1. ഐറിസിന്റെ കറുപ്പ് നിറത്തിനു കാരണം ?
മെലാനിൻ
2. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ?
ഡക്കാൻ പീഠഭൂമി
3. ഏതൊക്കെ സമുദ്രങ്ങളെ തമ്മിലാണ് പനാമ കനാൽ ബന്ധിപ്പിക്കുന്നത് ?
അത്ലാന്റിക് – പെസഫിക്
4. കേരളത്തിൽ നിന്നും കർണാടകയിലേക്ക് ഒഴുകുന്ന നദി ?
കമ്പനി
5. സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
1984
6. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
ശ്രീകാര്യം
7. നിറങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത കണ്ണിലെ കോശങ്ങൾ ?
റോഡ് കോശങ്ങൾ
8. "കേളപ്പൻ എന്ന ജാലകം തുറന്നുവരുന്ന കാറ്റായിരുന്നു ഞങ്ങൾക്ക് ഗാന്ധിജി" എന്ന് കെ. കേളപ്പനെപ്പറ്റി പറഞ്ഞതാര്?
സുകുമാർ അഴീക്കോട്
9. പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള പത്രം ?
ദീപിക
10. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിൽ ഉടനീളം ആലപിച്ച "വരിക വരിക സഹചരെ" എന്ന ഗാനം രചിച്ചത് ?
അംശി നാരായണപിള്ള
11. 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് ?
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
12. മാവു പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം ?
കാർബൺ ഡൈഓക്‌സൈഡ്
13. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ?
ബ്രഹ്മപുത്ര
14. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം ?
എയ്ഡ്സ്
15. മലബാറിലുണ്ടായ കർഷക കലാഭങ്ങളെ കുറിച് പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മിഷൻ ?
വില്യം ലോഗൻ കമ്മിഷൻ
16. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭാ നിലവിൽ വന്നത് 언제 ?
ഏപ്രിൽ 5, 1957
17. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം ?
പൂർണാന്തരിക പ്രതിഫലനം
18. മലയാളി മെമ്മോറിയലിലെ "തിരുവിതാംകൂർ തുരുവിതാംകൂറുകാർക്ക്" എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
ബാരിസ്റ്റർ ജി. പി. പിള്ള
19. കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം ?
കുണ്ടറ (കൊല്ലം)
20. രക്തത്തിലെ ആന്റിബോഡികൾ സ്ഥിതി ചെയുന്ന ഭാഗം ?
പ്ലാസ്മ
21. എടക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന മല ?
അമ്പുകുത്തി മല
22. ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ?
ആനന്ദമഠം
23. ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു ?
സിലിക്ക (SiO2)
24. ലബോറട്ടറി ഉപകരണങ്ങൾ, തെർമോമീറ്റർ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ?
പൈറക്‌സ് ഗ്ലാസ്
25. ദേശീയ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്?
ക്യാപ്റ്റൻ രാംസിംഗ് ഠാക്കൂര്‍
26. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ?
കെ. സി. ഏലമ്മ
27. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയാറാക്കിയത് ?
അരബിന്ദഘോഷ്
28. സയനൈഡ് വിഷബാധ ഏൽക്കുന്ന വരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
സോഡിയം തയോസൈനേറ്റ്
29. വാട്ടർ ഗ്ലാസ്സിന്റെ രാസനാമം ?
സോഡിയം സിലിക്കേറ്റ്
30. ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ?
ആവൃത്തി
31. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിനു കാരണമാകുന്ന രാസവസ്തു ?
കാൽസിയം ഓക്സലൈറ്റ്
32. കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്?
തകഴി ശിവശങ്കരപ്പിള്ള
33. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിളിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തെയാണ് ?
മൗലീകാവകാശങ്ങൾ
34. ബാലഗുരു എന്നറിയപെട്ട സാമൂഹ്യ പരിഷകർത്താവ് ?
വാഗ്ഭടാനന്ദൻ
35. ആര് ഒപ്പു വെക്കുന്നതിലൂടെയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ നിയമമാകുന്നത് ?
പ്രസിഡന്റ്
36. കേരളത്തിന്റെ വടക്കേ അറ്റത്തെ നദി ?
മഞ്ചേശ്വരം പുഴ
37. ഏത് നദിയിലാണ് കൃഷ്ണ രാജസാഗർ പദ്ധതി?
കാവേരി
38. കേരള സർക്കാർ ആരംഭിച്ച മറൈൻ ആംബുലൻസിന്റെ പേര് ?
പ്രതീക്ഷ
39. റബറിന്റെ രാസനാമം?
പോളി ഐസോപ്രീൻ
40. കേരള നവോഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ?
ആറാട്ടുപുഴ വേലായുധ പണിക്കർ
41. പഴുത്ത തക്കാളിക്ക് ചുവപ്പു നിറം നൽകുന്ന വർണ്ണ വസ്തു ?
ലൈക്കോപീൻ
42. കാർഗിൽ യുദ്ധം നടന്ന വർഷം ?
1999
43. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?
വികിരണം
44. പ്രസാർഭാരതി നിലവിൽ വന്ന വർഷം ?
1997
45. ദേശീയ മലിനീകരണ നിയന്ത്രണ ദിനം ?
ഡിസംബർ 2
46. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൾഫിക്കർ അലി ഭൂട്ടോയും ഇന്ദിരാ ഗാന്ധിയും തമ്മിൽ ഒപ്പു വച്ച കരാർ ഏതായിരുന്നു?
സിംല കരാർ
47. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?
ദുരവസ്ഥ
48. ഭരണഘടനയുടെ മൂന്ന് ലിസ്റ്റുകളിലും ഉൾപ്പെടാത്ത വിഷയങ്ങളിൽ നിയമ നിർമാണം നടത്തുവ 위한 അധികാരം എങ്ങനെ അറിയപ്പെടുന്നു ?
അവശിഷ്ടാധികാരം
49. 1958 ൽ ഒരണ സമരം നടന്നത് എവിടെയാണ് ?
കുട്ടനാട്
50. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?
1.3 സെക്കന്റ്
0 അഭിപ്രായങ്ങള്‍