍ത്തകന്‍?
കേസരി ബാലകൃഷ്ണപിള്ള
29. ആമസോണ്‍ മഴക്കാടുകള്‍ എത്ര രാജ്യങ്ങളിലാണ് വ്യാപിച്ചുകിടക്കുന്നത്?
9
30. ഇന്ത്യയിലെ ആദ്യത്തെ റൈസ് ടെക്നോളജി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഗംഗാവതി ഏത് സംസ്ഥാനത്താണ്?
കര്‍ണാടകം
31. നീര്‍ മഹല്‍ ജല ഉല്‍സവം നടക്കുന്ന സംസ്ഥാനം?
ത്രിപുര
31. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാഹജലത്തെ ഏറ്റുവാങ്ങുന്ന സമുദ്രം?
അത്ലാന്റിക്
32. ഏത് രാജ്യത്തെ വിവര സാങ്കേതിക സ്ഥാപനമാണ് ഗൂഗിള്‍?
യു.എസ്.എ.
33. വിവരാവകാശ നിയമപ്രകാരമുള്ള ഗ്രാമപഞ്ചായത്തിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആരാണ്?
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
34. ക്ലോറിന്‍ വിഷബാധയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന വാതകം?
അമോണിയ
35. ക്ലോറോഫോം വായുവില്‍ തുറന്നുവയ്ക്കുമ്പോള്‍ വിഘടിച്ച് ഉണ്ടാകുന്ന വിഷവസ്തു?
ഫോസ്ജീന്‍
36. ഇന്ത്യയില്‍ ജോയിന്റ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷനുകളെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച നിയമം?
1935ലെ ഗവ. ഓഫ് ഇന്ത്യ നിയമം
37. രാഷ്ട്രീയ യാചകര്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിഭാഗം?
മിതവാദികള്‍
38. കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ്?
മാവ്
39. ഇന്ത്യയുടെ ദേശീയമൃഗം?
കടുവ
40. പ്ലേയിങ് ടു വിന്‍ ഏത് കായികതാരത്തിന്റെ ആത്മകഥയാണ്?
സെയ്ന നെഹ്‌വാൾ
41. കണ്ടകൈ പുല്ലുപറി സമരത്തിന്റെ നായിക എന്നറിയപ്പെടുന്നതാര്?
പി.കെ. കുഞ്ഞാക്കമ്മ
42. കേരളത്തിന്റെ വടക്കേയറ്റത്തെ ജില്ല?
കാസര്‍കോട്
43. ഇന്ത്യയുടെ ദേശീയ പക്ഷി?
മയില്‍
44. രാജ്യസഭയില്‍ അധ്യക്ഷ വഹിച്ച ആദ്യ വനിത?
വയലറ്റ് ആല്‍വ
45. ഹൈക്കോടതിയില്‍ കേസ് വാദിച്ച ആദ്യ ഇന്ത്യന്‍ വനിത?
വയലറ്റ് ആല്‍വ
46. ലോകത്തിലെ ഏറ്റവും വലിയ ഗ്ലേസിയര്‍?
ലാംബര്‍ട്ട് ഗ്ലേസിയര്‍ (അന്റാര്‍ട്ടിക്ക)
47. ബ്ലൂ ടൂത്ത് ടെക്നോളജിയുടെ ഉപജ്ഞാതാവ്?
ജാപ് ഹാര്‍ട്ട്‌സെന്‍
48. എവിടെയാണ് ഹെറാത്ത് എന്ന ആഘോഷം നടക്കുന്നത്?
ജമ്മു കാശ്മീർ
49. ലെന്‍സിന്റെ ആകൃതിയിലുള്ള മേഘങ്ങള്‍?
ലെന്റിക്കുലര്‍ മേഘങ്ങള്‍
50. വലിയ ലോഹഭാഗങ്ങളിലെ പൊട്ടലുകളും വിള്ളലുകളും കണ്ടെത്താനുപയോഗിക്കുന്നതെന്ത്?
അൾട്രാസോണിക് തരംഗങ്ങള്‍
0 അഭിപ്രായങ്ങള്‍