NewPost

20/recent/ticker-posts

മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിര തിരുന്നാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം

 



 

മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിര തിരുന്നാൾ
വരെ തിരുവിതാംകൂറിന്റെ ചരിത്രം

 

 

തിരുവിതാംകൂർ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്?

 ശ്രീ പദ്മനാഭ ദാസൻ

 

തിരുവിതാംകൂറിലെ ദേശീയ  ഗാനം അറിയപ്പെട്ടിരുന്നത് ?

വഞ്ചീശ മംഗളം

 

 

 

 

 

തിരുവിതാംകൂറിന്റെ പ്രധാന ആരാധനാ മൂർത്തി?

ശ്രീപത്മനാഭസ്വാമി

 

തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണം ചടങ്ങ് അറിയപ്പെട്ടിരുന്നത് ?

ഹിരണ്യഗർഭം

 

 

 

 പത്മനാഭ  ക്ഷേത്രത്തിലെ താളിയോലഗ്രന്ഥങ്ങൾ?

 മതിലകം രേഖകൾ

 

തിരുവിതാംകൂർ രാജവംശത്തിലെ ഔദ്യോഗിക മുദ്ര?

ശംഖ്

 

 

 

 

 

 

 തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര് ?

തൃപ്പാപ്പൂർ സ്വരൂപം

 

 

 

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ(1729-1758)

 

മാർത്താണ്ഡവർമ്മ ജനിച്ച വർഷം?

 1706

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരിയാര്?

 മാർത്താണ്ഡവർമ്മ

 

വേണാട് തിരുവിതാംകൂർ ആയി രൂപം കൊണ്ടത് ആരുടെ ഭരണകാലത്താണ്?

മാർത്താണ്ഡവർമ്മ

 

തിരുവിതാംകൂറിലെ  അശോകൻ എന്നറിയപ്പെട്ടത് ?

മാർത്താണ്ഡവർമ്മ

 

 

 

മാർത്താണ്ഡ വർമയുടെ തലസ്ഥാനം ആയിരുന്നത് ?

പത്മനാഭപുരം

 

മാർത്താണ്ഡ വർമ്മയുടെ വാണിജ്യ തലസ്ഥാനം ?

മാവേലിക്കര

 

മാർത്താണ്ഡ വർമ്മയുടെ റവന്യുമന്ത്രി ആയിരുന്നത് ?

മല്ലൻ ശങ്കരൻ

 

ഒന്നാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ രാജാവ്? മാർത്താണ്ഡവർമ്മ

 

 

 

 

സ്വന്തമായി ഒരു സൈന്യം രൂപീകരിച്ച ആദ്യ തിരുവിതാംകൂർ രാജാവ്?

 മാർത്താണ്ഡവർമ്മ

 

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി വേണാട് ഉടമ്പടി ഒപ്പ് വെച്ചത് ആര്?

 മാർത്താണ്ഡവർമ്മ

 

ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച തിരുവിതാംകൂർ രാജാവ് ?

മാർത്താണ്ഡവർമ്മ

 

മരുമക്കത്തായ സമ്പ്രദായപ്രകാരം വേണാട്ടിൽ അധികാരത്തിൽവന്ന ആദ്യ രാജാവ്?

മാർത്താണ്ഡവർമ്മ

 

 

 

 

 

 

 മാർത്താണ്ഡവർമയുടെ സംരക്ഷണ ചുമതല ഉണ്ടായിരുന്ന നായർ സമുദായ സൈന്യം?

നായർ ബ്രിഗേഡ്

 

കുളച്ചൽ യുദ്ധം നടന്ന വർഷം?

1741 ഓഗസ്റ്റ് 10

 

 

 

 കുളച്ചൽ യുദ്ധത്തിൽ ഏറ്റുമുട്ടിയത് ആരെല്ലാം?

മാർത്താണ്ഡവർമ്മയും ഡച്ചുകാരും

 

കുളച്ചൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ

 

 

 


മാർത്താണ്ഡവർമ്മയ്ക്ക് മുന്നിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ ആര് ?

ഡിലനോയ്

 

തിരുവിതാംകൂറിലെ വലിയ കപ്പിത്താൻ എന്നറിയപ്പെട്ട ഡച്ച് സൈന്യാധിപൻ?

ഡിലനോയ്

 

ഡിലനോയ് സ്മാരകം സ്ഥിതി ചെയുന്നത് എവിടെ?

ഉദയ ഗിരി കോട്ട

 

ആറ്റിങ്ങലിലെ  തിരുവിതാംകൂറുമായി ലയിപ്പിച്ച വർഷം?

 1730

 

 

മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ മാന്നാർ  ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം?

 1742

 

പുറക്കാട് യുദ്ധം നടന്ന വർഷം ?

1746

 

തൃപ്പടിദാനം എന്ന കൃതി രചിച്ചതാര് ?

ഉമാമഹേശ്വരി

 

മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ആണ്

 

ഡച്ച് ഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടി മാവേലിക്കര ഉടമ്പടി

 

മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വർഷം 1753 ഓഗസ്റ്റ് 15

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Post a Comment

0 Comments