GK (SET 11)
1. കൊച്ചിയിലെ ബോൾഗാട്ടി പാലസ് നിർമിച്ചത് ?
ഡച്ചുകാർ
2. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം
കൊള്ളുമ്പോൾ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്നത് ?
ഡഫറിൻ പ്രഭു
3. ബ്രഹ്മോസ് മിസൈൽ ഏതു രാജ്യങ്ങളുടെ
സംയുക്ത സംരംഭമാണ് ?
ഇന്ത്യ – റഷ്യ
4. വൈറ്റ് വാഷിൽ ഉപയോഗിക്കുന്ന കാൽഷ്യം സംയുക്തം ?
കാൽഷ്യം ഹൈട്രോക്‌സൈഡ്
5. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ
കലവറ എന്നറിയപ്പെടുന്ന ജില്ല ?
ഇടുക്കി
6. തലയോട്ടിയിലെ അസ്ഥികളിൽ ചലന
സ്വതന്ത്ര്യമുള്ള ഏക അസ്ഥി ?
കീഴ്താടിയെല്ല്
7. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ
മാതാവ് ?
ചിപ്‌കോ പ്രസ്ഥാനം
8. ഇറാനി ട്രോഫി ഏതു കളിയുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്
9. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി
വിഭാഗം ?
ഉപദ്വീപീയ പീഠഭൂമി
10. 2011 ലെ സെൻസെസ് പ്രകാരം
സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ?
മിസോറം
11. കേരള കൗമുദി പ്രസിദ്ധപ്പെടുത്തിയ
വർഷം ?
1911
12. ക്ഷേത്ര പ്രവേശന വിളംബരം
എഴുതി തയ്യാറാക്കിയത് ആര് ?
ഉള്ളൂർ എസ് . പരമേശ്വരയ്യർ
13. അന്താരാഷ്ട്ര ശാസ്ത്ര ദിനം
?
നവംബർ 10
14. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന
ചുരം ?
ബോർഘട്ട്
15. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി
?
കൽക്കട്ട യൂണിവേഴ്സിറ്റി
16. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ്
മന്ത്രി ?
ഡോ. എ. ആർ . മേനോൻ
17. ആൾകൂട്ടത്തിൽ തനിയെ എന്ന
കൃതിയുടെ
കർത്താവ് ?
എം. ടി . വാസുദേവൻ നായർ
18. വില്ലുവണ്ടി സമരം നടത്തിയ
നവോഥാന നേതാവ് ?
അയ്യങ്കാളി
19. അന്തർദേശീയ കടുവ ദിനം ?
ജൂലായ് 29
20. കേരളത്തിന്റെ തെക്കേ അറ്റത്തെ
ജില്ല ?
തിരുവനന്തപൂരം
21. "സുമംഗല " എന്ന
തൂലികാനാമത്തിൽ എഴുതുന്ന എഴുത്തുകാരിയുടെ യഥാർത്ഥ പേര് ?
ലീല നമ്പൂതിരിപ്പാട്
22. ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ
പേര്?
മുൽശങ്കർ
23. ലോകത്തിലെ ഏറ്റവും ചെറിയ
ഭൂഖണ്ഡം ?
ഓസ്‌ട്രേലിയ
24. ജഗത് ഗുരു എന്നറിയപ്പെട്ട
ബീജാപ്പൂർ
സുൽത്താൻ ?
ഇബ്രാഹിം ആദിൽ ഷാ രണ്ടാമൻ
25. പ്രസാർഭാരതി നിലവിൽ വന്ന
വർഷം ?
1997
26. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ
ആദ്യത്തെ രാജ്യം ?
ഡെൻമാർക്ക്
27. സോയിയേറ്റ് യൂണിയന്റെ ആസ്ഥാനം
?
മോസ്കൊ
28. ദേശീയ പതാകയിൽ ഫുട്ബാളിന്റെ
ചിത്രമുള്ള
രാജ്യം ?
ബ്രസീൽ
29. ലോകത്തിലെ ഏറ്റവും ജല സമ്പന്നമായ
നദി ?
ആമസോൺ
30. വിജയ നഗര സാമ്രാജ്യം സ്ഥാപിതമായ
വർഷം?
1336
31. ഏത് വർഷമാണ് ഇന്ത്യൻ പോലീസ്
ആക്ട് പാസായത് ?
1861
32. ബേക്കൽ കോട്ട ഏത് ജില്ലയിലാണ്
സ്ഥിതി
ചെയുന്നത് ?
കാസർഗോഡ്
33. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
നാടുകടത്തപ്പെട്ട വർഷം ?
1910
34. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
?
കുട്ടനാട്
35. കാവേരിയുടെ ഒരു നദി കേരളത്തിൽ
നിന്നും ഉത്ഭവിക്കുന്നു . അത് ഏതാണ് ?
കമ്പനി
36. ഇന്ത്യയിൽ ഏറ്റവും അധികം
ഗോതമ്പു ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഉത്തർപ്രദേശ്
37. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി
ചെയുന്ന സംസ്ഥാനം ?
ഉത്തരാഖണ്ഡ്
38. ദക്ഷിണ ഭാരതത്തിലെ തക്ഷശില
എന്നറിയപ്പെട്ടിരുന്നത് ?
പാർഥീവപുരം ശാല
39. ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
കാലാവസ്ഥാവ്യതിയാനം
40. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ
സ്ഥാപകൻ ?
എ. ഒ. ഹ്യൂം
41. സിയോണിസം ഏതു മതക്കാരുടെ
പ്രസ്ഥാനമാണ് ?
ജൂതർ
42. അന്താരാഷ്ട്ര പർവത ദിനം
?
ഡിസംബർ 11
43. സൗരയൂഥത്തിൽ കൊടുങ്കാറ്റ്
വീശാത്ത ഏക ഗ്രഹം?
ബുധൻ
44. പത്മാവത് ആരുടെ രചനയാണ്
?
മാലിക് മുഹമ്മദ് ജയ്‌സി
45. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ
മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ?
വുഡ്‌സ് ഡെസ്പാച്
46. മെട്രോ റെയിൽവേ സ്ഥാപിതമായ
ആദ്യ ദക്ഷിണേന്ത്യൻ നഗരം ?
ബെംഗളൂരു
47. ചുണ്ടൻ വള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന
തടി ?
ആഞ്ഞിലി
48. നോബൽ സമ്മാനദാനം നടക്കുന്ന തീയതി ?
ഡിസംബർ 10
49. മുൻപ്, പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടിരുന്ന വള്ളം
കളിയേത്?
നെഹ്‌റു ട്രോഫി വള്ളം കളി
50. ചൂലന്നൂർ സങ്കേതം ഏതു പക്ഷിയുടെ
സംരക്ഷണത്തിന് പ്രസിദ്ധമാണ് ?
മയിൽ
0 അഭിപ്രായങ്ങള്‍