NewPost

20/recent/ticker-posts

ക്രയോജനിക് ------ നെ കുറിച്ചുള്ള പഠനമാണ് ? കുറഞ്ഞ ഊഷ്മാവ്

 






1. ഏതു വർഷമാണ് ഇന്ത്യ ഗവൺമെൻറ്  ജുവനൈൽ ജസ്റ്റിസ് ആക്ട്  (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ)പാസാക്കിയത്?

2000

 

2. ക്രയോജനിക് ------ നെ  കുറിച്ചുള്ള പഠനമാണ് ?

കുറഞ്ഞ ഊഷ്മാവ്

 

 

3. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷ വസ്തുവാണ് ?

ഫോർമാൽഡിഹൈഡ്

 

4. വിറ്റാമിൻ ബി-9 രാസപരമായി അറിയപ്പെടുന്നത് എങ്ങനെ ?

 ഫോളിക് ആസിഡ്

 

 

 

 

 

 

 

 

 

5. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?

ത്വക്ക്

 

6. ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?

എഡ്‌വേർഡ് സ്വസ്

 

 

7. ലോക്സഭയുടെ മുൻഗാമി?

സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി

 

8. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം?

239 AA

 

 

 

9. ഐ യു സി എൻ എന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം?

സ്വിറ്റ്സർലൻഡ്

 

10. പിങ്ക് ഐ എന്നറിയപ്പെടുന്ന രോഗം?

കോൺജക്റ്റിവിറ്റിസ്

 

11. സൂര്യാസ്തമയത്തിനു ശേഷവും അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുന്നത്?

ഭൗമവികിരണം

 

12. ഓർഗൻ ഓഫ് കോർട്ടി എന്നത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?

ചെവി

 

 

13. അന്ന പദത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ ഉൽപാദിപ്പിക്കുന്ന വിറ്റാമിൻ?

 വിറ്റാമിൻ കെ

 

14. അക്രോമെഗലി എന്ന വൈകല്യം ഏതു ഹോർമോണിന്റെ  അമിത ഉല്പാദനം മൂലം ഉണ്ടാകുന്നു?

സൊമാറ്റോട്രോപ്പിൻ

 

 

15. സൗരോർജത്തിൽ പറന്ന ആദ്യ വിമാനം?

 ഇംപൾസ് 2

16. വൈദ്യുതി കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണ ത്തിന് വിധേയമാകാത്തതുമായ പദാർത്ഥം?

മെർക്കുറി

 

17. ഇന്ത്യൻ റിപ്പബ്ലിക്കിലെ സിവിൽ സർവീസ് ബോർഡിൻറെ എക്സ് ഒഫിഷ്യോ  ചെയർമാൻ?

ക്യാബിനറ്റ് സെക്രട്ടറി

 

18. ലക്കട് വാല കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ദാരിദ്ര്യരേഖ

 

 

 

19. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദങ്ങൾ?

 ആർട്ടിക്കിൾ 245-263

 

20. ക്രിമിനൽ ഗൂഢാലോചനയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് ?

120 A

 

 

 

 

 

 

 

 

21. ഇന്ത്യയിൽ ട്രാൻസ്പ്ലാൻറ്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പാസാക്കിയ വർഷം?

1994

 

22. ഡിഎൻഎ തന്മാത്രയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏത് ?

യുറാസിൽ

 

 

23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ആയ മോസിന്റം  ഏതിൽ ഉൾപ്പെടുന്നു?

ട്രോപ്പിക്കൽ  റെയിൻ ഫോറസ്റ്റ് ക്ലൈമറ്റ്

 

24. വടക്ക് താപ്തി നദി മുതൽ തെക്ക് കന്യാകുമാരി വരെ നീളുന്ന മലനിര ഏത് ?

പശ്ചിമഘട്ടം

 

 

25. കണ്ടൽ ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?

എക്കൽ മണ്ണ്

26. സലിം അലി സെൻറർ ഫോർ ഓർണിത്തോളജി  ആൻഡ് നാച്ചുറൽ ഹിസ്റ്ററി എവിടെയാണ്?

കോയമ്പത്തൂർ

 

27. Destination flyways ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു തടാകം ?

ചിൽക്ക തടാകം

 

28. പോക്​സോ നിയമം എന്നാൽ ?

പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ്‌

 

 

29. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതിചെയ്തിരുന്ന വൻകരയുടെ പേര് ?

ഗ്വാണ്ട്വാന ലാൻഡ്

 

30. താരഹാരം ആരുടെ രചനയാണ് ?

ഉള്ളൂർ

 

 

31. നാഫ്തലിൻ ഗുളികകൾ തുറന്നു വച്ചിരുന്നാൽ ക്രമേണ ഇല്ലാതാക്കുന്നതിന് കാരണം?

ഉത്പതനം

 

32. ബ്ലാക്ക് ഫുഡ് ഡിസീസ് ഉണ്ടാക്കുന്നത് എന്ത് കാരണമാണ്?

ആഴ്‌സനിക്

 

 

33. ആവർത്തന പ്രതിപതന ഫലമായി തുടർച്ചയായുണ്ടാകുന്ന മുഴക്കമാണ്?

അനുരണനം

 

34.  എന്ത് കണ്ടെത്താനാണ് ഗിഗർ മുള്ളർ  കൗണ്ടർ എന്ന ഉപകരണം ഉപയോഗിക്കുന്നത്?

റേഡിയേഷൻ

 

 

35. നമ്മുടെ ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം?

വിവരാവകാശ നിയമം

 

36 . ഇന്ത്യൻ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന രീതിയെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?

55

 

 

 

 

 

 

 

 

 

36. എവിടെ വളരുന്ന സസ്യങ്ങൾ ആണ് ഓക്സിലോഫൈറ്റുകൾ  എന്നറിയപ്പെടുന്നത് ?

അമ്ലസ്വഭാവം ഉള്ള മണ്ണ്

 

37. ഒരു ആറ്റത്തിൽ എണ്ണത്തിൽ തുല്യമായ കണങ്ങൾ ഏതെല്ലാം?

പ്രോട്ടോൺ, ഇലക്ട്രോൺ

 

 

 

38. കടത്തനാട്ട് മാധവിയമ്മ ഏതിനെ പത്രാധിപസ്ഥാനം ആണ് വഹിച്ചത്?

മുരളി

 

39. എന്റെ  പൂർവകാല സ്മരണകൾ എന്ന ആത്മകഥ രചിച്ചത്?

 എ കെ ഗോപാലൻ

 

 

 40. 1848 കല്ലായിയിൽ  പ്രൈമറി സ്കൂൾ ആരംഭിച്ചത്?

ബേസൽ ഇവാഞ്ചലിക്കൽ മിഷൻ

41. മാതംഗി എന്ന താഴ്ന്ന സമുദായ കാരിയായ യുവതി കഥാപാത്രമായ കുമാരനാശാൻറെ രചന ?

ചണ്ഡാലഭിക്ഷുകി

 

42. ഏത് മാസികയിലാണ് ഉണ്ണുനീലിസന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ചത് ?

രസികരഞ്ജിനി

 

43. കുര്യാക്കോസ് ഏലിയാസ് ചാവറ അച്ഛന് ജ്ഞാനസ്നാനം ചെയ്തത് ഏത് പള്ളിയിലാണ് ?

ചേന്നങ്കരി

 

 

 

44. ചിന്തിപ്പിക്കുന്ന കവിതകൾ ആരുടെ രചനയാണ്?

വേലുക്കുട്ടി അരയൻ

 

45. കേരളത്തിലെ സോക്രട്ടീസ് എന്നറിയപ്പെട്ടത് ?

മന്നത്ത് പത്മനാഭൻ

 

 

 

 

 

 

 

 

 

46. അയ്യങ്കാളിയുടെ നേതൃത്വത്തിൽ എവിടെ വച്ച് നടന്ന സമ്മേളനത്തിലാണ്  ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്?

കൊല്ലം

 

47. നിത്യചൈതന്യയതി ആരുടെ ശിഷ്യനാണ്?

നടരാജഗുരു

 

 

48. ഇന്ത്യയിൽ 1000 രൂപ നോട്ടുകൾ പിൻവലിച്ച തീയതി( പ്രഖ്യാപനം) ?

2016 നവംബർ 8

49. ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം?

 ജയ്പൂർ

 

 

 

50. ഏതു പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാനംഗൽ പ്രൊജക്റ്റ് ആരംഭിച്ചത്?

ഒന്നാമത്തെ

 

 

Post a Comment

0 Comments