NewPost

20/recent/ticker-posts

മന്നത് പത്മനാഭനെക്കുറിച് അറിയേണ്ടതെല്ലാം || Kerala psc screening test questions as per new syllabus || Mannath Pathmanabhan

 മന്നത് പത്മനാഭൻ 

1. വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നവോത്ഥാന നായകൻ ?

മന്നത്ത് പദ്മനാഭൻ

 

2. BBC യിൽ മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാന നേതാവ് ?

മന്നത്ത് പദ്മനാഭൻ

 

3. മന്നത് പത്മനാഭന്റെ ആത്മകഥയുടെ പേര് ?

എൻറെ ജീവിതസ്മരണകൾ

 

4. ‘കേരളത്തിൻറെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെട്ടത് ?                    

മന്നത്ത് പദ്മനാഭൻ

 

5. മന്നത് പത്മനാഭനെ  മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്?  

സർദാർ കെ.എം. പണിക്കർ

 

6. മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകൻ?

 മന്നത്ത് പദ്മനാഭൻ (1947)

 

 

7. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

 മന്നത്ത് പദ്മനാഭന്‍

 

8. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച മന്നത് പത്മനാഭൻ  നയിച്ച സവർണ്ണ ജാഥ എവിടെ മുതൽ എവിടെ വരെയായിരുന്നു ?

 വൈക്കം മുതൽ തിരുവനന്തപൂരം വരെ

 

9. സവർണ്ണ ജാഥ ഏതിന് അനുഭാവം പ്രകടിപ്പിച്ചാണ് നടന്നത്?

 വൈക്കം സത്യാഗ്രഹം

 

10. ഭാരത കേസരി എന്നറിയപ്പെടുന്നത് ആര് ?

മന്നത് പത്മനാഭൻ

 

11. മന്നത് പത്മനാഭന് ‘ഭാരതകേസരി’ ബഹുമതി നൽകിയ ഇന്ത്യൻ പ്രസിഡൻറ്?

ഡോ രാജേന്ദ്രപ്രസാദ് (1959)

 

12. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര് ?

 മന്നത്ത് പത്മനാഭൻ

 

13. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആയിരുന്നത് ? 

മന്നത്ത് പദ്മനാഭൻ

 

14. മന്നത് പത്മനാഭന്  പദ്മഭൂഷൺ ബഹുമതി ലഭിച്ച വർഷം ?

  1966

 

15. മന്നത് പത്മനാഭൻ  ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം ?

 1921

 

16. മന്നം ജയന്തി ആയി ആചരിക്കുന്നത്  ?

   ജനുവരി 2

 

17. മന്നം ജയന്തി പൊതു അവധിയായി കേരള ഗവണ്മെന്റ് പ്രഘ്യാപിച്ചത് ഏത് വർഷമാണ് ?

2014

 

18. മന്നത്ത് പദ്മനാഭൻ INC യിൽ അംഗത്വം സ്വീകരിച്ച  വർഷം?  

1947

 

 

19. ഹിന്ദു മഹാമണ്ഡലത്തിനു രൂപം നൽകിയത് നേതാക്കൾ  ?

മന്നത് പത്മനാഭൻ , ആർ  . ശങ്കർ

 

20. ഗോപാലകൃഷ്ണ ഗോഖലയുടെ സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ ആരംഭിച്ച സംഘടന ?

NSS

 

21. മന്നത്പത്മനാഭനെ ആദരിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് പുറത്തിറക്കിയ  വർഷം ?

1989

 

ജനനം               - 1878 ജനുവരി 2

 

മരണം    - 1970 ഫെബ്രുവരി 25

 

ജന്മസ്ഥലം   - പെരുന്ന, കോട്ടയം

 

അച്ഛൻ     - ഈശ്വരൻ നമ്പൂതിരി

 

അമ്മ      - പാർവതി അമ്മ

 

ഭാര്യ      - തോട്ടയ്ക്കാട് മാധവിയമ്മ

 

22. കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

തോട്ടയ്ക്കാട് മാധവിയമ്മ

 

23. മന്നം സമാധി സ്ഥിതി ചെയുന്നത് ?

പെരുന്ന

 

24. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആര്?

 മന്നത്ത് പത്മനാഭൻ



കേരള നവോഥാനത്തിൽ വളരെയേറെ പങ്കുവഹിക്കുന്ന ഒരു സാമൂഹിക പരിഷ്കർത്താവാണ് മന്നത് പത്മനാഭൻ . അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമായി നിർമ്മിച്ചിരിക്കുന്ന മന്നം പ്രതിമ വൈക്കം സ്‌ക്വയറിൽ  സ്ഥാപിച്ചിരിക്കുന്നു. 

 

Post a Comment

0 Comments