NewPost

20/recent/ticker-posts

SCERT Textbook questions : Kerala PSC


 

1. നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?

A. സെന്റീമീറ്റര്‍

B. മീറ്റര്‍

C. മില്ലീ മിറ്റര്‍

D. നാനോ മീറ്റര്‍

 

 

 

 

 

2. എന്തിൻറെ യൂണിറ്റാണ് ഇലക്ട്രോൺ വോൾട്ട് ?

A. പൊട്ടൻഷ്യൽ വ്യത്യാസം

B. ചാർജ്

C. ഊർജ്ജം

D. കാന്തികശക്തി

 

 

 

3. പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

A. ഖരം

B. പ്ലാസ്മ

C. ദ്രാവകം

D. വാതകം

4. താപം ആഗിരണം ചെയ്യുമ്പോള്‍ കണികകള്‍ തമ്മിലുള്ള ആകര്‍ഷണം………

A. കുറയുന്നു

B. കൂടുന്നു

C. കൂടിയിട്ട് കുറയുന്നു

D. ഇതൊന്നുമല്ല

 

 

 

 

 

 

5. തൈരില്‍നിന്ന് വെണ്ണ വേര്‍തിരിക്കാനുപയോഗിക്കാവുന്ന മാര്‍ഗ്ഗം ഏത് ?

A. ക്രൊമാറ്റോഗ്രാഫി

B. സെന്‍ട്രിഫ്യൂഗേഷന്‍

C. സെപ്പറേറ്റിങ് ഫണല്‍ ഉപയോഗിച്ചുള്ള വേര്‍തിരിക്കല്‍

D. അംശികസ്വേദനം

 

 

 

 

 

 

6. ഒരു മൈക്രോസ്‌കോപ്പില്‍ പ്രകാശതീവ്രത ക്രമീകരിക്കാന്‍ സഹായിക്കുന്ന കണ്ടന്‍സറിന്റെ ഭാഗം ഏത് ?

A. ഐപീസ്

B. നോബുകള്‍

C. ഡയഫ്രം

D. മിറര്‍

 

 

 

 

7. മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞന്‍?

A. റോബര്‍ട്ട് ഹുക്ക്

B. റോബര്‍ട്ട് ബ്രൗണ്‍

C. റുഡോള്‍ഫ് വിര്‍ഷ്വോ

D. എം.ജെ. ഷ്‌ളീഡന്‍

 

 

8. കോശത്തിലെ മാംസ്യനിര്‍മ്മാണ കേന്ദ്രം ഏത് ?

A. ഫേനം

B. കോശസ്തരം

C. റൈബോസോം

D. മൈറ്റോകോണ്‍ഡ്രിയ

 

 

 

 

 

9. പ്രോകാരിയോട്ടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ജീവി?

A. അമീബ

B. ബാക്ടീരിയ

C. സസ്യങ്ങള്‍

D. ജന്തുക്കള്‍

 

 

 

10. ആറ്റത്തില്‍ നെഗറ്റീവ് ചാര്‍ജുള്ള കണം ഏത് ?

A. പ്രോട്ടോണ്‍

B. ഇലക്‌ട്രോണ്‍

C. ന്യൂട്രോണ്‍

D. പോസിട്രോണ്‍

 

 

 

 

 

 

11. എക്‌സ്‌റേ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?

A. ജെ.ജെ. തോംസണ്‍

B. വില്യം റോണ്‍ട്ജന്‍

C. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്

D. യൂജിന്‍ ഗോള്‍ഡ്‌സ്റ്റീന്‍

 

 

 

12. കാര്‍ബണിന്റെ ഐസോടോപ്പ്?

A. കാര്‍ബണ്‍- 14

B. പ്രോട്ടിയം

C. ട്രിഷിയം

D. ഡ്യുറ്റീരിയം

 

 

 

 

 

 

 

 

 

 

 

13. ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്?

A. ലിതിയം

B. ഡ്യുറ്റീരിയം

C. പ്രോട്ടിയം

D. ട്രിഷിയം

 

 

14. ഭക്ഷ്യവസ്തുക്കളില്‍ സാക്കറിന്‍ ചേര്‍ക്കുന്നത് എന്തിന് ?

A. സുഗന്ധം നല്‍കാന്‍

B. രുചികൂട്ടാന്‍

C. മധുരം കൂട്ടാന്‍

D. കേടുവരാതിരിക്കാന്‍

 

 

15. ഐസ് പെട്ടെന്ന് ഘനീഭവിക്കുന്നതിന് ചേര്‍ക്കുന്ന രാസവസ്തു?

A. അമോണിയം ക്ലോറൈഡ്

B. അമോണിയം കാര്‍ബണേറ്റ്

C. അമോണിയം നൈട്രേറ്റ്

D. അമോണിയം സള്‍ഫേറ്റ്‌

 

 

 

 

16. അവസ്ഥ, ആകൃതി, വലിപ്പം എന്നീ ഭൗതികഗുണങ്ങളില്‍ വരുന്ന മാറ്റങ്ങളാണ് ?

A. ഭൗതികമാറ്റം

B. രാസമാറ്റം

C. സ്ഥിരമാറ്റം

D. ഇതൊന്നുമല്ല

 

 

 

 

 

 

17. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

A. അരിസ്‌റ്റോട്ടില്‍

B. കാള്‍ ലിനേയസ്

C. ചരകന്‍

D. ജോണ്‍ റേ

 

 

 

 

 

18. സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

A. തിയോഫ്രാസ്റ്റസ്

B. ജോണ്‍ റേ

C. കാള്‍ ലിനേയസ്

D. ചരകന്‍

 

 

 

19. മാവിന്റെ ശാസ്ത്രനാമo?

 

A. ഫെലിസ് ഡൊമസ്റ്റിക്ക

B. കൊക്കോസ് ന്യൂസിഫെറ

C. മാന്‍ജിഫെറ ഇന്‍ഡിക്ക

D. ഒറൈസ സറ്റൈവ

 

 

20. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യ പുസ്തകo?

A. ഹോര്‍ത്തൂസ് മലബാറിക്കസ്

B. ചരകസംഹിത

C. ഹിസ്‌റ്റോറിയ ജനറാലിസ് പ്ലാന്റേറം

D. ഫണ്ടമെന്റ ബൊട്ടാണിക്ക

 

 

 

 

 

21. കാക്കയുടെ ശാസ്ത്രനാമo ?

A. കാനിസ് ഫെമിലിയാരിസ്

B. കോര്‍വസ് സ്‌പ്ലെന്‍ഡന്‍സ്

C. പാന്തീറ ലിയോ

D. കാനിസ് ലൂപ്പസ്

 

 

22. ഒരു പകര്‍ച്ചവ്യാധിയാണ്?

A. മഞ്ഞപ്പിത്തം

B. ഹൃദയാഘാതം

C. പ്രമേഹം

D. ഇവയെല്ലാം

 

 

 

 

 

 

 

 

 

23. കൊതുക് മുഖേന പകരുന്ന ഒരു രോഗo?

A. ചിക്കന്‍പോക്‌സ്

B. മലമ്പനി

C. കോളറ

D. എലിപ്പനി

 

 

 

24. ഒരു കുഞ്ഞ് ജനിച്ച് 6 ആഴ്ച തികയുമ്പോള്‍ നല്‍കുന്ന വാക്‌സിന്‍ ?

A. ഹെപ്പറ്റൈറ്റിസ്

B. പെന്റാവാലന്റ് - 1

C. ഡി.പി.റ്റി.

D. ബി.സി.ജി

 

 

 

 

 

 

 

 

 

 

25. ഒ.പി.വി. വാക്‌സിന്‍ ഏത് രോഗത്തെ പ്രതിരോധിക്കുന്നു?

 

A. മഞ്ഞപ്പിത്തം

B. ടെറ്റനസ്

C. പോളിയോ

D. ക്ഷയം

 

 

Post a Comment

0 Comments