1. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ?
പാലക്കാട്
2. ഐ . എസ് . ആർ . ഒ യുടെ ചെയർമാനായ ആദ്യ മലയാളി ?
എം. ജി . കെ . മേനോൻ
3. വിവരാവകാശ നിയമം
നിലവിൽ വന്നത് എന്ന് ?
2005 ഒക്ടോബർ 12
4. കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിലൂടെ
ഒഴുകുന്ന നദി ?
കുറ്റ്യാടിപ്പുഴ
5. സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന
ചുരം ?
നാഥുല ചുരം
6. പാസേജസ് ഫ്രം ദ ലൈഫ് ഓഫ് എ
ഫിലോസഫര്‍ എന്ന പുസതകം ആരുടേതാണ്?
ചാള്‍സ്
ബാബേജ്
7. ഗൂഗിള്‍ എന്നത് ഒരു...........
ആണ്?
സെര്‍ച്ച്
എഞ്ചിന്‍
8. സിംഗരേണി കല്‍ക്കരി ഖനി ഏത്
സംസ്ഥാനത്താണ്?
തെലങ്കാന
9. കാന്‍ ഫിലിം ഫെസ്റ്റിവലില്‍
മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട (1994) ആദ്യ മലയാള സിനിമ?
സ്വം (സംവിധാനം
ഷാജി എന്‍. കരുണ്‍)
10. ഭാരത രത്ന നേടിയ ഇന്തൃക്കാരനല്ലാത്ത
ആദ്യ വ്യക്തി?
അബ്ദുൾ ഗഫാർ ഖാൻ
11.
ഉപാധികൾക്ക്
വിധേയമായി പുതിയ സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കുന്നതുമായി ബന്ധപ്പെട്ട
ഭരണഘടനയിലെ അനുച്ഛേദമേത്?
2
12.
നിലവിലുള്ള
സംസ്ഥാനങ്ങളിൽ നിന്ന് പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട
ഭരണഘടനയിലെ അനുച്ഛേദമേത്?
3
13.
ഇന്ത്യൻ
ഒളിമ്പിക് അസോസിയേഷൻ രൂപംകൊണ്ട വർഷം?
1927
14.
ഇന്ത്യൻ
ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം?
ന്യൂഡൽഹി
15.
ആര്യങ്കാവ്
ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
എൻ.എച്ച്. 744
16. കേരളാ മുഖ്യമന്ത്രിയായ
ശേഷം സംസ്ഥാന ഗവർണറായി നിയമിതനായ ഏക വ്യക്തിയാര് ?
പട്ടം താണുപിള്ള
17. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്
?
അഡ്രിനാലിൻ
18.
സുനാമി
പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽനിന്ന് തീരപ്രദേശത്തെ സംരക്ഷിക്കുന്നതിന്
കണ്ടൽച്ചെടികളും കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന വനംവകുപ്പിന്റെ പദ്ധതി?
ഹരിതതീരം
19.
അരിമ്പാറയുണ്ടാക്കുന്ന
വൈറസ്?
ഹ്യൂമൻ
പാപ്പിലോമ വൈറസ്
20. 1687 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ
കമ്പനിയുടെ ആസ്ഥാനം സൂറത്തിൽനിന്ന് എവിടേക്കാണ് മാറ്റിയത്?
മുംബൈ
0 Comments