കൃഷ്ണനാട്ടം
2. അരിസ്റ്റോട്ടിൽ
ആരുടെ ശിഷ്യനായിരുന്നു ?
പ്ളേറ്റോ
3. വൈക്കം
മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം 'എന്ന കഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ?
ഭാർഗവീനിലയം
4. നിയാണ്ടർതാൻ
മനുഷ്യർ ജീവിച്ചിരുന്ന രാജ്യം ?
ജർമനി
5. കൊറോണഗ്രാഫ്
കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ?'
ബെർണാഡ് ലിയോട്ട്
6. ഇന്ദുപ്പ്
എന്നറിയപ്പെടുന്നത് ?
പൊട്ടാസ്യം ക്ലോറൈഡ്
7. ഏതു ലോഹസങ്കരമാണ് ഓസ്കർ
ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
ബ്രിട്ടാനിയം
8. ദേശീയ അന്ധത നിവാരണ പദ്ധതി
ആരംഭിച്ച
വർഷം ?
1976
9. കായിക കേരളത്തിന്റെ പിതാവ്
?
കേണൽ ജി.വി. രാജ
10. ഏതു കടലിനടുത്താണ് കൊണാർക്കിലെ
സൂര്യക്ഷേത്രം സ്ഥിതി ചെയുന്നത് ?
ബംഗാൾ ഉൾക്കടൽ
11. ഇന്ത്യയിൽ വ്യോമ ഗതാഗതം
ആരംഭിച്ച വർഷം ?
1911
12. ഏറ്റവും കൂടുതൽ ദേശീയപാതകൾ
കടന്നുപോകുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
13. ‘പോസ്റ്റ് ഓഫീസ്’ എന്ന
കൃതി രചിച്ചത് ?
രബീന്ദ്രനാഥ് ടാഗോർ
14. ലോക റേഡിയോ ദിനം ?
ഫെബ്രുവരി 13
15. കേരളത്തിലെ ആദ്യ സ്വകാര്യ
ടെലിവിഷൻ ചാനൽ ?
ഏഷ്യാനെറ്റ്
16. ഭൂമിക്കുള്ളിൽ നിന്നും
നിശ്ചിത ഇടവേളകളിൽ ചൂടുവെള്ളവും നീരാവിയും ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസം
?
ഗീസറുകൾ
17. ലോക തണ്ണീർത്തട ദിനം
?
ഫെബ്രുവരി 2
18. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ
പിതാവ് എന്നറിയപ്പെടുന്നത് ?
ആഡം സ്മിത്ത്
19. പാടലീപുത്രത്തിന്റെ ഇപ്പോഴത്തെ
പേര് ?
പട്ന
20. ചന്ദ്രഗുപ്ത മൗര്യന്
ശേഷം അധികാരത്തിൽ
വന്നത് ?
ബിന്ദുസാർ
21. ബിന്ദുസാറിന്റെ പിൻഗാമി
?
അശോകൻ
22. പിയദശ്ശി എന്നറിയപ്പെട്ടത്
?
അശോകൻ
23. അശോകന്റെ ശാസനങ്ങളിലിൽ
ഭൂരിഭാഗവും എഴുതപ്പെട്ടിരുന്ന ലിപി ?
ബ്രഹ്മി
24. നവരത്നങ്ങൾ ആരുടെ രാജ്യസഭയിലെ
അംഗങ്ങളായിരുന്നു ?
ചന്ദ്രഗുപ്തൻ രണ്ടാമൻ
25. വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന
ഗുപ്തരാജാവ്?
ചന്ദ്രഗുപ്തൻ രണ്ടാമൻ
26. അൽ ഹിലാൽ എന്ന ഉറുദു
പത്രം ആരംഭിച്ച സ്വതത്ര സമര സേനാനി ?
അബ്‌ദുൾ കലാം ആസാദ്
27. പുന്നപ്ര - വയലാർ സമരം
നടന്നത് ഏത് ജില്ലയിലാണ് ?
ആലപ്പുഴ
28. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ
വന്ദ്യ വയോധിക എന്ന് വിളിക്കപെട്ടതാര് ?
ആനി ബസന്റ്
29. ലുഷായ് ഹിൽ എന്നത് ഏതു
സംസ്ഥാനത്തിന്റെ പഴയ പേരാണ് ?
മിസോറോം
30. മുല്ല പെരിയാർ അണക്കെട്ടിന്റെ
ശില്പി എന്നറിയപ്പെടുന്നത് ?
ജോൺ പെന്നിക്വിക്ക്
31. കേരള സർക്കാരിന്റെ സ്വാതി
പുരസ്ക്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സംഗീതം
32. മുളകിന്റെ നഗരം എന്നറിയപ്പെടുന്നത്
?
ഗുണ്ടൂർ
33. എഴുത്തച്ഛൻ അവാർഡ് നേടിയ
ആദ്യത്തെ വനിത ?
ബാലാമണിയമ്മ
34. ഇരവികുളം വന്യജീവി സങ്കേതത്തെ
നാഷണൽ പാർക്കായി പ്രഘ്യാപിച്ച വർഷം ?
1978
35. കേരളത്തിലെ ആദ്യ ചീഫ്
ജസ്റ്റിസ് ?
കെ.ടി. കോശി
36. ക്രിസ്തു ഭാഗവതം രചിച്ചത്
?
പി. സി. ദേവസ്യ
37. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
എന്ന ഗാനം
രചിച്ചത് ?
വയലാർ രാമവർമ
38. വാഴപ്പിള്ളി ശാസനം പുറപ്പെടുവിച്ച
ഭരണാധികാരി ?
രാജശേഖര വർമ്മ
39. കാലിക്കറ്റ് സർവകലാശാല
നിലവിൽ വന്ന വർഷം ?
1968
40. സെക്കൻഡ് മദ്രാസ് എന്നറിയപ്പെടുന്ന
നഗരം ഏത്?
കാക്കിനഡ ( ആന്ധ്രാപ്രദേശ് )
41. സ്ത്രീകൾ അഭിനയിച്ച ആദ്യ
ഇന്ത്യൻ സിനിമ ഏത്?
മോഹിനി ഭസ്മാസുർ
42. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനു
പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ആസ്സാം
43. ഹെറിങ് പോണ്ട് എന്നറിയപ്പെടുന്ന
സമുദ്രം ?
അത്ലാന്റിക് സമുദ്രം
44. പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുകൾ ചക്രവർത്തി ?
ഔരംഗസേബ്
45. ലോകത്തയമായി ബാലറ്റ്
പേപ്പർ ഉപയോഗിച്ച
രാജ്യം ?
ഓസ്‌ട്രേലിയ
46. മൈത്രി എക്സ്പ്രസ്സ്
ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധിപ്പിക്കുന്നു ?
ബംഗ്ലാദേശ്
47. ജംഗിൾ ബുക്ക് ആരുടെ രചനയാണ്
?
റുഡ്യാർഡ് കിപ്ലിംഗ്
48. ഏത് രാജ്യത്തെ നൃത്തരൂപമാണ്
സാംബ ?
ബ്രസീൽ
49. അന്താരാഷ്ട്ര റെഡ്ക്രോസ്
മ്യുസിയം എവിടെയാണ് ?
ജനീവ
50. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ?
0 അഭിപ്രായങ്ങള്‍