1. 2025- ൽ 50 -ാം വാർഷികം ആചരിച്ച ഇന്ത്യൻ ബഹിരാകാശ ദൗത്യം?
ആര്യഭട്ട
2. സംസ്ഥാനത്തെ ആദ്യ അതി ദാരിദ്ര്യ മുക്ത മണ്ഡലം?
ധർമ്മടം
3. 2025-ലെ ജി20 ഉച്ചകോടിക്ക് ആത്മീയത്വം വഹിക്കുന്ന രാജ്യം?
ദക്ഷിണാഫ്രിക്ക
4. ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക 2025-ൽ ഒന്നാം സ്ഥാനത്തുള്ളത്?
നോർവേ
5. 2024 ഡിസംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ?
സിസ്റ്റർ ഫ്രാൻസിസ്
6. തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം 2025 ൽ നേടിയത്?
കെ.പി. സുധീര
7. 2025 ലെ ഹോൾബർഗ് പുരസ്കാര ജേതാവ്?
ഗായത്രി ചക്രവർത്തി സ്പിവാക്ക്
8. 2025 ഏപ്രിലിൽ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്?
തിരുവനന്തപുരം
9. ഗവർണർക്ക് പകരം മുഖ്യമന്ത്രി സർവകലാശാലയുടെ ചാൻസലറാകാനുളള നിയമം പാസാക്കിയ സംസ്ഥാനം?
തമിഴ്നാട്
10. മികച്ച ക്ഷയരോഗനിവാരണ പ്രവർത്തനങ്ങൾക്കുളള ദേശീയ പുരസ്കാരം 2025 ഏപ്രിലിൽ ലഭിച്ച സംസ്ഥാനം?
കേരളം
11. 'രാത്രി 12 ന് ശേഷം' എന്ന പുസ്തകത്തിന്റെ രചയിതാവ്?
അഖിൽ പി. ധർമ്മജൻ
12. ലോകമാതൃദിനമായി ആചരിക്കുന്നത്?
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച
13. സംസ്ഥാനത്ത് ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ഏത് ഏതു നിറമുള്ള കവറിൽ നൽകാനാണ് തീരുമാനിച്ചത്?
നീല
14. 72-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന്റെ വേദി?
ഹൈദരാബാദ്
15. 2025- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത്?
പ്രഭാവർമ്മ
16. 2025- ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർ?
സമർ അബു എലൂഫ്
17. ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹ്രസ്വദൂര മിസൈൽ?
ഭാർഗവാസ്ത്ര
18. ഇന്ത്യയിലെ ആദ്യത്തെ യാചക രഹിത നഗരം?
ഇൻഡോർ
19. UPSC ചെയർമാനായി നിയമിതനായത്?
അജയ് കുമാർ
20. അംബികാസുതൻ മാങ്ങാടിനെ മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡിന് അർഹമാക്കിയ നോവൽ?
അല്ലോഹലൻ
21. ഒ.വി.വിജയൻ സ്മരക ചെറുകഥാ പുരസ്കാരം ലഭിച്ചത്?
സന്തോഷ് ഏച്ചിക്കാനം
22. 2025- ലെ 7-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ?
മഹാരാഷ്ട
23. 2025 മെയ്യിൽ കേരള ഹൈക്കോടതി ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്?
ഒ.എം.ശാലീന
24. 2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്താൻ ഉപയോഗിച്ച ദൂരദർശിനി?
അറ്റ്ലസ് ടെലിസ്കോപ്പ്
25. മരണവംശം എന്ന നോവലിന്റെ രചയിതാവ്?
പി.വി ഷാജികുമാർ
26. ത്രിമാന വീഡിയോ കോളുകൾ സാധ്യമാക്കുന്നതിനായി ‘HP'യുമായി ചേർന്ന് ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോം?
ഗൂഗിൾ ബീം
27. ഒഡീഷയിലെ ഏത് സംരക്ഷിത പ്രദേശമാണ് ഇന്ത്യയിലെ 107-മത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്?
സിംലിപാൽ
28. ഇൻറർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്?
ആർട്ടിക്കിൾ 21
29. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025- ൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്?
മഹാരാഷ്ട്ര
30. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ?
സഫീന ലത്തീഫ്
31. 'ഇന്ദിര സൗര ഗിരി ജല വികാസം' പദ്ധതി ആരംഭിച്ച സംസ്ഥാനം?
തെലങ്കാന
32. ബഹിരകാശത്തേക്കുള്ള ‘ആക്സിയം 4’ ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി?
ശുഭാംശു ശുക്ല
33. നാഷണൽ മാരിടൈം വരുണ അവാർഡ് നേടിയത്?
രാജേഷ് ഉണ്ണി
34. K-SMART സംവിധാനം ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വന്നത്?
2025 ഏപ്രിൽ 10
35. ഫ്രെഡ് ഡാരിംഗ്ടൺ സാൻഡ് ആർട്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ?
സുദർശൻ പട്നായക്
36. 100 ദിവസത്തിലധികം ഒരു വ്യക്തിയെ അതിജീവിക്കാൻ സഹായിച്ച ടൈറ്റാനിയം കൃത്രിമ ഹൃദയം?
BİVACOR
37. 2025-ൽ ഭൂകമ്പം ബാധിച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം?
ഓപ്പറേഷൻ ബ്രഹ്മ
38. 2025-ലെ ഖേലോ ഇന്ത്യ പാരാഗെയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?
ഹരിയാന
39. അടുത്തിടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയത്?
ഗുരീന്ദർവീർ സിംഗ്
40. സ്ലോവാക്കിയ കോൺസ്റ്റന്റിൻ സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പുരസ്കാരം നേടിയത്?
ദ്രൗപതി മുർമു
41. അടുത്തിടെ ലിസ്ബണിന്റെ 'സിറ്റി കീ ഓഫ് ഓണർ' ലഭിച്ചത്?
ദ്രൗപതി മുർമു
42. ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച ലോംഗ് റേഞ്ച് ഗ്ലൈഡ് ബോംബ്?
ഗൗരവ്
43. 2025 വൃത്തി (Vruthi) നാഷണൽ കോൺക്ലേവിന്റെ വേദി?
തിരുവനന്തപുരം
44. ഭൗമസൂചികാ പദവിയിൽ ഇടം പിടിച്ച കേരളത്തിലെ ആദ്യ ആദിവാസി കരകൗശല ഉൽപ്പന്നം?
കണ്ണാടിപ്പായ
45. സമസ്തകേരള സാഹിത്യ പരിഷത്തിന്റെ 2024-ലെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്?
വി. മധുസൂദനൻ നായർ
46. 2024-25 വർഷത്തെ ‘കോപ ഡെൽ റേ’ കിരീട ജേതാക്കൾ?
ബാഴ്സലോണ
47. ‘ബേർഡ്സ് ഓഫ് ഇന്ത്യ - ദി ന്യൂ സിനോപ്സിസ്’ എന്ന പുസ്തകം തയ്യാറാക്കിയത് ആരാണ്?
പ്രവീൺ ജെ.
48. 2025-ലെ ലോക ഭൗമ ദിനത്തിന്റെ പ്രമേയം?
Our Power, Our Planet (നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം)
49. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
കാമി റിത ഷേർപ
50. കാഴ്ച പരിമിതി നേരിടുന്നവരെ അക്ഷരലോകത്ത് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി?
ദീപ്തി
51. ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
തമിഴ്നാട്
52. 2025-ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം?
Malaria Ends with Us: Reinvest, Reimagine, Reignite
53. ലോകത്ത് ആദ്യമായി 6G ഡിവൈസ് പുറത്തിറക്കിയ രാജ്യം?
ജപ്പാൻ
54. ‘അത്രമേൽ അപൂർണം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ശ്രീകാന്ത് കോട്ടക്കൽ
55. അണ്ടർ-18 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ മലയാളി?
ദേവക് ഭൂഷൺ (High Jump)
56. പോക്‌സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന പദ്ധതി?
പ്രോജക്ട് എക്സ്
57. 2025-ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്?
ജഗതി ശ്രീകുമാർ
58. 2024-ൽ ലോകത്തെ മികച്ച ജാവലിൻ ത്രോക്കാരനായി തിരഞ്ഞെടുത്തത്?
നീരജ് ചോപ്ര
59. 1975-ൽ ഇന്ത്യ പുരുഷ ഹോക്കി ലോകകപ്പ് വിജയിച്ചതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം?
March of Glory
60. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്?
ഏപ്രിൽ 8, 2025
0 അഭിപ്രായങ്ങള്‍