NewPost

20/recent/ticker-posts

Kerala PSC Current Affairs JANUARY 2020 - SUCCESSFILE

1. 2020 ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരം എവിടെവച്ചാണ് നടക്കുന്നത്?

   ദക്ഷിണാഫ്രിക്ക

 2. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2020 ലെ നിശാഗന്ധി പുരസ്‌കാരം ലഭിച്ചതാർക്ക്?

   ഡോ. സി. വി. ചന്ദ്രശേഖർ

 3. ഏത്‌ ഡാമിന്റെ ശില്പിയാണ് 

  ജോൺ പെന്നി ക്വിക്ക്?

     മുല്ലപെരിയാർ

 4. ISRO 2020 ജനുവരി 17 ന് വിജയകരമായി   വിക്ഷേപിച്ച ജി സാറ്റ് 30 ഉപഗ്രഹം ഏതു   വിഭാഗത്തിൽ പെടുന്നതാണ്?

   വാർത്താ വിനിമയം

 5. 72-ാമത് കരസേന ദിനമായി ആചരിച്ചതെന്ന്?

  ജനുവരി 15

 6. വിവർത്തന സാഹിത്യത്തിനുള്ള 2020  ലെ  

   ക്രോസ്സ്  വേഡ് ബുക്  പുരസ്ക്കാരം
   നേടിയതാരാണ് ?

    എൻ. പ്രഭാകരൻ

 7. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിന്റെ  

 പ്ലെയർ ഓഫ് ദി ഇയർ പുരസ്ക്കാരം നേടിയതാര് ?

   ബെൻ സ്റ്റോക്‌സ്

 8. ഇന്ത്യയും ഏത് രാജ്യവും തമ്മിൽ നടന്ന 

ഉന്നതതല ചർച്ചയാണ് ഗംഗ - വോൾഗ ഡയലോഗ്   എന്നറിയപ്പെടുന്നത് ?

  റഷ്യ  

 9. ഏറെപ്പേരുടെ മരണത്തിനിടയാക്കി ചൈനയിൽ പടർന്നു പിടിക്കുന്ന പുതിയ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?

 2019  നോവൽ കൊറോണ (covid 19)

 10. വാട്‌സ് ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ന്റെ പേരെന്ത് ?

ജിംസ് ( ഗവർമെന്റ് ഇൻസ്റ്റന്റ് മെസ്സേജിങ് സിസ്റ്റം )

 11. ദേശീയ സമ്മതിദായക ദിനം ?

   ജനുവരി 25

 12. പെന്റഗൺ  ഏതു രാജ്യത്തിൻറെ പ്രതിരോധ ആസ്ഥാനമാണ് ?

   അമേരിക്ക

 13.  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കിയത് എന്ന് മുതലാണ് ?

 2020  ജനുവരി 1

 14. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ?

  മനോജ് മുകുന്ദ് നരവണെ

 15.  മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാർക്ക്  സംവരണത്തിനുള്ള സാമ്പത്തിക പരിധി എത്രയായാണ് കേരളം സർക്കാർ നിശ്ചയിച്ചിരിക്കുന്നത് ?

  4 ലക്ഷം

 16. ഐക്യരാഷ്ട്ര സഭയുടെ എത്രമത് വാർഷികമാണ്

  2020  ൽ നടക്കുന്നത് ?

   75

 17. പൗരത്വ നിയമ ഭേദഗതി നിയമം നിലവിൽ വന്നതെപ്പോൾ ?

  2020  ജനുവരി 10

 18.  ആത്മഹത്യാനിരക്കിൽ  രാജ്യത്ത് 

   ഏറ്റവും മുന്നിലുള്ള നഗരം ?

    കൊല്ലം

19. ലോക ഹിന്ദി ദിനമായി ആചരിക്കുന്നത് ?

  ജനുവരി 10

 20. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ?

  സ്വാമി വിവേകാന്ദൻ  (ജനുവരി 12  )

 21. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ യുദ്ധ സ്മാരകം നിലവിൽ വന്ന സംസ്ഥാനം ?

  നാഗാലാ‌ൻഡ്

 22. ഇന്ത്യയിൽ ആദ്യമായ് കൊറോണ വൈറസ് സ്‌ഥിരീകരിച്ച  സംസ്ഥാനം ?

കേരളം

 23. 2020  ജനുവരി യിൽ അന്തരിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ ?

  സുനിത ചന്ദ്ര

 24. മഡഗാസ്‌ക്കാരിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ ?

 ഓപ്പറേഷൻ വാനില

25. ലോകത്തിലെ ഏറ്റവും വലിയ മെഡിറ്റേഷൻ
   സെന്റർ നിലവിൽ വന്നത് ?

     ഹൈദരാബാദ്

 26. ഗ്ലോബൽ പൊട്ടറ്റോ കോൺക്ലേവ്  2020  

   ന്റെ വേദി ?

   ഗാന്ധി നഗർ (ഗുജറാത്ത് )

 27. 2020  ജനുവരി യിൽ കേരള മീഡിയ അക്കാദമിയുടെ  നാഷണൽ മീഡിയ അവാർഡിന് അർഹനായത് ?

 എൻ. റാം

 28. ഇന്ത്യ, റഷ്യ സംയുക്തമായി നടന്ന പ്രഥമ 

   ഗംഗ - വോൾഗ ഡയലോഗ് ന്റെ വേദി ?

   ന്യൂഡൽഹി

 29. ഇ - പാസ്പോർട്ട് സംവിധാനം നടപ്പിലാക്കിയ 

   ആദ്യ ദക്ഷിണേഷ്യൻ  രാജ്യം ?

    ബംഗ്ലാദേശ്

 ന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു  മുൻപ് 

   ISRO  ബഹിരാകാശത്തേക്ക് അയക്കുന്ന
   റോബോർട്ട്‌ ?

   വ്യോമമിത്ര 

 31. ഇന്ത്യയിലെ UBER EATS  കമ്പനിയെ 

  സ്വന്തമാക്കിയത് ?

   ZOMATO

 32. 2020  ജനുവരി യിൽ ഫിജിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?

TINO

 33. 2030  ഒടുകൂടി കാർബൺ നെഗറ്റീവ് അകാൻ തീരുമാനിച്ച ഐ. ടി  കമ്പനി ?

മൈക്രോസോഫ്ട്

 34. 2020  ജനുവരി 17  ന് ISRO  വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം ?

  GSAT 30

 35. വായുവിൽനിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാക്കാനായ് ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

മേഘദൂത് (തെലുങ്കാന )

 36. കാഴ്ച പരിമിതിയുള്ളവർക്ക്  കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനു വേണ്ടി  ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?

MANI (Mobile Aided Note Identifier )

 37. കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് 

  സ്റ്റേഷൻ ?

തമ്പാനൂർ പോലീസ് സ്റ്റേഷൻ ( തിരുവന്തപൂരം )

 38. പൗരത്വ ഭേദഗതി  നിയമം നടപ്പാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം ?

ഉത്തർപ്രദേശ്    

 39. സ്കൂൾ ,കോളേജിൽ  പഠിക്കുന്ന പെൺകുട്ടികൾക്ക് സെല്ഫ് ഡിഫെൻസ്  ട്രെയിനിങ് നൽകുന്നതിനായി കൊൽക്കത്ത പോലീസ് ആരംഭിച്ച പദ്ധതി ?

സുകന്യ

 40. 2020 എന്തു വർഷമായി ആചരിക്കാനാണ് 

  യു .എൻ തീരുമാനിച്ചിരിക്കുന്നത് ?

  സസ്യരോഗ്യ വർഷം

 41. 2020 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം ?

ഇർഫാൻ പഠാൻ

 42. റയിൽവെയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന എകീകൃത നമ്പർ ?

139

 43. Miss teen international 2019 ആയി തെരഞ്ഞെടുക്കപ്പെട്ടത് ?

Ayushi Dholakia

 44. സുരക്ഷിതവും ശുദ്ധമായതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിൽ ആരംഭിച്ച പദ്ധതി ?

സുഭോജനം

 45. സുപ്രീം കോർട്ട് മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം  ചെയ്ത സ്റ്റേഷൻ ?

പ്രഗതി മൈദാൻ

 46. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഓൺ ലൈൻ വഴി കൈകാര്യം ചയ്യുന്നതിനായി കേരള സർക്കാർ അടുത്തിടെ ആരംഭിച്ച വെബ്സൈറ്റ്?

 റവന്യു മിത്രം 

 47. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ? 

 തരൺജിത് സിംഗ് സന്ദു 

 48. 2020 ജനുവരിയിൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയ, ഓസോണിന് ഭീഷണിയാകുന്ന രാസപദാർത്ഥം ഏതു 

HCFC - 141 b

 49. ഓക്സ്ഫോർഡ് ഡിക്ഷണറി 2019 ലെ 

   ഹിന്ദി വാക്കായി തിരഞ്ഞെടുത്തത്?
   സംവിധാൻ

  50. ICC യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം?

 വിരാട് കോഹ്‌ലി

 51. 2020  ലെ പത്മവിഭൂഷൺ അവാർഡ് 

   നേടിയ   കായികതാരം?
   മേരികോം 

 52. 2020  ലെ പത്മഭൂഷൻ നേടിയ കായികതാരം?

 പി.വി. സിന്ധു

 53. 2020 ജനുവരിയിൽ ചൈനയിൽ സ്ഥിരീകരിച്ചത് 

  ഏത് വൈറസ് ബാധയാണ് ?
   കൊറോണ

 54. തോപ്പിൽ രവി പുരസ്കാരം 2020 നേടിയത്?

    എം.രാജീവ് കുമാർ 

 55. “ദി ഫാർ ഫീൽഡ്” എന്ന പുസ്തകത്തിന്റെ രചയിതാവ്?

മാധുരി വിജയ് 

 56. ലോകത്തിലെ ഏറ്റവും ചെറിയ സ്വർണ്ണനാണയം നിർമ്മിച്ച രാജ്യം?

 സ്വിറ്റ്സർലന്റ്

 57. 2020 ജനുവരി 26 മുതൽ സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം  വായിക്കുന്നത്  നിർബന്ധമാക്കിയ സംസ്ഥാനം?

മഹാരാഷ്ട 

 58. 2020- ലെ 50-ാമത് ലോക സാമ്പത്തിക ഫോറത്തിൽ ക്രിസ്റ്റൽ അവാർഡ് നേടിയ ബോളിവുഡ് താരം?

ദീപിക പദുകോൺ 

59. ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി?

Jair Bolsonaro (ബ്രസീൽ പ്രസിഡന്റ്‌)   

 60. 2020 ജനുവരിയിൽ ഓസ്ട്രേലിയയുടെ ഉന്നത സിവിലിയൻ ബഹുമതിയായ 'Order of Australia Honour' ന് അർഹയായ ഇന്ത്യൻ വനിത? 

 Kiran Mazumdar Shaw 

 61. അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ച നായകൻ?

 വിരാട് കോഹ്‌ലി

 62. ചെസ്സിൽ തുടർച്ചയായി 111 മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് നേടിയ താരം?

 മാഗ്നസ് കാൾസൺ (നോർവേ) 

 63. 2020 ജനുവരിയിൽ, Petroleum Conservation Research Association (PCRA) ന്റെ നേതൃത്വത്തിൽ ആരംഭിച്ച 

ഇന്ധന സംരക്ഷണ പ്രചരണ പരിപാടി?

Saksham 

 64. യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന 

   ആദ്യ രാജ്യമാകുന്നത്?

   ബ്രിട്ടൺ

 65. കേരളത്തിലെ ആദ്യ സമ്പൂർണ വിള 

  ഇൻഷുറൻസ് ജില്ല?

 കാസർഗോഡ് 

 66. കരിമ്പ് വിളയെ പുൽച്ചാടിയിൽ നിന്ന് രക്ഷിക്കുന്നതിനായി farmer awareness campaign ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്  

 67. 2020- ലെ ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ ഓവറോൾ ചാമ്പ്യന്മാരായത്?

കേരളം

 68. 2020 ജനുവരിയിൽ ആൻഡ്രോയ്ഡ് ഫോണുകളെ ബാധിച്ച മാൽവേർ ?

 Shopper 

 69. കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര്?   
 ശ്യാമപ്രസാദ് മുഖർജി തുറമുഖം

 70. കേരളത്തിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ  തകർക്കപ്പെട്ട ആദ്യ ഫ്ളാറ്റ്?

 ഹോളിഫെയ്ത്ത് എച്ച്.ടു.ഒ

 71. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബി.പി.എൽ അമ്മമാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 'അമ്മ വോഡി' പദ്ധതി അടുത്തിടെ ആരംഭിച്ച സംസ്ഥാനം?

ആന്ധ്രാപ്രദേശ്  

 72. ഏതു വിഭാഗത്തിലുള്ള വിദ്യാലയങ്ങളാണ് ഇനി 'കോപരഹിത മേഖല'(Anger Free Zone) ആക്കാൻ നിശ്ചയിച്ചിട്ടുള്ളത്?

സി.ബി.എസ്.ഇ.

 73. 2020 ജനുവരിയിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ ബാങ്കുകൾ?

Axis Bank, ICICI Bank 

 74. പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് അർഹനായത്?

കെ.ജെ.ദിലീപ് 

 75. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രം?

 ദ റിയൽ ലൈഫ് മജീഷ്യൻ 

 76. 2020 ലെ എല്ലാ മാസത്തിലെയും 1-ാം തീയതി വാഹന നിരോധിത ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ? 

രാജസ്ഥാൻ

 77. “കർമ്മയോദ്ധ ഗ്രന്ഥ്” എന്ന പുസ്തകം ആരുടെ ജീവിതത്തെ സ്പദമാക്കിയുള്ളതാണ്?

നരേന്ദ്രമോദി

 78. 2020 ജനുവരിയിൽ ഏത് സംസ്ഥാനത്തിലെ വിദഗ്ദ്ധരാണ് കേരളത്തിന്റെ സാക്ഷരതാ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ കേരളം സന്ദർശിച്ചത്?

ചത്തീസ്ഗഢ് 

 79. 8-ാമത് ഗദ്ദിക നാടൻ കലാമേള 2020 ന്റെ വേദി?

 കണ്ണൂർ  

 80. അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കായി  ഡിജിറ്റൽ മീഡിയം ഉപയോഗിച്ച് പേപ്പർ സംരക്ഷിക്കാനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ?

പശ്ചിമബംഗാൾ 

 81. അമേരിക്കയിലെ ഭാഷാ വിദഗ്ധർ

 'Word of the decade' ആയി തിരഞ്ഞെടുത്ത പദം?

 They 

  82. 2020 ജനുവരിയിൽ ന്യൂസിലന്റിൽ നടന്ന ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റിൽ ഒരോവറിലെ 

6 പന്തിൽ 6 സിക്സറുകൾ നേടിയ താരം?

 ലിയോ കാർട്ടർ 

 83. UNICEF- ന്റെ റിപ്പോർട്ട് അനുസരിച്ച് 2020

ലെ പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ച രാജ്യം ?
ഇന്ത്യ 

 84. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന 2020നെ പ്രഖ്യാപിച്ചത്?

 Year of  the Nurse and midwife 

 85. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിലാദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം?

 കേരളം 

  86. 108 മണിക്കൂർ പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോഡ് നേടിയ മലയാളി?

 മുരളീനാരായണൻ

 87. പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനും വിദ്യാർത്ഥികളെ പ്രകൃതിയുടെ സംരക്ഷകരാക്കാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി?

തണൽ 2020

 88. തൊഴിലാളികൾ, കർഷകർ എന്നിവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കു ന്നതിനായി Atal Kisan Mazdoor- Canteen ആരംഭിച്ച സംസ്ഥാനം?

ഹരിയാന 

 89. നീതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ വ്യവസായ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാമതായ സംസ്ഥാനം?

 കേരളം 

 90. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ 

Parade Adjutant ആയ  ആദ്യ വനിത?

 Captain Tania Shergill

  91. വി.പി.സത്യൻ പുരസ്കാരം 2020 നേടിയത് ?

ജിൻസൺ ജോൺസൺ 

 92. അയോധ്യ വിധി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ?

ഗ്യാനേഷ് കുമാർ 

93. ചന്ദ്രയാൻ 3 പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ?

  പി.വീരമുത്തുവേൽ

 94. 32-ാമത് കേരള ശാസ്ത്ര കോൺഗ്രസ് 2020 നു വേദിയായത് ?

 മുണ്ടൂർ (പാലക്കാട്) 

 95. ദേശീയ ബാലികാദിനം ആയി ആചരിക്കുന്നത് ?

 ജനുവരി 24 

 96. 2020 ലെ മലയാള മനോരമ കർഷകശ്രീ അവാർഡ് ജേതാവ്?

 കെ. കൃഷ്ണനുണ്ണി

 97. ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനാഘോഷമാണ് 2020-ൽ നടന്നത്? 

71-ാമത് 

 98. ” No one is too small to make a difference” എന്ന പുസ്തകത്തിന്റെ രചയിതാവ്?

 ഗ്രേറ്റ തുൻബർഗ് 

 99. 2021- ലെ ICC Women's Cricket World Cup ന്റെ 

വേദി ?

ന്യൂസിലാന്റ്

 100. 2020 ജനുവരിയിൽ Indian Oil ഏത് രാജ്യത്തിന്റെ National Petroleum Authority യുമായാണ് കരാറിലേർപ്പെട്ടത്?

ഘാന 

 101. 2020 ലെ ഹരിവരാസനം പുരസ്‌ക്കാരത്തിന് അർഹനായത് ?

ഇളയരാജ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


Post a Comment

0 Comments